• Search results for donation
Image Title
akshay

1500 സിനിമാ-ടിവി പ്രവര്‍ത്തകർക്ക് 3000 രൂപ വീതം അക്കൗണ്ടിൽ, സംഘടനയ്ക്ക് 45 ലക്ഷം രൂപ; ധനസഹായവുമായി അക്ഷയ്കുമാര്‍

1500 സിനിമാ ടിവി പ്രവര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3000 രൂപ വീതം നടൻ അയച്ചിട്ടുണ്ട്

Published on 28th May 2020
URVASHI

ആരാധകരെ ഓൺലൈനായി ഡാൻസ് പഠിപ്പിച്ചു; പ്രതിഫലമായി കിട്ടിയ 5 കോടി കൊവിഡ് ബാധിതർക്ക് നൽകി ‌ഉർവശി

ലോക്ക്ഡൗണിനിടെ സോഷ്യൽ മീഡിയയിലൂടെ നേടിയ പണമാണ് താരം സംഭാവനയായി നൽകിയത്

Published on 12th May 2020
pinarayivijayan
AMIR

ആട്ട പാക്കറ്റിൽ 15,000രൂപ! ആമിർഖാന്റെ ട്വിസ്റ്റ് കഥ സത്യമോ? 

പാവപ്പെട്ടവര്‍ക്കായി താരം ഒരു കിലോ ആട്ട വിതരണം ചെയ്തെന്നും കവറുകൾക്കുള്ളിൽ 15,000 രൂപ വെച്ചിരുന്നു എന്നുമാണ് വിഡിയോയുടെ ഉള്ളടക്കം

Published on 27th April 2020
vijay

ആരാധകരുടെ സംഭാവന 40 ലക്ഷത്തിലധികം; ഇരട്ടി കുടുംബങ്ങളിലേക്ക് സഹായമെത്തിക്കാന്‍ നടന്‍ വിജയ് ദേവരക്കൊണ്ട 

വിജയിയെതന്നെ അത്ഭതപ്പെടുത്തിക്കൊണ്ടാണ് ആരാധകര്‍ പ്രിയതാരത്തിന്റെ സേവനപ്രവര്‍ത്തനങ്ങളില്‍ ഒപ്പം ചേര്‍ന്നിരിക്കുന്നത്

Published on 27th April 2020
yuvi

ആരുടേയും വികാരം വ്രണപ്പെടുത്താല്‍ ശ്രമിച്ചില്ല, പാകിസ്ഥാന്‌ വേണ്ടി ധനസഹായം ആവശ്യപ്പെട്ടതില്‍ വിശദീകരണവുമായി യുവരാജ്‌ സിങ്‌

ഷാഹിദ്‌ അഫ്രീദി ഫൗണ്ടേഷന്‌ വേണ്ടി ധനസഹായം അഭ്യര്‍ഥിച്ച്‌ എത്തിയതിന്റെ പേരില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ യുവരാജ്‌ സിങ്ങിന്റെ വിശദീകരണം

Published on 1st April 2020
dhoni

800 കോടിയുടെ ആസ്തി, എന്നിട്ടും ധനസഹായം 1 ലക്ഷം മാത്രം; ധോനിക്കെതിരെ വിമര്‍ശനം ശക്തം

800 കോടിയുടെ ആസ്തിയുള്ള വ്യക്തി ധനസഹായമായി നല്‍കിയത്‌ 1 ലക്ഷം രൂപ മാത്രമെന്ന കുറ്റപ്പെടുത്തലാണ്‌ ധോനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിന്നുയരുന്നത്‌

Published on 27th March 2020
allu

കേരളമടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ഒരുകോടി 25 ലക്ഷം; കൊറോണയെ തോൽപ്പിക്കണമെന്ന് അല്ലു അർജുൻ, വിഡിയോ 

ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്ക് അൻപത് ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷം രൂപയും നൽകും

Published on 27th March 2020
Sachin-Tendulkar

ഒരിക്കല്‍ കൂടി ക്രീസില്‍ സച്ചിന്‍, അഞ്ച് വര്‍ഷത്തിന് ശേഷം; നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി 

ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷിന്റെ ഇന്നിങ്‌സ് ഇടവേളയിലാണ് സച്ചിന്‍ എല്ലീസ് പെറിയുടെ ഡെലിവറികള്‍ നേരിട്ടത്

Published on 9th February 2020
leo_joju

'ഇങ്ങേര് വേറെ ലെവൽ, വല്ലാത്തൊരു മനുഷ്യൻ തന്നെ'; ലിയനാര്‍ഡോയ്ക്ക് കൈയ്യടിച്ച് ജോജു 

വാക്കുകളല്ല പ്രവ്യത്തികളാണ് വേണ്ടതെന്ന് ലിയനാര്‍ഡോ തെളിയിച്ചെന്നും ജോജു

Published on 28th August 2019
jyothi

ദാനം കിട്ടിയ ജീവൻ പകുത്തു കൊടുക്കാനൊരുങ്ങി ജ്യോതി; അബൂബക്കറിന്റെ ജീവൻ രക്ഷിക്കാൻ ജ്യോതിയുടെ വൃക്ക ദാനം 

വാഹനാപകടത്തിൽ തനിക്ക് തിരിച്ചു കിട്ടിയ ജീവനാണ് കുറ്റിപ്പുറം സ്വദേശിനി ജ്യോതി മറ്റൊരാൾക്ക് കൂടി വീതിച്ചു നൽകുന്നത്

Published on 27th August 2019
joseph

കുറേ സാധുക്കളുടെ കൊങ്ങക്ക് പിടിക്കുന്ന ക്ലൈമാക്‌സ്, കഷ്ടപ്പാടിന്റെ മീതേ ബുദ്ധിമുട്ട് എന്ന മാതിരി 'ജോസഫ്' സിനിമ: വിമര്‍ശനം, കുറിപ്പ് 

ടൂവീലര്‍ പിറകീന്ന് ഇടിച്ച് ചുറ്റിക കൊണ്ടടിച്ച് ആശുപത്രിയില്‍ കൊണ്ടുപോയിട്ടാല്‍ മസ്തിഷ്‌കമരണം സാധ്യമാകില്ലെന്ന് ഡോക്ടര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു

Published on 23rd March 2019

ബീഫിന്റെ പേരില്‍ തമ്മില്‍ തല്ലുന്ന കാലത്ത് പ്രസാദമായി മട്ടണ്‍ ബിരിയാണി; ഇതാ ഇങ്ങനെയും ഒരു ക്ഷേത്രം (വീഡിയോ)

പ്രസാദമായി നല്ല ഒന്നാംതരം മട്ടണ്‍ ബിരിയാണി കൊടുക്കുന് ഒരു ക്ഷേത്രം. അതും ബീഫിന്റെ പേരില്‍ മനുഷ്യര്‍ പരസ്പരം പോരടിക്കുന്ന ഇക്കാലത്ത്!

Published on 31st January 2019

രക്തഘടകം ദാനം ചെയ്യുന്ന ജീവനക്കാർക്ക് നാലുദിവസം അവധി 

രക്തഘടകങ്ങൾ (അരുണ രക്താണുക്കൾ, പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ്‌സ്) ദാനം ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് ഇനി ഒരു കലണ്ടർവർഷം നാലുദിവസത്തെ ആകസ്മിക അവധി ലഭിക്കും

Published on 14th October 2018

സ്തനങ്ങള്‍ 'ദാനം' ചെയ്യാനൊരുങ്ങി രാഖി സാവന്ത്; ഞെട്ടിത്തരിച്ച് സമൂഹമാധ്യമങ്ങള്‍ (വീഡിയോ)  

'ഐശ്വര്യ റായ് കണ്ണുകളല്ലേ ദാനം ചെയ്യുന്നത് , ഞാനിതാ മുലകള്‍ ദാനം ചെയ്യാനൊരുങ്ങുകയാണ്' എന്നാണ് രാഖി ഇന്‍സ്റ്റഗ്രാമിലെ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയത്.

Published on 25th September 2018

Search results 1 - 15 of 28