Advanced Search
Please provide search keyword(s)- Search results for enquiry
Image | Title | |
---|---|---|
5000 കോടിയുടെ ധാരണാപത്രം ഇപ്പോഴും നിലനില്ക്കുന്നു, റദ്ദാക്കിയത് ഒരു ഭാഗം മാത്രം ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തലതദ്ദേശീയരായ മല്‍സ്യത്തൊഴിലാളികളെ ഉപയോഗിച്ച് കേരളത്തിലെ മല്‍സ്യസമ്പത്ത് കൊള്ളയടിക്കാനാണ് ലക്ഷ്യമിട്ടത് | ||
കാറിലെ രക്തക്കറയെപ്പറ്റി കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു ; ക്ലോറോഫോം നല്‍കിയയാളും സംശയപരിധിയില്‍ ; പന്താവൂര്‍ കൊലപാതകത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്ഇര്ഷാദിനെ തലയ്ക്ക് പിന്നില്‍ അടിച്ചശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ മൊഴി | ||
![]() | ശീമാട്ടി ഭൂമി ഏറ്റെടുക്കല്‍ : എം ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതികൂടിയ വിലയ്ക്ക് ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കാന്‍ രാജമാണിക്യം പ്രത്യേക കരാറുണ്ടാക്കി എന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത് | |
![]() | എടിഎമ്മിൽ പോകാതെയും എസ്എംഎസ് വന്നോ ? 'അലർട്ട്' അവഗണിക്കരുത് ; പുതിയ സംവിധാനവുമായി എസ്ബിഐഎടിഎം ഇടപാടുമായി ബന്ധപ്പെട്ട് വരുന്ന എസ്എംഎസുകള്‍ ഒരുകാരണവശാലും അവഗണിക്കരുതെന്ന് എസ്ബിഐ | |
'ബേബു എന്നോടൊപ്പം ഉള്ളതിൽ കടപ്പെട്ടിരിക്കുന്നു', സുശാന്തിന്റെ ഡയറി പരസ്യപ്പെടുത്തി റിയസുശാന്തിന്റെ ഡയറിയിൽ നിന്നുള്ള ഒരു പേജ് പരസ്യമാക്കിയിരിക്കുകയാണ് നടി | ||
![]() | പഞ്ചാബില്‍ വിഷമദ്യദുരന്തം; 21 പേര് മരിച്ചുഅമൃതസര്, ഗുരുദാസ്പൂര്‍, തരണ്‍ തരണ്‍ ജില്ലകളിലെ 21 പേരാണ് മരിച്ചത്. | |
ഒരു മാസത്തിനിടെ 50 സിം കാർഡുകൾ മാറ്റി: ഇത് ആത്മഹത്യയല്ല, സുശാന്ത് ആരെയാണ് ഭയന്നിരുന്നത്?കേസിൽ സിബിഐ അന്വേഷണമെന്നാണ് ശേഖറിന്റെ ആവശ്യം | ||
![]() | ബെവ് ക്യു എത്തുന്നതിന് മുമ്പ് വ്യാജൻ വന്നു; ഡിജിപിക്ക് പരാതി, പിന്നിലുള്ളവരെ കണ്ടെത്താൻ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ബെവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലാണ് വ്യാജ ആപ്പ് പ്രചരിപ്പിച്ചത് | |
![]() | മൊബൈലിലൂടെ കോവിഡ് പകരും; ആശുപത്രികളില്‍ ഫോണ്‍ നിരോധിച്ച് ബംഗാള്‍ സര്‍ക്കാര്‍കോവിഡ്19 രോഗികള്‍ നിറഞ്ഞ ഒരു ആശുപത്രി വാര്‍ഡില്‍ രണ്ടു മൃതദേഹങ്ങള്‍ കിടക്കുന്ന ദൃശ്യം വൈറലായതിന്റെ പേരിലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ബിജെപി | |
![]() | തിഹാര്‍ ജയിലില്‍ മുസ്ലിം തടവുകാരന്റെ ശരീരത്തില്‍ 'ഓം'പച്ചകുത്തി സൂപ്രണ്ട്; പരാതി, അന്വേഷണംതിഹാര് ജയിലില്‍ മുസ്ലിം തടവുകാരന്റെ ശരീരത്തില്‍ സൂപ്രണ്ട് നിര്‍ബന്ധിതമായി 'ഓം' എന്ന് പച്ചകുത്തിയെന്ന് പരാതി | |
ആയിരം ലിറ്റര്‍ മദ്യം എലി കുടിച്ചു ; പൊലീസ് റിപ്പോര്‍ട്ടില്‍ അമ്പരന്ന് എസ്പി ; അന്വേഷണംബറേലിയിലെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന് അധികൃതരുടെ വിശദീകരണമാണ് ഉന്നത പൊലീസ് മേധാവികളെ അമ്പരപ്പിച്ചത് | ||
![]() | 'ചക്കര'ക്ക് അയച്ചത് 'ചക്കരക്കുളത്തിൽ' ; സിപിഎം നേതാവിന്റെയും ഡിവൈഎഫ്ഐ വനിതാ നേതാവിന്റെയും തെന്മലയിലെ 'ഉല്ലാസ'ത്തിൽ പാർട്ടി അന്വേഷണംസിപിഎം നേതാവ് ഡിവൈഎഫ്ഐ വനിതാ നേതാവിനൊപ്പം തെന്മലയില് ഉല്ലാസത്തിനു പോയ സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുന്നു | |
![]() | മകന് ദേശീയ ടീമില്‍ ഇടം കിട്ടാൻ ഇന്‍സമാം ഇടപെട്ടു ; പാക് ക്രിക്കറ്റില്‍ പുതിയ വിവാദംപാക് മുന്‍ താരവും മുന്‍ സെലക്ടറുമായ അബ്ദുള്‍ ഖാദിറാണ് ആരോപണം ഉന്നയിച്ചത് | |
![]() | കെവിൻ വധം : 'മുഖ്യ സൂത്രധാര നീനുവിന്റെ അമ്മ രഹ്ന'യെന്ന് സാക്ഷി അനീഷ് ; 'കെവിന്റേത് മുങ്ങിമരണമല്ല'ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച നേരിട്ട് ഹാജരാകാൻ നീനുവിന്റെ അമ്മ രഹ്നയോട് പൊലീസ് ആവശ്യപ്പെട്ടു | |
![]() | 'ഐ ജി ശ്രീജിത്തിന്റെ സിനിമയുടെ പൂജയില്‍ എസ് പി ജോര്‍ജ് പങ്കെടുത്തു, ഇരുവരും തമ്മില്‍ ദീര്‍ഘകാല ബന്ധം' ; ചിത്രങ്ങള്‍ പുറത്തുവിട്ട് ശ്രീജിത്തിന്റെ കുടുംബംപ്രത്യേക അന്വേഷണ സംഘത്തലവന് ഐജി എസ് ശ്രീജിത്തും ആരോപണ വിധേയനായ എ വി ജോര്‍ജ്ജും തമ്മില്‍ ദീര്‍ഘകാല ബന്ധവും സൗഹൃദവുമുണ്ട് |
Search results 1 - 15 of 39