• Search results for dig
Image Title
lch

5.8 ടണ്‍ ഇരട്ട എന്‍ജിന്‍, 'കൊടുമുടികള്‍ താണ്ടിപ്പോകും'; വ്യോമസേനയുടെ പുതിയ ഹെലികോപ്റ്റര്‍ നാളെ വരും

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആധുനിക ലഘു യുദ്ധ ഹെലികോപ്റ്ററിന്റെ ആദ്യ ബാച്ച് നാളെ വ്യോമസേനയുടെ ഭാഗമാകും

Published on 2nd October 2022
indigo

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ്; ഭീഷണി സന്ദേശം; മുംബൈ വിമാനത്താവളം അരിച്ചുപെറുക്കി പൊലീസ്

മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പേകേണ്ടിയിരുന്ന 6E 6045 വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ലഭിച്ച ഭീഷണി സന്ദേശം

Published on 2nd October 2022
Jacob_Punnoose

പൊലീസിനെ ജനമൈത്രിയാക്കി, മൊബൈൽ കണക്ഷൻ മുതൽ റാങ്ക് മാറ്റം വരെ; ഒരിക്കലും മറക്കാൻ കഴിയാത്ത ആഭ്യന്തരമന്ത്രി, കുറിപ്പ് 

കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പൊലീസ് സേനക്കുണ്ടായ നേട്ടങ്ങളെ കുറിച്ചാണ് ജേക്കബ് പുന്നൂസ് പങ്കുവെച്ചത്

Published on 2nd October 2022
modi_car_drive

5ജി കണക്റ്റഡ്; 'യൂറോപ്പിലേക്ക് കാര്‍ ഡ്രൈവു'മായി മോദി; വീഡിയോ

സ്വീഡിഷ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ എറിക്സണിന്റെ ബൂത്തില്‍, 5ജി സംവിധാനം വഴിയാണ് സ്വീഡനില്‍ മോദി കാര്‍ ഡ്രൈവ് ചെയ്തത്.

Published on 1st October 2022
kharge_tharoor

ഔദ്യോഗിക സ്ഥാനാര്‍ഥിയില്ല, ആരെയും പിന്തുണയ്ക്കില്ലെന്ന് സോണിയ ഉറപ്പു നല്‍കി: തരൂര്‍; ജി 23 നേതാക്കള്‍ ഖാര്‍ഗെയ്‌ക്കൊപ്പം

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാക്കളായ ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാമനിര്‍ദേശ പത്രിക നല്‍കി

Published on 30th September 2022
fake_notes

ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചു; പിടിച്ചെടുത്തത് 25 കോടിയുടെ കള്ളനോട്ടുകള്‍

ആറ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന രണ്ടായിരത്തിന്റെ നോട്ടുകളുടെ 1,290 കെട്ടുകളാണ് കണ്ടെത്തിയത്

Published on 30th September 2022
rahul_gandhi

രാഹുല്‍ഗാന്ധിയുടെ വ്യാജ വീഡിയോ: സംവിധായകനെതിരെ പരാതി

വ്യാജ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച സിനിമാ സംവിധായകനെതിരെ കോണ്‍ഗ്രസിന്റെ പരാതി

Published on 30th September 2022
DIGVIJAY_THAROOR

ദിഗ്‌വിജയ് സിങ്ങും പിന്‍മാറി; മത്സരം തരൂരും ഖാര്‍ഗെയും തമ്മില്‍ നേരിട്ട് 

ഹൈക്കമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ഥിയായാണ് ഖാര്‍ഗെ എത്തുന്നത്. ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്ന് മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക്

Published on 30th September 2022
petrol_bomb

ഹെല്‍മറ്റ് ധരിച്ചെത്തി; ബിജെപി നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു; വീഡിയോ

ബിജെപി നേതാവ് കല്യാണ്‍ സുന്ദരിന്റെ വീടിന് നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു

Published on 25th September 2022
jhulan_goswami

'ചക്ദ എക്‌സ്പ്രസിന്റെ' അവസാന സ്‌പെല്‍; പരമ്പര തൂത്തുവാരി യാത്രയാക്കാന്‍ പെണ്‍പട 

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി പേസര്‍ ജുലന്‍ ഗോസ്വാമിയെ യാത്രയാക്കാന്‍ ഇന്ത്യന്‍ പെണ്‍പട ഇന്ന് ഇറങ്ങും

Published on 24th September 2022
sreejesh

ഇന്‍ഡിഗോ വിമാനത്തിനെതിരെ ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷ്

വിമാനത്തില്‍ അധിക നിരക്ക് ഈടാക്കിയെന്നാണ് താരത്തിന്റെ പരാതി

Published on 24th September 2022
ELEPHANT

വിശന്നുവലഞ്ഞു, പ്ലാസ്റ്റിക് തിന്ന് വിശപ്പടക്കാന്‍ ശ്രമിക്കുന്ന ആന; നൊമ്പരം- വീഡിയോ

വിശന്നുവലഞ്ഞ ആന പ്ലാസ്റ്റിക് കഷ്ണം തിന്നാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം

Published on 22nd September 2022
Digvijay-Singh-PTI

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും; സൂചന നല്‍കി ദിഗ്‌വിജയ് സിങ്

മനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ സെപ്റ്റംബര്‍ 30ന് വൈകിട്ട് ഇതിന്റെ ഉത്തരം അറിയാനാകുമെന്നും ഗ്‌വിജയ് സിങ്

Published on 21st September 2022
BHAVANA_GOLDEN_VISA

നടി ഭാവനയ്ക്ക് ​ഗോൾഡൻ വിസ; വിഡിയോ

ഗോൾഡൻ വിസ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു

Published on 21st September 2022
chandigarh_protest

വിദ്യാര്‍ത്ഥിനികളുടെ നഗ്നദൃശ്യം പകര്‍ത്താന്‍ പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു; പ്രതികള്‍ക്ക് മുംബൈ-ഗുജറാത്ത് കണക്ഷന്‍?

പെണ്‍കുട്ടി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്ന ഉപകരണം പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്

Published on 20th September 2022

Search results 1 - 15 of 472