• Search results for driver
Image Title
bus_accident

ഡ്രൈവര്‍ക്ക് ഹൃദയാഘാതം; നിയന്ത്രണം വിട്ട ബസ് വാഹനങ്ങളിലേക്ക് ഓടിക്കയറി, രണ്ട് പേര്‍ മരിച്ചു, വിഡിയോ

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്കുണ്ടായ ഹൃദയാഘാതം മൂന്ന് പേരുടെ ജീവനെടുത്തു. മധ്യപ്രദേശിലെ ജബല്‍പ്പൂരിലാണ് സംഭവം

Published on 3rd December 2022
manpreet

ഡൽഹിയിൽ ശ്ര​ദ്ധ മോഡൽ കൊല വീണ്ടും; യുവതിയെ കുത്തിക്കൊന്നു; ശരീര ഭാ​ഗങ്ങൾ പലതായി മുറിക്കാൻ ശ്രമം; അറസ്റ്റ്

രേഖയെ കൊന്ന് ശരീര ഭാ​ഗങ്ങൾ കഷണങ്ങളായി മുറിച്ച് മറവു ചെയ്യാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പൊലീസ് വ്യക്തമാക്കി

Published on 3rd December 2022
injection

ഐസിയുവില്‍ രോഗിക്ക് കുത്തിവയ്പ് നല്‍കിയത് ആംബുലന്‍സ് ഡ്രൈവര്‍; വീഡിയോ പുറത്ത്; വിശദീകരണം തേടി ആരോഗ്യവകുപ്പ്

ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആരോഗ്യവകുപ്പ് അധികൃതരോട് വിശദീകരണം തേടി. 

Published on 25th November 2022
fire
youth congress withdraw from shashi tharoor programme

ഉന്നത നേതാക്കളുടെ വിലക്ക്; തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്ന് യൂത്ത് കോൺ​ഗ്രസ് പിൻമാറി

യൂത്ത് കോൺഗ്രസ് പിന്മാറിയ സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടന സെമിനാറിന്റെ സംഘാടനം ഏറ്റെടുത്തു

Published on 19th November 2022
mansoor
arrested

ഹണിട്രാപ്പില്‍ കുടുക്കി, പാകിസ്ഥാന് രഹസ്യവിവരങ്ങള്‍ കൈമാറി; വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവര്‍ അറസ്റ്റില്‍ 

ചാരവൃത്തിക്കേസില്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവര്‍ അറസ്റ്റില്‍

Published on 18th November 2022
cristiano_yuvraj

'ഞാന്‍ പോര്‍ച്ചുഗലിനൊപ്പം, ക്രിസ്റ്റ്യാനോയാണ് പ്രിയപ്പെട്ട താരം'; യുവരാജ് സിങ് പറയുന്നു

ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിനൊപ്പമാണ് താനെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്

Published on 17th November 2022
cctv

ട്യൂഷന്‍ കഴിഞ്ഞ് മടക്കം; ലൈംഗിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 17കാരി ഓട്ടോയില്‍ നിന്ന് ചാടി; വീഡിയോ 

അമിതവേഗത്തില്‍ പോകുന്ന ഓട്ടോറിക്ഷയില്‍ നിന്നും പെണ്‍കുട്ടി ചാടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

Published on 17th November 2022
messi_scaloni

'അര്‍ജന്റൈന്‍ സ്‌ക്വാഡില്‍ മാറ്റങ്ങളുണ്ടാവും', ഡിബാലയും പുറത്തേക്ക്? സൂചനയുമായി സ്‌കലോനി

ലോകകപ്പിനുള്ള അര്‍ജന്റൈന്‍ സംഘത്തില്‍ മാറ്റങ്ങളുണ്ടാവും എന്ന സൂചന നല്‍കി പരിശീലകന്‍ സ്‌കലോനി

Published on 17th November 2022
kabali

ഭീതി വിതച്ച് ഒറ്റയാന്‍; അതിരപ്പിള്ളി റോഡില്‍ 'കബാലി' ഇന്നും ഇറങ്ങി

ആന പിന്നീട് ഷോളയാര്‍ പവര്‍ഹൗസ് റോഡിലേക്ക് മാറിപ്പോയി

Published on 17th November 2022
girija

17കാരി കൂട്ടബലാത്സംഗത്തിനിരയായി, പെണ്‍വാണിഭസംഘത്തിനും കൈമാറി; സ്ത്രീ അടക്കം എട്ടുപേര്‍ അറസ്റ്റില്‍

കേസിലെ മുഖ്യ പ്രതി കൊല്ലം സ്വദേശി ഡൊണാൾഡ് എന്നയാൾ സമാനമായ കേസിൽ നിലവിൽ റിമാൻഡിലാണ്

Published on 17th November 2022
TIGER

മീനങ്ങാടിയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായി

കുപ്പമുടി എസ്റേറ്റ് പൊൻമുടി കോട്ടയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്

Published on 17th November 2022
DRIVER_MURDER

മാല മോഷ്ടിച്ചെന്ന് സംശയം, സവാരിക്ക് വിളിച്ച് പിന്നിൽ നിന്ന് കഴുത്തിൽ കുത്തി; ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

സവാരിക്കിടെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന പ്രഭാകരൻ ഷിജുവിന്‍റെ കഴുത്തിൽ കുത്തി പരുക്കേൽപിക്കുകയായിരുന്നു

Published on 17th November 2022
sabarimala

ശബരിമലയിൽ വൻ ഭക്തജന തിരക്ക്, നട തുറക്കൽ ഒരു മണിക്കൂർ നേരത്തെയാക്കി; ദേവസ്വം മന്ത്രി ഇന്ന് സന്നിധാനത്ത്

ബർത്ത് വഴി മാത്രം ഇന്നത്തേക്ക് ബുക്ക് ചെയ്തത് അറുപതിനായിരത്തോളം ആളുകളാണ്. ഇതിനുപുറമെ 12 സ്ഥലങ്ങളിലുള്ള സ്പോട്ട് ബുക്കിങ്ങിലൂടെയും തീർത്ഥാടകർ സന്നിധാനത്തേക്ക് എത്തും

Published on 17th November 2022

Search results 1 - 15 of 462