• Search results for falling
Image Title
DEATH

സഹോദരനെ വെട്ടിയിട്ട് ഓടിയ ആള്‍ ഷോക്കേറ്റ് മരിച്ചു

സഹോദരന്‍ സജീവനെ വെട്ടിയ ശേഷം ഓടുമ്പോഴായിരുന്നു അപകടം

Published on 6th August 2022
accident

കാല്‍നടയാത്രക്കാരനെ കാര്‍ ഇടിച്ചു തെറിപ്പിച്ചു; പിന്നാലെ വന്ന കാര്‍ പാഞ്ഞു കയറി; ലോട്ടറി വില്‍പ്പനക്കാരന് ദാരുണാന്ത്യം

കാറിടിച്ച് തെറിച്ചു വീണ അദ്ദേഹത്തിന്റെ ദേഹത്തേക്ക് പിന്നാലെ വന്ന മറ്റൊരു കാര്‍ പാഞ്ഞുകയറുകയായിരുന്നു

Published on 6th August 2022
riyas

കേന്ദ്രം കരാറുകാരെ ഭയക്കുന്നത് എന്തിന്? പേരും നമ്പറും പുറത്തുവിടണം: മുഹമ്മദ് റിയാസ്

കുഴികൾ ഇല്ലാതാക്കാൻ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാർ മുൻകൈ എടുക്കണം

Published on 6th August 2022
mudakkal_gopinathan_nair

പ്രശസ്ത കഥകളി സംഗീതജ്ഞന്‍ മുദാക്കല്‍ ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

1953 ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്നും കീര്‍ത്തിമുദ്ര ലഭിച്ചിട്ടുണ്ട്

Published on 6th August 2022
SupremeCourtofIndia

വിവാഹ വാഗ്ദാനം പാലിക്കാനാവാതെ പോകുന്നതും കപട വാഗ്ദാനവും വ്യത്യസ്തം: സുപ്രീംകോടതി

വിവാഹത്തിന് യുവാവ് തയ്യാറായില്ല. ഇതോടെ 2016 ൽ പെൺകുട്ടി യുവാവിനെതിരെ പീഡനക്കേസ് നൽകി

Published on 3rd August 2022
innova

മദ്യ ലഹരിയില്‍ ഡ്രൈവിങ്; ഇന്നോവ വാനില്‍ ഇടിച്ചു; ആറ് മരണം

ഇന്നോവ കാര്‍ ടെംപോ വാനില്‍ ഇടിച്ചാണ് അപകടമുണ്ടായത്

Published on 29th July 2022
child_death

ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫ്ലാറ്റിന്റെ ഏഴാംനിലയില്‍ നിന്ന് മൂന്ന് വയസുകാരി വീണ് മരിച്ചു

രാവിലെ ഏഴുമണിയോടെ ശ്രേയയുടെ മൂത്ത സഹോദരനെ സ്‌കൂള്‍ബസില്‍ കയറ്റി വിടുന്നതിനായി മാതാവ് പുറത്തുപോയ സമയത്ത് കുഞ്ഞ് ബാല്‍ക്കണിയിലേക്ക് ഇറങ്ങുകയായിരുന്നു.

Published on 29th July 2022
video_china

ഫ്ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് കുഞ്ഞ് താഴോട്ട്; യുവാവിന്റെ അത്ഭുതരക്ഷപ്പെടുത്തല്‍; വീഡിയോ

ഫ്ലാറ്റിന്റെ ജനാലയിലൂടെ അഞ്ചാം നിലയില്‍ നിന്നു വീണ 2 വയസ്സുകാരിയെ നിലത്തുവീഴാതെ കൈകളില്‍ ഏറ്റുവാങ്ങി ജീവന്‍ രക്ഷിച്ച യുവാവ് സൂപ്പര്‍ ഹീറോയായി

Published on 24th July 2022
rain in kerala

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് 

തെക്കൻ കേരളത്തിൽ ഇടവിട്ട് മഴ കിട്ടിയേക്കും

Published on 18th July 2022
3-Year-Old Boy Dies After Falling From 29th Floor

മൂന്നു വയസുകാരി 29ാം നിലയില്‍ നിന്നും വീണുമരിച്ചു; ദാരുണം

കുട്ടിയെ പെട്ടെന്നുതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു

Published on 3rd July 2022
Monkey

കുരങ്ങനെ കല്ലെറിഞ്ഞ് കൊന്നു; യുപിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍, സംഭവം ഇങ്ങനെ 

ഉത്തര്‍പ്രദേശില്‍ കുരങ്ങനെ യുവാക്കള്‍ കല്ലെറിഞ്ഞു കൊന്നു

Published on 30th June 2022
arjun_wyatt

'എന്റെ ചെറിയ കൂട്ടുകാരനൊപ്പം', നാന്‍ഡോസില്‍ അര്‍ജുനും വ്യാറ്റും; ഫോട്ടോ വൈറല്‍ 

ലണ്ടനിലെ റെസ്റ്ററോന്റുകളില്‍ ഒന്നില്‍ അര്‍ജുനൊപ്പം ഭക്ഷണം കളിക്കുന്ന ഫോട്ടോയാണ് വ്യാറ്റ് പങ്കുവെച്ചത്

Published on 29th June 2022
police

തിരുവനന്തപുരത്ത് പൊലീസുകാരെ മത്സ്യത്തൊഴിലാളികള്‍ തട്ടിക്കൊണ്ടുപോയി

അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയവരെയാണ് തട്ടിക്കൊണ്ടുപോയത്

Published on 16th June 2022
cabinet decision

പ്രതിഷേധം പുകയുന്നതിനിടെ ഇന്ന് മന്ത്രിസഭാ യോഗം; കോവിഡ് പ്രതിരോധ നടപടികളും ചര്‍ച്ചയാവും

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധവും മന്ത്രിസഭാ യോ​ഗത്തിൽ ചർച്ചയായേക്കും

Published on 15th June 2022
train_accident

ട്രെയിനിന്റെ ജനലില്‍ കയറിനിന്ന് കൂട്ടുകാര്‍ക്കൊപ്പം അതിരുകടന്ന സാഹഹസികയാത്ര; 19കാരന് ദാരുണാന്ത്യം

ട്രെയിന്‍ ഓടുന്നതിനിടെ കുട്ടികളുടെ അതിരുകടന്ന സാഹസികതയാണ് അപകടത്തിന് കാരണം
 

Published on 29th May 2022

Search results 1 - 15 of 53