Advanced Search
Please provide search keyword(s)- Search results for explanation
Image | Title | |
---|---|---|
![]() | ഓടുന്ന ദൂരത്തിന് മാത്രം പണമടച്ചാല്‍ മതി, പുതിയ പോളിസിയുമായി ന്യൂ ഇന്ത്യ അഷുറന്സ്പോളിസി പ്രകാരം നിശ്ചിത കിലോമീറ്റര്‍ പരിധിക്കപ്പുറം വാഹനം ഓടിയില്ലെങ്കില്‍, ബാക്കിയുള്ള കിലോമീറ്ററുകളുടെ ഇളവ് ലഭിക്കും | |
കുഴിമന്തി കഴിച്ച ആറുപേര്‍ ആശുപത്രിയില്‍; പറവൂരിലെ ഹോട്ടല്‍ പൂട്ടിച്ചുഎറണാകുളം പറവൂരില്‍ ഭക്ഷ്യവിഷബാധ | ||
![]() | ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റുപോയിവയനാട് ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിന്റെ കൈയാണ് അറ്റുപോയത് | |
വോട്ടുപെട്ടി കാണാതായതില്‍ ആറ് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; വിശദീകരണം നല്കി കലക്ടര്പെരിന്തല്മണ്ണയില് വോട്ടുപെട്ടി കാണാതായതില്‍ ആറ് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് | ||
തോമസിനെ ആംബുലന്‍സില്‍ കയറ്റിയത് രക്തം വാര്‍ന്നുപോകുന്നില്ലെന്ന് ഉറപ്പാക്കി; വയനാട് മെഡിക്കല്‍ കോളജിനെ ന്യായീകരിച്ച് മന്ത്രിരക്തം വാര്‍ന്നുപോയിട്ടും മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് തോമസിന്റെ കുടുംബം ആരോപിച്ചത് | ||
കണ്ണൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന് നേരെ ആക്രമണം; ഗുരുതര പരിക്ക്കോണ്ഗ്രസ് പാനൂര്‍ ബ്ലോക്ക് പ്രസിഡണ്ട് കെ പി ഹാഷിമിന് നേരെ ആക്രമണം | ||
ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചു; രണ്ടുമരണംദേശീയപാതയില് ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു | ||
കസ്റ്റഡിയിൽ എടുക്കുന്നതിനിടെ സിഐയെ വെട്ടുകത്തി കൊണ്ട് ആക്രമിക്കാൻ ശ്രമം: 'റാംബോ' രഞ്ജിത്ത് റിമാൻഡിൽമോഷണക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുന്നതിനിടെ, സിഐയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം | ||
![]() | വർധന പത്തിരട്ടി വരെ, ട്രഷറി സേവനങ്ങൾക്കുള്ള ഫീസ് കുത്തനെ കൂട്ടികഴിയുന്നത്ര മേഖലകളിൽ നിന്ന് അധികം പണം സമാഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഫീസ് വർധന. | |
![]() | കുടുംബം പുറത്തിറങ്ങി തിരിച്ചെത്തുന്നതിന് മുന്‍പ് മോഷണം, പൂട്ടിയിട്ട വീട്ടില്‍ നിന്ന് 16 പവന് കവര്‍ന്നു; നാലു സ്വര്‍ണവളകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്ഒറ്റപ്പാലം അമ്പലപ്പാറ കടമ്പൂരില്‍ പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ കവര്‍ന്നു | |
![]() | കൊട്ടാരക്കരയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ; കണ്ടെത്തിയത് കുരിശടിക്ക് മുന്നിൽ നിന്ന്കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി | |
![]() | ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ സെനറ്റംഗങ്ങള്‍ നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്ഗവര്ണര് പുറത്താക്കിയതിനെതിരെ കേരള സര്‍വകലാശാല സെനറ്റംഗങ്ങള്‍ നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും | |
'വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ വിപ്ലവവേഷം അണിഞ്ഞവര്‍'; കലോത്സവ പാചകത്തില്‍ നിന്ന് പഴയിടം മാറേണ്ടതില്ല; വി ശിവന്കുട്ടിമുറിയിലിരുന്ന് സാമൂഹികമാധ്യമങ്ങളില്‍ എഴുതാന്‍ എല്ലാവര്ക്കും പറ്റും യാഥാര്‍ഥ്യം അതല്ല | ||
![]() | നിര്‍ത്തിയിട്ട കാറില്‍ അനക്കം; സംശയം തോന്നി നോക്കിയപ്പോള്‍ ഞെട്ടി!, കൂറ്റന്‍ രാജവെമ്പാലമുപ്പത് കിലോയോളം തൂക്കമുള്ള രാജവെമ്പാലയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പുറത്തെടുത്തത് | |
'ഒരു മതവിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ പാടില്ല; സംഘപരിവാര്‍ ബന്ധം പരിശോധിക്കണം'; കലോത്സവ സ്വാഗതഗാന വിവാദത്തില്‍ മുഹമ്മദ് റിയാസ്സ്വാഗതഗാനത്തിലെ ആ ദൃശ്യം ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റുന്ന രീതിയല്ല. |
Search results 1 - 15 of 111