• Search results for fall
Image Title
pinarayi

'ആശങ്ക വേണ്ട, നമ്മള്‍ ഒരു പ്രളയം കണ്ടവര്‍'; എല്ലാ ചെറിയ പ്രശ്‌നങ്ങളെയും ഗൗരവമായി കാണുന്നെന്ന് മുഖ്യമന്ത്രി 

13,000 പേര്‍ സംസ്ഥാനത്ത് വിവിധ ക്യാംപുകളിലായി കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു

Published on 8th August 2019

ഭരണഘടനയിലെ ന്യൂനപക്ഷാവകാശങ്ങള്‍: പൊരുളും പരിണതിയും

ഇന്ത്യന്‍ ദേശീയതയെ ഏകമുഖമായി നിര്‍വ്വചിക്കുന്നവരുടെ ഏറ്റവും വലിയ തടസ്സം ഇന്ത്യ തന്നെയാണ്.

Published on 4th August 2019

മുംബൈയില്‍ വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രതാനിര്‍ദേശം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി (വീഡിയോ)

പ്രളയക്കെടുതി തുടരുന്ന മുംബൈ നഗരത്തിന്റെ ആശങ്കയ്ക്ക് ആക്കംകൂട്ടി വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Published on 3rd August 2019
raj_street

തെരുവിലൂടെ കുത്തിയൊലിച്ച് മഴവെളളം; നാട്ടുകാരന്‍ ഒലിച്ചുപോയി, നടുക്കം ( വീഡിയോ)    

വെള്ളത്തില്‍ അകപ്പെട്ട ഇയാളെ അരികിലെ കെട്ടിടങ്ങളില്‍ നിന്നിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല

Published on 1st August 2019

പാരാമെഡിക്കല്‍ കോഴ്‌സെന്ന പേരില്‍ ടെക്‌നിക്കല്‍ കോഴ്‌സ് പഠിപ്പിക്കുന്നു;ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ചെന്ന് വിദ്യാര്‍ത്ഥികള്‍,നിംസ് കോളജിനെതിരെ പരാതി

മൂന്നു വര്‍ഷ കാര്‍ഡിയാക് കെയര്‍ കോഴ്‌സിന് പാരാമെഡിക്കല്‍  കോഴ്‌സെന്ന പേരില്‍ അഡ്മിഷന്‍ നല്‍കി ടെക്‌നിക്കല്‍ കോഴ്‌സ് പഠിപ്പിക്കുന്നുവെന്നാണ് പരാതി.
 

Published on 24th July 2019

'അതിവേഗമാണ് വീട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്'; കുരുക്ഷേത്രയില്‍ നിന്ന് ഒരു കുരുന്നു 'റിപ്പോര്‍ട്ടര്‍'; മനം കവര്‍ന്ന് കൊച്ചുമിടുക്കി

വെള്ളത്തിന്റെ ശക്തമായ ഒഴുക്കു മൂലം എനിക്ക് നന്നായി നടക്കാനാകുന്നില്ല. ആ വീട്ടിലേക്ക് നോക്കൂ

Published on 24th July 2019
siddaramaiah

'മാനം ഇടിഞ്ഞുവീണാലും കമലയില്‍ വീണവരെ ഒരിക്കലും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കില്ല'; സിദ്ധരാമയ്യ

കര്‍ണാടക സഖ്യ സര്‍ക്കാര്‍ വീണതിന് പിന്നാലെയാണ് സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കിയത്

Published on 24th July 2019
ravindrajadeja-770x433

'അവസാന ശ്വാസം വരെ എന്നിലെ ഏറ്റവും മികച്ചത് നല്‍കും', ആരാധകരോട് നന്ദി പറഞ്ഞ് രവീന്ദ്ര ജഡേജ

ഏത് വീഴ്ചയില്‍ നിന്നും എഴുന്നേറ്റ് വരാന്‍ ഈ കളിയാണ് എന്നെ പഠിപ്പിച്ചത്,  ഒരിക്കലും വിട്ടുകൊടുക്കരുതെന്ന്

Published on 11th July 2019

ആഗ്രയില്‍ ബസ്സ് കനാലിലേക്ക് വീണു ; 29 മരണം

ലക്‌നൗവില്‍ നിന്നും ഡല്‍ഹിയ്ക്ക് വരികയായിരുന്ന യുപി റോഡ്‌വെയ്‌സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.  രക്ഷാപ്രവര്‍ത്തനം തുടരുന്നു

Published on 8th July 2019

മുംബൈയില്‍ കനത്ത മഴ തുടരുന്നു ; 21 മരണം ; 54 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു; ഇന്ന് പൊതു അവധി

മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

Published on 2nd July 2019

കനത്ത മഴയില്‍ 'മുങ്ങി' മുംബൈ ; റെയില്‍വെ ട്രാക്കുകള്‍ വെള്ളത്തില്‍ ; നിരവധി ട്രെയിനുകള്‍ റദ്ദാക്കി; മഴ തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം

ഇന്നലെ അർദ്ധരാത്രി 360 മില്ലിമീറ്റർ മഴയാണ് മുംബൈയിൽ ലഭിച്ചത്. ഇന്ന് രാവിലെ നാലിനും അഞ്ചിനും ഇടയിൽ മാത്രം 100 മില്ലിമീറ്റർ വരെ മഴ പെയ്തു

Published on 1st July 2019

കനത്തമഴ: റോഡ് ഒലിച്ചുപോയി, രൂപപ്പെട്ടത് വന്‍ഗര്‍ത്തം; വാഹനങ്ങള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു ( വീഡിയോ)

മഹാരാഷ്ട്രയില്‍ വെളളത്തിന്റെ കുത്തൊഴുക്കില്‍ റോഡില്‍ അഗാധമായ ഗര്‍ത്തം രൂപപ്പെട്ടു

Published on 30th June 2019
water

കുടിവെള്ള ക്ഷാമം: ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ട് ഐടി കമ്പനികൾ 

12 കമ്പനികളിൽനിന്നുള്ള അയ്യായിരത്തോളം ജീവനക്കാർക്കാണ് ഇത്തരത്തിൽ നിർദേശം നൽകിക്കഴിഞ്ഞത്

Published on 14th June 2019
mumbai-international-airport

കനത്ത മഴ: മുംബൈ വിമാനത്താവളം അടച്ചു, വിമാനങ്ങൾ തിരിച്ചുവിടും 

മോശം കാലാവസ്ഥയെത്തുടർന്ന് റൺവെയുടെ കാഴ്ച മറയുന്നതാണ് കാരണം

Published on 10th June 2019

Search results 1 - 15 of 86