• Search results for encounter
Image Title
Rajouri

രജൗറിയില്‍ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, തിരച്ചിൽ തുടരുന്നു

വെള്ളിയാഴ്‍ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്

Published on 2nd June 2023
snake

കൊത്താനാഞ്ഞ് മൂർഖൻ; കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്- വൈറൽ വീഡിയോ 

പാമ്പിനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാ​ഗം ആളുകളും

Published on 31st May 2023
mig_21_crash

രാജസ്ഥാനില്‍ മിഗ് വിമാനം തകര്‍ന്നു വീണു; രണ്ടു പേര്‍ മരിച്ചു - വിഡിയോ  

രണ്ടു സ്ത്രീകളാണ് അപകടത്തിനിരയായത്

Published on 8th May 2023
783364-naxal-landmine-suspect

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍: രണ്ട് നക്‌സലുകളെ വധിച്ചു

നക്‌സല്‍ കമാന്‍ഡര്‍ മഡ്കാം ഏറ, ഇയാളുടെ ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന

Published on 8th May 2023
jaishakar

ബിലാവൽ ഭൂട്ടോ തീവ്രവാദത്തിന്റെ വക്താവ്, പാകിസ്ഥാനുമായി ചർച്ചക്കില്ല; ആഞ്ഞടിച്ച് എസ് ജയശങ്കർ 

ബിലാവൽ ഭൂട്ടോയെ പേരെടുത്തു വിമർശിച്ച് മന്ത്രി ജയശങ്കർ
 

Published on 5th May 2023
Sharad_Pawar

"നിങ്ങളുടെ സ്നേഹം ഞാൻ മനസിലാക്കുന്നു"; രാജി പിൻവലിച്ച് ശരത് പവാർ 

ശരദ് പവാർ അധ്യക്ഷസ്ഥാനത്തു തുടരണമെന്ന്, എൻസിപി കോർ കമ്മിറ്റി, പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് രാജി പിൻവലിക്കാനുള്ള തീരുമാനം

Published on 5th May 2023
army_rajouri

രജൗറി ഏറ്റുമുട്ടൽ: മൂന്നു സൈനികർക്ക് കൂടി വീരമൃത്യു; മരണം അഞ്ചായി

പ്രദേശത്ത് ഭീകരരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്

Published on 5th May 2023
shot

മധ്യപ്രദേശില്‍ മൂന്ന് സ്ത്രീകള്‍ അടക്കം ഒരു കുടുംബത്തിലെ ആറുപേരെ വെടിവെച്ചു കൊന്നു- വീഡിയോ 

മധ്യപ്രദേശില്‍ മൂന്ന് സ്ത്രീകള്‍ അടക്കം ഒരു കുടുംബത്തിലെ ആറുപേരെ വെടിവെച്ചു കൊന്നു

Published on 5th May 2023
agastay chauhan

സൂപ്പര്‍ ബൈക്ക് 300 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ ശ്രമിച്ചു; യൂട്യൂബര്‍ വാഹനാപകടത്തില്‍ മരിച്ചു

300 കിലോമീറ്റര്‍ വേഗത്തില്‍ സൂപ്പര്‍ ബൈക്ക് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ, വാഹനാപകടത്തില്‍ യൂട്യൂബര്‍ മരിച്ചു

Published on 5th May 2023
rajoury_amry

രജൗറിയില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു; മേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ ( വീഡിയോ)

രജൗറിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്

Published on 5th May 2023
s_jaishankar-china

'അതിര്‍ത്തിയില്‍ സമാധാനം വേണം'; ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജയ്ശങ്കര്‍

ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങുമായി ലഡാക്ക് അടക്കമുള്ള അതിര്‍ത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍

Published on 4th May 2023
manipur

സംഘര്‍ഷത്തിന് അയവില്ല; മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍

സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവില്‍ ഒപ്പിട്ട് ഗവര്‍ണര്‍

Published on 4th May 2023
anil dujana

യുപിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ക്കൊല; ഗുണ്ടാനേതാവിനെ വെടിവെച്ചു കൊന്നു- വീഡിയോ

ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ക്കൊല. ഗുണ്ടാനേതാവ് അനില്‍ ദുജാനയെ ഉത്തര്‍പ്രദേശ് പൊലീസിലെ പ്രത്യേക ദൗത്യസംഘം വെടിവെച്ചു കൊന്നു

Published on 4th May 2023
army_new

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സൈന്യം വധിച്ചു

കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും എകെ 47 തോക്കും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു

Published on 4th May 2023
Encounter

ഡെമോക്രസിയല്ല തിയോക്രസിയാണോ ഇപ്പോള്‍ ഇന്നാട്ടില്‍...

ഇന്ത്യയില്‍ വിവാദമായ ആദ്യത്തെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം ബാബാ ബുഝാ സിംഗ് എന്ന സ്വാതന്ത്ര്യസമര സേനാനിയുടേതായിരുന്നു

Published on 2nd May 2023

Search results 1 - 15 of 173