• Search results for dress
Image Title
divya_unni
anumol

'അവരോടു തുറിച്ചു നോക്കരുതെന്ന് പറയൂ'; വസ്ത്രധാരണത്തെ വിമർശിച്ചവർക്ക് അനുമോളുടെ ചുട്ടമറുപടി

സമൂഹമാധ്യമങ്ങളിലടക്കം സ്ത്രീകളോട് മോശമായി പെരുമാറുന്നവർക്കുള്ള താക്കീതാണ് അനുമോളുടെ വാക്കുകൾ

Published on 19th July 2020
sivada

കുഞ്ഞിനെ കൂടെ കൂട്ടിയില്ല, മാസ്‌ക് ധരിച്ച് സഹോദരന്റെ കല്യാണം കൂടി ശിവദ; ചിത്രങ്ങള്‍

നാളുകള്‍ക്ക് ശേഷം അണിഞ്ഞൊരുങ്ങാന്‍ സാധിച്ചതിന്റെ സന്തോഷം താരം ആരാധകരെ അറിയിച്ചിരുന്നു

Published on 17th July 2020

11,000 അടി ഉയരത്തില്‍ പ്രധാനമന്ത്രി; മിന്നല്‍ സന്ദര്‍ശനം ; അഭിവാദ്യം ചെയ്ത് സൈനികര്‍ ( വീഡിയോ )

സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു

Published on 3rd July 2020
modi_covid

കോവിഡ് വ്യാപനം: പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും; സുപ്രധാന തീരുമാനങ്ങള്‍ക്ക് സാധ്യത

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

Published on 29th June 2020
GOPI

വീട്ടിലേക്ക് ഒരു പാചകക്കാരിയെ ആവശ്യമുണ്ട്, ഫോട്ടോ ആയക്കൂവെന്ന് ഗോപി സുന്ദര്‍; സിനിമ നടിയെ അല്ലല്ലോ വേണ്ടതെന്ന് വിമര്‍ശനം

നാടന്‍ ഭക്ഷണം പാചകം ചെയ്യാന്‍ അറിയാവുന്ന ആളെയാണ് അദ്ദേഹത്തിന് വേണ്ടത്

Published on 26th June 2020
ANNA_BEN

'ഞങ്ങളുടെ അച്ഛൻ പള്ളീലച്ചനായി, ഈ വേഷം എവിടെന്നു കിട്ടിയെന്നാ പിടികിട്ടാത്തത്'; രസകരമായ പോസ്റ്റുമായി അന്നാ ബെൻ

ളോഹ അണിഞ്ഞ് കയ്യിൽ ബൈബിളും പിടിച്ചു നിൽക്കുന്ന ബെന്നി പി. നായരമ്പലമാണ് ചിത്രത്തില്‍

Published on 22nd June 2020

വരുമോ രാഷ്ട്രീയത്തെ പുറത്തുനിര്‍ത്തുന്ന വെര്‍ച്ച്വല്‍ ക്ലാസ്സ്മുറികള്‍?

കൊവിഡിനെത്തുടര്‍ന്ന് ലോകം പുണരുന്ന 'ന്യൂ നോര്‍മല്‍' നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് എന്താകണം എന്നതു സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളാണ് ഇപ്പോള്‍ കരടുരേഖയെ മുന്‍നിര്‍ത്തി മുറുകുന്ന ചര്‍ച്ചകളിലുള്ളത്

Published on 21st June 2020
neeraj
shopping

റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാങ്ങുന്നവർ ട്രയല്‍ നടത്താന്‍ പാടില്ല; ഇട്ടുനോക്കിയവ വൈറസ് പകരാന്‍ ഇടയാക്കും 

സംസ്ഥാനത്ത് നിയന്ത്രിതമായ തോതില്‍ വസ്ത്രവ്യാപാരശാലകൾ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് നിർദേശം

Published on 27th May 2020
babar_azam

ഞാന്‍ വെള്ളക്കാരനല്ല, ക്രിക്കറ്റ്‌ താരമാണ്‌; ഇംഗ്ലീഷ്‌ മെച്ചപ്പെടുത്തണമെന്ന നിര്‍ദേശത്തില്‍ കലിപ്പിച്ച്‌ ബാബര്‍ അസം

ഇംഗ്ലീഷ്‌ ഭാഷയില്‍ കൂടുതല്‍ മികവ്‌ നേടാന്‍ ശ്രമിക്കണമെന്ന പാക്‌ മുന്‍ താരം തന്‍വീര്‍ അഹ്മദിന്റെ പരാമര്‍ശത്തിന്‌ മറുപടിയുമായി ബാബര്‍ അസം

Published on 19th May 2020
rima

ചുരുണ്ട മുടിക്ക് പിന്നിലെ രഹസ്യം, 45 കൊല്ലത്തിനു ശേഷം ആ ചിത്രം പങ്കുവച്ച് റിമ 

തൻരെ ചുരുണ്ട മുടിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം

Published on 19th May 2020

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ്; പ്രഖ്യാപനവുമായി നരേന്ദ്രമോദി

ഇത്തരമൊരു പ്രതിസന്ധി ലോകം ഇതുവരെ  നേരിട്ടില്ല. ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കി

Published on 12th May 2020
modi

പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും; ഉറ്റുനോക്കി രാജ്യം

കോവിഡ്‌ പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും കോവിഡിൽ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ആദരവ് അര്‍പ്പിക്കും

Published on 6th May 2020
621428-soniagandhi

സമ്പദ് വ്യവസ്ഥയിൽ കടുത്ത ആഘാതം, ചെറുകിട വ്യവസായക്കാർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: സോണിയ ​ഗാന്ധി 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്

Published on 25th April 2020

Search results 1 - 15 of 142