• Search results for divya
Image Title
vineeth

‘ആരാണ് ഇവൻ’ എന്ന ഭാവത്തിലാണ് ആദ്യം കണ്ടപ്പോൾ അവൻ നോക്കിയത്, വിഹാന് ഇന്ന് 3 വയസ്സ്; ഓർമ്മക്കുറിപ്പുമായി വിനീത്

വിഹാന്റെ ജനനത്തോടെ ജീവിതം എത്രത്തോളം മാറി എന്ന് ആശ്ചര്യപ്പെടുകയാണ് വിനീത്

Published on 1st July 2020
sonu_nigam

'സോനു നി​ഗത്തിന് അബു സലിമുമായി ബന്ധം, അന്വേഷണം വേണം'; ആരോപണവുമായി നടി

താരത്തിന്റെ ഭര്‍ത്താവും എന്റര്‍ട്ടെയ്ന്‍മെന്റ് ഭീമന്‍ ടി സീരീസിന്റെ തലവനുമായ ഭൂഷന്‍ കുമാറിനെതിരെ സോനു നിഗത്തിന്റെ പ്രതികരണത്തിന് പിന്നാലെയാണ് വിമര്‍ശനം

Published on 25th June 2020
divya_unni

രാജകുമാരിക്ക് ചോറൂണ്, രൂചിയുടെ ലോകത്തേക്ക് ഐശ്വര്യ; ചിത്രങ്ങൾ പങ്കുവച്ച് ദിവ്യ ഉണ്ണി

ഐശ്വര്യ ആദ്യമായി ചോറിന്റെ രുചിയറിയുന്നു എന്നെഴുതിയാണ് ഭര്‍ത്താവ് അരുണ്‍ കുമാറിനും മകള്‍ക്കുമൊപ്പമുള്ള ചിത്രം ദിവ്യ പങ്കുവച്ചിരിക്കുന്നത്

Published on 22nd June 2020

നിലവിളികള്‍ നിലയ്ക്കാത്ത കന്യാസ്ത്രീ മഠങ്ങള്‍; തുടര്‍ക്കഥയാകുന്ന ദുരൂഹ മരണങ്ങള്‍

തിരുവല്ലയിലെ ദിവ്യ എന്ന സന്യാസാര്‍ത്ഥിനിയുടെ മരണമാണ്  ഈ നിരയില്‍ ഒടുവിലത്തേത്

Published on 4th June 2020
actress

കാത്തിടാം കേരളത്തെ; പ്രതിരോധം ഓർമ്മിപ്പിച്ച് നൃത്തവുമായി താരസുന്ദരിമാർ, വിഡിയോ 

കൈകഴുകേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചാണ് ചുവടുകളിലൂടെ ഇവർ വിവരിക്കുന്നത്

Published on 1st May 2020
vineeth

തിരക്കിട്ട് കോപ്പിയടിക്കുകയാണ് വിനീത്, എഴുതുന്നത് സ്പെഷ്യൽ സ്ക്രിപ്റ്റെന്ന് ദിവ്യ

വളരെ കാര്യമായി പേപ്പറിൽ എന്തോ എഴുതുകയാണ് വിനീത്

Published on 25th April 2020
vineeth

'ദിവ്യക്കൊപ്പം 16 വർഷം'; ഒന്നിച്ച് പഠിച്ച കൊളജിൽ നിന്നുമുള്ള സെൽഫി പങ്കുവെച്ച് വിനീത്‌‌

വിനീതിന്റെ പുതിയ ചിത്രം ഹൃദയത്തിന്റെ ഷൂട്ടിങ്ങിനായി കഴിഞ്ഞ മാസം കൊളജിൽ എത്തിയപ്പോൾ എടുത്തതാണ് ചിത്രം

Published on 31st March 2020
sreeja

ആ ശബ്ദം കാവ്യയുടേതോ അതോ ദിവ്യ ഉണ്ണിയുടെയോ?, 'കുക്കറമ്മ'യെ നമുക്ക് നേരത്തെ അറിയാം! 

സിനിമ കണ്ടിറങ്ങുന്നവരിൽ പലരും ചർച്ചചെയ്യുന്നത് 'കുക്കറമ്മ' എന്ന കഥാപാത്രത്തിന്റെ ശബ്ദത്തെക്കുറിച്ചാണ്

Published on 8th February 2020
divya_unni

നടി ദിവ്യ ഉണ്ണിക്ക് പെൺകുഞ്ഞ്; കൊച്ചുരാജകുമാരിയുടെ നെറുകയിൽ ചുംബിച്ച് താരം

ഐശ്വര്യ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്ന

Published on 30th January 2020
VINEETH

'ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ്', മകൾക്ക് പേരിട്ട് വിനീത് ശ്രീനിവാസൻ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഭാര്യ ദിവ്യയുടെ പേരു കൂടി ചേർത്താണ് കുഞ്ഞിന് പേരുനൽകിയിരിക്കുന്നത്

Published on 22nd December 2019
DIVYA

'പ്രശ്‌നക്കാരിയാണെന്ന മട്ടില്‍ എന്നെക്കുറിച്ച് സംസാരിക്കുമെന്ന് പേടിച്ചു, പുരുഷവിരോധി അല്ല'; നടി ദിവ്യ

മീടൂ ആരോപണം ഉന്നയിച്ചതിന് ശേഷം തനിക്ക് സൗഹൃദങ്ങള്‍ നഷ്ടപ്പെടുമോ എന്ന് ഭയന്നിരുന്നു എന്നാണ് ദിവ്യ പറയുന്നത്

Published on 19th December 2019
divya_unni

അമ്മയാകാന്‍ ഒരുങ്ങി ദിവ്യ ഉണ്ണി; ചേര്‍ത്തു പിടിച്ച് അരുണ്‍, വളകാപ്പ് ചിത്രങ്ങള്‍ പങ്കുവെച്ച് താരം

ഭര്‍ത്താവ് അരുണിനും മകള്‍ മീനാക്ഷിക്കും അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്

Published on 5th December 2019
pjimage--32--jpg_710x400xt

മുറിവിൽ മരുന്ന് വയ്ക്കാൻ മെഡിക്കൽ ഷോപ്പിലെത്തി കുരങ്ങൻ! മരുന്നുവച്ച്, ​ഗുളിക കഴിച്ച് മടക്കം (വീഡിയോ)

ശരീരത്തിൽ മുറിവേറ്റതിനെ തുടർന്ന് മരുന്ന് വയ്ക്കാനായി മെഡിക്കൽ ഷോപ്പിലെത്തുന്ന കുരങ്ങന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ

Published on 19th November 2019
divya_unni

വെള്ളച്ചാട്ടത്തിനരികെ ചിലങ്ക അണിഞ്ഞ് ദിവ്യ ഉണ്ണി; മനോഹരം; ചിത്രങ്ങള്‍ വൈറല്‍

ചുവന്ന സാരിയും ചിലങ്കയും അണിഞ്ഞ് അതിസുന്ദരിയായാണ് ദിവ്യ ഉണ്ണി ചിത്രങ്ങളില്‍ എത്തുന്നത്

Published on 12th November 2019
divya-spandana

ദിവ്യ സ്പന്ദന വീണ്ടും സിനിമയിലേക്ക്?: സജീവരാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പച്ചതായി സൂചന

കേന്ദ്ര സര്‍ക്കാരിന്റെ പല ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ഇവര്‍ ശക്മായി ശബ്ദമുയര്‍ത്തി.

Published on 28th October 2019

Search results 1 - 15 of 54