• Search results for duplessis
Image Title
royal_challengers_banglore

രമണ്‍ദീപ് സിങ്ങിന്റെ ഫോര്‍; പൊട്ടിത്തെറിച്ച് ബാംഗ്ലൂര്‍ ക്യാംപ്; ആഘോഷം പൊടിപൊടിച്ച് കോഹ്‌ലിയും

ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ ഇറങ്ങുന്നതിന് മുന്‍പ് തന്നെ മുംബൈക്ക് കട്ട സപ്പോര്‍ട്ട് പ്രഖ്യാപിച്ചിരുന്നു ബാംഗ്ലൂര്‍

Published on 22nd May 2022
kohli_ipl_banglore

'അടുത്ത വര്‍ഷം കോഹ്‌ലി വീണ്ടും ക്യാപ്റ്റനാവും'; പ്രവചനവുമായി ആര്‍ അശ്വിന്‍ 

ഈ സീസണ്‍ സമ്മര്‍ദങ്ങളില്‍ നിന്നും കോഹ്‌ലിക്കുള്ള ഇടവേളയാണെന്നും ഇന്ത്യന്‍ സ്പിന്നര്‍ പറയുന്നു

Published on 24th March 2022
duplessis

ഡിവില്ലിയേഴ്‌സിന് പകരം ഡുപ്ലസിസ്, 7 കോടി രൂപയ്ക്ക് ടീമിലെത്തിച്ച് ബാംഗ്ലൂര്‍

ഏഴ് കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിലെ റണ്‍വേട്ടക്കാരനായ ഡുപ്ലസിസിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്

Published on 12th February 2022
duplessis

ഐപിഎല്‍ താര ലേലം; 'ഡുപ്ലസിസിനായി ഫ്രാഞ്ചൈസികള്‍ കൊമ്പുകോര്‍ക്കും, 11 കോടി വരെ പ്രതിഫലം ഉയരും'

സൗത്ത് ആഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലസിസ് ആവും ഏറ്റവും മൂല്യമേറിയ താരം എന്നാണ് ബ്രാഡ് ഹോഗ് പ്രവചിക്കുന്നത്

Published on 3rd February 2022
ms_dhoni_ab_devilliers

ആറ് പന്തില്‍ ജയിക്കാന്‍ 20 റണ്‍സ്, ബാറ്റ് ചെയ്യേണ്ടത് എംഎസ് ധോനിയോ ഡിവില്ലിയേഴ്‌സോ? ഡുപ്ലസിസിന്റെ മറുപടി

കൂറ്റനടിക്കാരായ രണ്ട് പേരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാനാണ് ചെന്നൈ സൂപ്പര്‍ കിങ് താരം ഡുപ്ലസിസിലേക്ക് ചോദ്യം എത്തിയത്

Published on 15th October 2021
du_plessis

ബൗണ്ടറി തടയുന്നതിന് ഇടയിൽ കൂട്ടിയിടി; ഫാഫ് ഡുപ്ലസിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബൗണ്ടറി സേവ് ചെയ്യുന്നതിനായി ബൗണ്ടറി ലൈനിന് സമീപം ഡൈവ് ചെയ്യുകയായിരുന്നു ഡുപ്ലസിസ്

Published on 13th June 2021
sarfraz and dhoni

ധോനിയോടല്ല, സർഫ്രാസ് അഹ്മദിന്റെ ക്യാപ്റ്റൻസിക്ക് കോഹ് ലിയുടേതുമായി സാമ്യം: ഡുപ്ലസിസ്

ധോനിയുടെ നായകത്വത്തോട് അഹ്മദിന്റെ ക്യാപ്റ്റൻസി താരതമ്യപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഡുപ്ലസിസിന്റെ പ്രതികരണം

Published on 1st January 1970
Faf Duplessis  former captain

ടെസ്റ്റ് മതിയാക്കി ഡുപ്ലസിസ്, വിരമിക്കല്‍ പ്രഖ്യാപനം

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിരമിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പരമ്പര ഉപേക്ഷിച്ചതോടെ ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെന്ന് ഡുപ്ലസിസ് പറയുന്നു

Published on 17th February 2021

ടോസ് നേടിയ വിന്‍ഡീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയച്ചു; ആന്ദ്രെ റസലിന് പകരം ബ്രാവോ

ലോകകപ്പില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ചു

Published on 10th June 2019

Search results 1 - 9 of 9