Advanced Search
Please provide search keyword(s)- Search results for electrocuted
Image | Title | |
---|---|---|
രാജ്യറാണി എക്സ്പ്രസ് ആറുദിവസം ഓടില്ല; ബുധനാഴ്ച മുതൽ സർവീസ് മുടങ്ങുംനിലമ്പൂരില്നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമുള്ള രാജ്യറാണി എക്സ്പ്രസ് ആറുദിവസം ഓടില്ല. ഡിസംബര്‍ ഏഴ് മുതൽ 12 വരെ പൂര്‍ണമായും സർവീസ് ഉണ്ടാകില്ല | ||
ലോകകപ്പ് ഫുട്ബോൾ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യംലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെയാണ് യുവാവിന് ഷോക്കേറ്റത്. രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു | ||
ശിഖരം വെട്ടുന്നതിനിടെ ഇരുമ്പ് ഏണിയിൽ നിന്ന് വൈദ്യുത ലൈനിലേക്ക് വീണു; കർഷകൻ മരിച്ചുഇരുമ്പ് ഏണിയിൽ നിന്ന് വൈദ്യുത ലൈനിലേക്ക് തെന്നി വീഴുകയായിരുന്നു | ||
![]() | 'പരിസരം മറന്ന്' മൊബൈലില്‍ ഗെയിം; 18കാരന് പാമ്പു കടിയേറ്റു മരിച്ചുമധ്യപ്രദേശില് മൊബൈലില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടെ, 18കാരന് പാമ്പു കടിയേറ്റ് മരിച്ചു | |
![]() | വെള്ളക്കെട്ടിലായ റോഡില്‍ സ്കൂട്ടര്‍ തെന്നി, വീഴാതിരിക്കാന്‍ വൈദ്യുതി പോസ്റ്റില്‍ കയറിപ്പിടിച്ചു; 23കാരിക്ക് ദാരുണാന്ത്യംകനത്തമഴ തുടരുന്നതിനിടെ, ബംഗലൂരുവില്‍ വൈദ്യുതാഘാതമേറ്റ് 23കാരി മരിച്ചു | |
![]() | വാഹനത്തിലെ ഡിജെ സിസ്റ്റത്തില്‍ നിന്ന് ഷേക്കേറ്റ് 10 മരണം; 20 പേര്‍ക്ക് പരുക്ക്വാഹനത്തില് ഘടിപ്പിച്ച ഡിജെ സിസ്റ്റത്തില്‍ നിന്നാണ് ഇവര്‍ക്ക് ഷേക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. | |
![]() | രാഹുൽ ഗാന്ധി ഇന്ന് ഇഡിക്കു മുന്നിൽ, 'രാഷ്ട്രീയ വേട്ടയാടലിന്' രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്രാഷ്ട്രീയമായ വേട്ടയാടല്‍ എന്ന ആരോപണമുയര്‍ത്തി ഇ ഡിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയർത്തി കോൺഗ്രസ് നേതാക്കളും ഇഡി ഓഫീസ് വരെ രാഹുൽഗാന്ധിയെ അണിനിരക്കും | |
ഓട്ടോയില്‍ നിന്നിറങ്ങിയപ്പോള്‍ ടിപ്പര്‍ ഇടിച്ചു തെറിപ്പിച്ചു; എട്ടു വയസ്സുകാരന് മരിച്ചുചുണ്ടേല് അസ്ലമിന്റെ മകന് മുഹമ്മദ് അഫ്നാന് ആണ് മരിച്ചത് | ||
![]() | ഇരുമ്പു തോട്ടി ഉപയോഗിച്ചു മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു; വർക്ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യംമാവിന് സമീപത്തെ മറ്റൊരു മരത്തിൽ കയറി മാങ്ങ പറിക്കാൻ ശ്രമിക്കുന്നിടെയാണ് അപകടം. വൈദ്യുതി ലൈനിൽ നിന്ന് തീയാളുന്നത് കണ്ട് ഓടിക്കൂടി നാട്ടുകാർ കെഎസ്ഇബി അധികൃതരെ വിവരമറിയിച്ചു | |
വിദ്വേഷ മുദ്രാവാക്യം വിളി; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ അറസ്റ്റിൽഇതോടെ മുദ്രാവാക്യം വിളി കേസിൽ അറസ്റ്റിലായവരുടെ എണ്ണം 29 ആയി | ||
![]() | അയൽവീട്ടിൽ കളിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് 12കാരിക്ക് ദാരുണാന്ത്യംവൈകീട്ട് 4.30നു അയല്‍വീട്ടിലാണ് കുട്ടിയെ ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത് | |
തെരുവുനായ്ക്കളെ ഭയന്ന് പുലി ഇലക്ട്രിക് പോസ്റ്റില്‍; ഷോക്കേറ്റ് ചത്തുഹൈവോള്ട്ടേജ് ലൈനില്‍ തുങ്ങിക്കിടക്കുന്നനിലയിലായിരുന്നു ജഡം | ||
തഞ്ചാവൂരില്‍ ഷോക്കേറ്റ് 11 പേര് മരിച്ചു; അപകടം ഉത്സവത്തിനിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി10 പേര് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു | ||
70കിലോയിൽ നിന്ന് 'താഴെയിറങ്ങാൻ' നവ്യ; 60 ദിവസത്തെ ഡയറ്റും വർക്കൗട്ടും, വിഡിയോ60 ദിവസത്തെ ട്രാൻസ്ഫർമേഷൻ പ്രോഗ്രാമിനെക്കുറിച്ച് വിശദീകരിച്ചുള്ള വിഡിയോയിലാണ് നവ്യ കാര്യങ്ങളെല്ലാം വിവരിക്കുന്നത് | ||
തിങ്ങിഞെരുങ്ങി ട്രെയിനിൽ കുതിര; വൈറൽ, അന്വേഷണം- വിഡിയോകുതിരയുടെ ഉടമയും ഒപ്പമുണ്ടായിരുന്നു |
Search results 1 - 15 of 26