• Search results for disease
Image Title
krishnadas died

കൂട്ടുകാരൻ കരൾ പകുത്തു നൽകിയിട്ടും രക്ഷിക്കാനായില്ല, സഹോദരനു പിന്നാലെ കൃഷ്ണദാസും യാത്രയായി

അമൃത ആശുപത്രിയിലെ വെന്റിലേറ്റർ ഐസിയുവിൽ കഴിയവെ 5 മാസം മുമ്പാണു കൃഷ്ണദാസിന് സഹപാഠി കുമ്പളങ്ങാട് കരിമ്പനവളപ്പിൽ സനൂപ് കരളിന്റെ ഒരുഭാഗം നൽകിയത്

Published on 22nd September 2021
dengue-feverhkj

എളുപ്പം പടർന്നുപിടിക്കും, പുതിയ ഡെങ്കി കൂടുതൽ അപകടകാരി; കേരളമടക്കം 11 സംസ്ഥാനങ്ങളിൽ ഡെൻവ് 2 വൈറസ് 

ആവശ്യത്തിനു പരിശോധനാ കിറ്റുകളും മരുന്നുകളും സംഭരിക്കാനും മന്ത്രാലയം നിർദേശം നൽകി

Published on 20th September 2021
covid_testing

200ഓളം രോഗങ്ങള്‍ കണ്ടെത്താന്‍ കിറ്റ്, ഉമിനീര്‍ പരിശോധനയിലൂടെ മുന്‍കൂട്ടി രോഗനിര്‍ണയം നടത്താം

ജനിതകഘടന മനസ്സിലാക്കി മുൻകൂട്ടി രോഗനിർണയം നടത്താൻ കഴിയുന്ന കിറ്റാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്

Published on 15th September 2021
Nipah-Virus-1

നിപ തീവ്രമാകാനിടയില്ല; രോഗനിയന്ത്രണം സാധ്യമാണെന്ന് കേന്ദ്ര സംഘം 

ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധർ കേരളത്തിലെത്തും

Published on 6th September 2021
nipha CASES IN KERALA

നിപ: ചാത്തമംഗലം കണ്ടെയ്ൻമെന്റ് സോൺ, ജാഗ്രതയിൽ കോഴിക്കോട്; കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും  

കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകി

Published on 6th September 2021
veena_george_nipah_update

അടുത്ത ഒരാഴ്ച നിര്‍ണായകം, നിപ കണ്‍ട്രോള്‍ റൂം തുറന്നു; രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണങ്ങള്‍

കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന 188 പേരില്‍ 20 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ടുകൾ

Published on 5th September 2021
veena_george

കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ, സ്ഥിരീകരിച്ച് ആരോ​ഗ്യ മന്ത്രി; അടിയന്തര ആക്ഷൻ പ്ലാൻ

കുട്ടിയുടെ മൂന്ന് സാംപിളുകളും പോസിറ്റീവാണെന്ന് പരിശോധനയിൽ കണ്ടെത്തി

Published on 5th September 2021
Nipah-Virus-1

കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു

രാവിലെ 10നു കോഴിക്കോട് ഗെസ്റ്റ് ഹൗസിലും ഉച്ചയ്ക്ക് 12ന് കലക്ടറേറ്റിലും ആരോഗ്യ വകുപ്പ് യോഗം ചേരും

Published on 5th September 2021
uk_covid

ഡെല്‍റ്റ പടരുന്നു; കോവിഡ് കുതിച്ചുയരും; മരണം 12,000വരെയാകും;  മുന്നറിയിപ്പുമായി യുഎസ് ഏജന്‍സി

ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു

Published on 12th August 2021
marburg virus testing

കോവിഡിന് പിന്നാലെ മറ്റൊരു വൈറസ് കൂടി ; 'മാര്‍ബര്‍ഗ് വൈറസ്'  പടിഞ്ഞാറൻ ആഫ്രിക്കയില്‍ സ്ഥിരീകരിച്ചു ; 88 ശതമാനം വരെ മരണസാധ്യത

അതിവേഗം പടരുന്നതും മരണസാധ്യത വളരെയേറിയതുമാണ് മാര്‍ബര്‍ഗ് വൈറസെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു

Published on 10th August 2021
covid cases in kerala

കേന്ദ്രസംഘം ഇന്ന് കോട്ടയത്തും പത്തനംതിട്ടയിലും; നാളെ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച  

ഡോ.സുജീത് സിംഗിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേരളത്തിലെ കോവിഡ് സാഹചര്യം പരിശോധിക്കുന്നത്

Published on 1st August 2021
covid_vaccination_kerala

ഇന്ന് 5 ലക്ഷം ഡോസ് വാക്സിൻ എത്തും; തിരുവനന്തപുരം ജില്ലക്ക് 40,000 ഡോസ്  

കോവീഷീൽഡ് വാക്സിനാണ് ഇന്ന് എറണാകുളത്ത് എത്തിക്കുക

Published on 28th July 2021
Cow
zikka virus
vimala_narayan

'രണ്ടു ദിവസത്തിലൊരിക്കൽ ഡയാലിസിസ് വേണം, മകൾക്ക് എന്റെ വൃക്ക നൽകാം, പക്ഷേ'; ദുരിതത്തിൽ സാറാസിലെ അമ്മായി

വിമലയുടെ രണ്ടു പെൺമക്കളിൽ മൂത്ത മകളാണ് ഗുരുതരമായ വൃക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്

Published on 9th July 2021

Search results 1 - 15 of 78