Advanced Search
Please provide search keyword(s)- Search results for exemption
Image | Title | |
---|---|---|
![]() | കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചുവൈപ്പിന് സ്വദേശി ആന്റണിയാണ് മരിച്ചത് | |
സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിക്ക് ഇന്ന് തുടക്കം; നടപ്പാക്കുക 15896.03 കോടി രൂപയുടെ പദ്ധതികള്ആകെ 1284 പ്രോജക്റ്റുകള്‍ നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട് | ||
![]() | വന്‍കിട തോട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ഇളവ് നിലവില്‍ വന്നു; ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചുവന്കിട തോട്ടം ഉടമകളുടെ വാദം അതേപടി അംഗീകരിച്ചാണ് നികുതി ഒഴിവാക്കാൻ പിണറായി വിജയൻ സർക്കാർ തീരുമാനിച്ചത് | |
ബഫര്‍ സോണ്‍: കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം; 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടി സുപ്രീംകോടതിയില്മുതിര്ന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കക്ഷിചേരാന്‍ കേരളം അപേക്ഷ നല്‍കിയത്. | ||
7ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്ക് നികുതി ഒഴിവാക്കി; ഭിന്നശേഷിക്കാര്‍ക്ക് ഇളവുമായി സര്‍ക്കാര്‍7 ലക്ഷം രൂപ വരെ വിലയുള്ള യാത്രാ വാഹനങ്ങള്‍ക്കാണ് നികുതി ഒഴിവാക്കിയത്. | ||
![]() | നികുതി പലിശയിൽ ഇളവില്ല; നടൻ സൂര്യയുടെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതിവരുമാന നികുതിയിലെ പലിശ ഒഴിവാക്കണമെന്ന് കാണിച്ചായിരുന്നു നടന്റെ ഹർജി | |
![]() | 'പാല്‍ വില്‍ക്കുന്നവരും കൂലിപ്പണിക്കാരും നികുതി കൊടുക്കുന്നു, സിനിമാക്കാര്‍ക്ക് മടി'; ധനുഷിന് കോടതിയുടെ രൂക്ഷ വിമര്‍ശനം'പാല്‍ വില്‍ക്കുന്നവരും കൂലിപ്പണിക്കാരും നികുതി കൊടുക്കുന്നു, സിനിമാര്‍ക്ക് മടി'; ധനുഷിന് കോടതിയുടെ രൂക്ഷ വിമര്‍ശനം | |
പുതിയ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു, ഫോട്ടോ സ്റ്റുഡിയോകൾ തുറക്കാംനീറ്റ് അടക്കമുള്ള പരീക്ഷകള്‍ അടുത്തുവരുന്ന സാഹചര്യത്തിലാണ് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകൾ തുറന്നു നൽകിയത് | ||
![]() | 24നും 25നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; പുതിയ ഇളവുകള്‍ ഇല്ല, ഉത്തരവിറങ്ങിബക്രീദിന് മുന്നോടിയായി ലോക്ക്ഡൗണില്‍ ഇളവു നല്‍കിയതിന് എതിരായ കേസില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ് | |
അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങള്‍ക്കു നികുതി ഇളവ്; തദ്ദേശസ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാംടൂറിസം മേഖല അടക്കമുള്ള വിവിധ രംഗങ്ങളില്‍ ഈ വ്യവസ്ഥകള്‍ പ്രകാരം തീരുമാനമെടുത്തു സംരംഭകരെ സഹായിക്കുന്നതിനു തയാറാവണം | ||
![]() | കേരളം തുറന്നു; പൊതു ഗതാഗതത്തിനും പരീക്ഷയ്ക്കും അനുമതി, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ മേഖലകളില്‍ യാത്രാ പാസ് വേണംസംസ്ഥാനത്ത് ഒന്നര മാസം നീണ്ട ലോക്ക്ഡൗണില്‍ | |
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രദേശങ്ങളില്‍ നിന്ന് പുറത്തുപോകാന്‍ പാസ് വേണം; യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെഭാഗിക ലോക്ക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല | ||
![]() | പത്തനംതിട്ടയില്‍ 10 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും ലോക്ക്ഡൗണ്‍ ഇളവ് ഇല്ല: കലക്ടര്പത്തനംതിട്ടയില് 10 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും ലോക്ക്ഡൗണ്‍ ഇളവ് ഇല്ല: കലക്ടര്‍ | |
ജിഎസ്ടി ഒഴിവാക്കുന്നത് തിരിച്ചടിയാകും; കോവിഡ് വാക്സിൻ വില കൂടാൻ കാരണമാകും; നിർമല സീതാരാമൻവാക്സിന് ജിഎസ്ടി വരുമാനത്തിന്റെ 70 ശതമാനം ലഭിക്കുന്നതും സംസ്ഥാനങ്ങള്‍ക്കാണ് | ||
ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് ഖത്തറിൽ ക്വാറന്റീനിൽ ഇളവ്കൊവിഷീല്ഡിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുകയും രണ്ടാമത്തെ ഡോസ് എടുത്തശേഷം 14 ദിവസത്തെ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്‍തവര്‍ക്കാണ് ഖത്തറിലെ ക്വാറന്റീന്‍ ഇളവ് ലഭിക്കുക |
Search results 1 - 15 of 16