Advanced Search
Please provide search keyword(s)- Search results for earthquake
Image | Title | |
---|---|---|
![]() | വായിൽ കമ്പുമായി നായ കുത്തൊഴുക്കിൽ, രക്ഷിച്ച് 'കൂട്ടുകാരൻ'; സഹജീവി സ്നേഹം- വീഡിയോസഹജീവി സ്നേഹത്തിന്റെ നിരവധി ഉദാഹരണങ്ങൾ പുറത്തുവന്നിട്ടുണ്ട് | |
![]() | ദുരന്തഭൂമിയായി മൊറോക്കോ; ഭൂകമ്പത്തില്‍ മരണം രണ്ടായിരം കടന്നു; 2000 ലേറെ പേര്‍ക്ക് പരിക്ക്; തിരച്ചില്‍ തുടരുന്നുരണ്ടായിരത്തിലേറെ പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്. ഇതില്‍ 1404 പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് | |
![]() | മൊറോക്കോ ഭൂകമ്പത്തില്‍ മരണം ആയിരം കടന്നു; 1200ലധികം പേര്‍ക്ക് പരിക്ക്1037 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. 1204 പേര്‍ക്ക് പരിക്കേറ്റതായും 721 പേരുടെ പരിക്കുകള്‍ ഗുരുതരമാണെന്നും മൊറോക്ക ആഭ്യന്തരമന്ത്രാലയം അറിയിച്ചു | |
![]() | മരണം 600 കടന്നു, ദുരന്ത ഭൂമിയായി മൊറോക്കോ; സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യമൊറോക്കോ ദുരന്തത്തില്‍ അനുശോചനം അറിയിച്ചാണ് ജി 20 ഉച്ചകോടിയില്‍ മോദി പ്രസംഗം തുടങ്ങിയത് | |
![]() | മൊറോക്കോയില്‍ വന്‍ ഭൂകമ്പം; 632 മരണം, ചരിത്ര സ്മാരകങ്ങള്‍ തകര്ന്നുകെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ | |
![]() | ഫ്ളോറിഡയെ മുക്കി ഇഡാലിയ ചുഴലിക്കാറ്റ്: വെള്ളക്കെട്ട് രൂക്ഷം, വൈദ്യുതി ഇല്ല; ശക്തിയാർജിക്കുമെന്ന് മുന്നറിയിപ്പ്, ജാഗ്രത നിർദേശംമണിക്കൂറില് 209 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ഹരികെയിന്‍ സെന്‍റര്‍ മുന്നറിയിപ്പ് നല്‍കി | |
![]() | നരസിംഹറാവു വര്‍ഗീയവാദി; ആദ്യത്തെ 'ബിജെപി പ്രധാനമന്ത്രി'യെന്ന് പരിഹസിച്ച് മണിശങ്കര്‍ അയ്യര്‍'ഇന്ത്യ ഒരു ഹിന്ദു രാജ്യമാണെന്ന് അറിയില്ലേ' എന്നായിരുന്നു പ്രധാനമന്ത്രി റാവു ചോദിച്ചത് | |
വാറങ്കലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രതപുലര്ച്ചെ 4.43 ഓടെയായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത് | ||
![]() | കശ്മീരിലെ രജൗരിയില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചുരജൗരിയിലെ ബരാമിയയിലാണ് ഏറ്റുമുട്ടലുണ്ടായത് | |
![]() | ദേശീയ ബൈക്ക് റേസിങ് മത്സരത്തിനിടെ അപകടം: 13 വയസ്സുകാരനായ റൈഡർക്ക് ദാരുണാന്ത്യംദേശീയ ജേതാവായ ശ്രേയസിന്റെ മോട്ടർ സൈക്കിൾ നിയന്ത്രണം വിട്ട് ഇടിച്ചു മറിയുകയായിരുന്നു | |
ഡൽഹിയിലും ജമ്മുവിലും ഭൂചലനം; 5.8 തീവ്രതഅഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം | ||
![]() | ഹരിയാന സംഘര്‍ഷത്തില്‍ മരണം ആറായി; ഗുരുഗ്രാമില്‍ നിരവധി കടകള്‍ അഗ്നിക്കിരയാക്കി; ഡല്‍ഹിയില്‍ അതീവ ജാഗ്രതഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതിനോടകം 116 പേരെ അറസ്റ്റ് ചെയ്തുവെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു | |
![]() | ശല്യം അധികമായപ്പോള്‍ യുവതി നമ്പര്‍ മാറ്റി, കാമുകിയെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി; വിവാഹിതനായ യുവാവ് അറസ്റ്റില്ഉത്തരാഖണ്ഡില് ആറുദിവസം മുന്‍പ് അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ് | |
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം; അഞ്ചു തീവ്രതആന്ഡമാന് നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം |
Search results 1 - 15 of 111