Advanced Search
Please provide search keyword(s)- Search results for drainage
Image | Title | |
---|---|---|
![]() | കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ഥിനി തെറിച്ചുവീണു; ഗുരുതരാവസ്ഥയില്ഒക്കല് എസ്എന്‍എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഫര്‍ഹ ഫാത്തിമയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. | |
പകല്‍സമയത്ത് വൈദ്യുതി നിരക്ക് കുറയും; കെ കൃഷ്ണന്കുട്ടിപകല് സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുന്നതോടെ സംസ്ഥാനത്തേക്ക് കൂടുതല്‍ വ്യവസായങ്ങളും തൊഴിലവസരങ്ങളും വരുമെന്ന് മന്ത്രി | ||
![]() | വീട്ടുമുറ്റത്തു നിന്നും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; യുവതിയുടെ പരാതി; മുന്‍ സഹപാഠിയെത്തേടി പൊലീസ്യുവതിയെ കാണാതായതോടെ ഭര്‍ത്താവ് കുന്നംകുളം പൊലീസിനു പരാതി നല്‍കിയിരുന്നു | |
യുവത്വത്തിന്റെ കരുത്തില്‍ സ്പെയ്ന്‍, വലകുലുക്കി ഫാത്തിയും ഗാവിയും; ജോര്‍ദാനെ 3-1ന് വീഴ്ത്തിജോര്ദാന് എതിരെ വല കുലുക്കിയ സ്പെയ്നിന്റെ മൂന്ന് താരങ്ങളും 21 വയസ് പിന്നിട്ടിട്ടില്ലാത്തവരാണ് | ||
പ്രിയ വര്‍ഗീസ് എന്ന വ്യക്തിക്ക് സങ്കടപ്പെടാന്‍ ഒന്നുമില്ല; കുറിപ്പ്താനും കെകെ രാഗേഷും തമ്മില്‍ ഉള്ളത് അച്ഛന് മകള്‍ ബന്ധമൊന്നുമല്ല. ഒന്നിച്ചു ജീവിക്കാം എന്നൊരു കരാര്‍ മാത്രമാണ് | ||
റോഡ് മുറിച്ചു കടക്കുമ്പോള്‍ ലോറിക്ക് അടിയില്‍പ്പെട്ടു, വയോധികയ്ക്ക് ദാരുണാന്ത്യംകഞ്ചിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം വെച്ചാണ് അപകടമുണ്ടായത് | ||
![]() | ന്യൂനമര്‍ദ്ദം നാളെ തീവ്രമാകും; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതതെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടു | |
മൂന്നുവയസ്സുകാരന് ഓടയില്‍ വീണു; അഴുക്കുവെള്ളത്തില്‍ മുങ്ങിപ്പോയി, അമ്മയുടെ അവസരോചിത ഇടപെടല്‍ രക്ഷയായിഅഴുക്കുവെള്ളത്തില് പൂര്‍ണമായും മുങ്ങിപ്പോയ കുട്ടി, ഒഴുകിപ്പോകാതിരുന്നത് അമ്മയുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് | ||
കനത്തമഴയില്‍ മുങ്ങി ഗുരുഗ്രാം, റോഡ് പുഴയായി; മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക്, 13 മരണം- വീഡിയോകനത്തമഴയില് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലും ഹരിയാനയിലെ ഗുരുഗ്രാമിലും വെള്ളപ്പൊക്കം | ||
കൂട്ടുകാര്‍ക്കൊപ്പം 'അര്മാദിക്കാന്' ജോയ് ട്രിപ്പ്, ഒന്‍പതാം ക്ലാസുകാരന് ഓടിച്ച കാര്‍ പാഞ്ഞുകയറി നാലുസ്ത്രീകള്‍ക്ക് ദാരുണാന്ത്യം; അച്ഛനെതിരെ കേസ് - വീഡിയോഒന്പതാംക്ലാസുകാരന് ഓടിച്ച കാര്‍ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകള്‍ മരിച്ചു | ||
![]() | ഓടയിലെ കുത്തൊഴുക്കില്‍ ഒലിച്ചുപോയ സോഫ്റ്റ് വെയര്‍ എന്‍ജിനീയറിന്റെ മൃതദേഹം കണ്ടെത്തി- വീഡിയോതെലങ്കാനയില് കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ കുത്തൊഴുക്കില്‍ ഒലിച്ചുപോയ സോഫ്റ്റ് വെയര്‍ എന്‍ജിനീയറിന്റെ മൃതദേഹം കണ്ടെത്തി | |
കനത്ത മഴയില്‍ റോഡ് 'പുഴയായി', രാത്രി ഓവുചാലില്‍ വീണു; കുത്തൊഴുക്കില്‍പ്പെട്ട് യുവാവ് ഒലിച്ചുപോയി, തെരച്ചില്‍- വീഡിയോകനത്തമഴയെ തുടര്‍ന്ന് ഹൈദരാബാദില്‍ യുവാവ് ഒലിച്ചുപോയി |
Search results 1 - 12 of 12