• Search results for falls
Image Title
death

തേവരയില്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് 17കാരന്‍ മരിച്ചു

തേവരയിൽ ഫ്ലാറ്റിൽ നിന്നു വീണ് വിദ്യാർഥി മരിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം

Published on 1st October 2022
saved

ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിച്ചു; കാല്‍തെറ്റി വീണ സ്ത്രീയെ രക്ഷിച്ചു- വീഡിയോ 

ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ, കാല്‍തെറ്റി വീണ സ്ത്രീയെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരും ചേര്‍ന്ന് രക്ഷിച്ചു

Published on 27th September 2022
Monkeys

കൂട്ടത്തോടെ ആക്രമിക്കാന്‍ ഒരുങ്ങി കുരങ്ങന്മാര്‍; നവവധു മേല്‍ക്കൂരയുടെ മുകളില്‍ നിന്ന് വീണ് മരിച്ചു

ഉത്തര്‍പ്രദേശില്‍ കുരങ്ങന്മാരുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ, വീടിന്റെ മുകളില്‍ നിന്ന് കാല്‍തെറ്റി വീണ് നവവധു മരിച്ചു

Published on 27th September 2022
accident

ട്രാക്കിനോട് ചേര്‍ന്ന് ടിക് ടോക് വീഡിയോ ഷൂട്ട്; ട്രെയിന്‍ 17കാരനെ ഇടിച്ചുതെറിപ്പിച്ചു- വീഡിയോ 

തെലങ്കാനയില്‍ ട്രാക്കിന് അരികിലൂടെ നടന്നുപോകുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ, പിന്നില്‍ നിന്ന് വന്ന ട്രെയിന്‍ ഇടിച്ചു ബിടെക് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

Published on 5th September 2022
student

എല്‍ കെ ജി വിദ്യാര്‍ത്ഥിനി ബസില്‍ നിന്നും തെറിച്ചു വീണ സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍

ബസിന്റെ എമര്‍ജന്‍സി വാതില്‍ വഴിയാണ് കുട്ടി പുറത്തേക്ക് വീണത്

Published on 2nd September 2022
The housewife fell into the well and died

വീട്ടമ്മ കിണറ്റില്‍ വീണു മരിച്ചു

പത്തനംതിട്ട കുളനടയില്‍ പനങ്ങാട് കിഴക്കേക്കര ചന്ദ്രിക അമ്മയാണ് കിണറ്റില്‍ വീണ് മരിച്ചത്

Published on 2nd September 2022
sivankutty

'ഈ ഓണക്കാലത്തെ  ഏറ്റവും മധുരമായ സമ്മാനം'

'പ്രിയപ്പെട്ട ശിവന്‍കുട്ടി അപ്പൂപ്പന്; സുഖമാണോ മന്ത്രി അപ്പൂപ്പാ?' എന്ന ക്ഷേമാന്വേഷണത്തിലൂടെയാണ് കത്ത് തുടങ്ങുന്നത്

Published on 2nd September 2022
fan

ക്ലാസ് മുറിയില്‍ ഫാന്‍ പൊട്ടി തലയില്‍ വീണു; വിദ്യാര്‍ഥിനി ആശുപത്രിയില്‍ 

ക്ലാസ് മുറിയില്‍ ഫാന്‍ പൊട്ടി തലയിലേക്ക് വീണ് സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് പരിക്ക്

Published on 30th August 2022
accident

തൊഴിലാളികളുമായി പോയ ജീപ്പ് ട്രക്കുമായി കൂട്ടിയിടിച്ചു; 9 മരണം; 11 പേര്‍ക്ക് പരിക്ക്

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം  പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

Published on 25th August 2022
amma_hospital

2600 കിടക്കകള്‍; രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി; ഫരീദാബാദിലെ 'അമൃത' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; വീഡിയോ

ഉദ്ഘാടനച്ചടങ്ങില്‍ ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, മാതാ അമൃതാന്ദമയി തുടങ്ങിയവര്‍ പങ്കെടുത്തു

Published on 24th August 2022
Karnataka High Court

പോക്‌സോ കേസില്‍ ഇരയെ വിവാഹം കഴിച്ച് ഒത്തുതീര്‍പ്പ്; യുവാവിനെതിരായ കുറ്റങ്ങള്‍ റദ്ദാക്കി ഹൈക്കോടതി

അവര്‍ ഇപ്പോള്‍ വിവാഹിതരായി ജീവിക്കുന്നു, ഒരു കുഞ്ഞുമുണ്ട്. അവര്‍ക്കു മുന്നില്‍ വാതില്‍ അടയ്ക്കുന്നതു നീതിയുടെ തെറ്റായ പ്രയോഗമാണ്

Published on 24th August 2022
vijayakumar

ബിഹാര്‍ നിയമസഭ സ്പീക്കര്‍ രാജിവെച്ചു; നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന്

. 243 അംഗ ബിഹാര്‍ നിയമസഭയില്‍ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് 164 എംഎല്‍എമാരുടെ പിന്തുണയുണ്ട്

Published on 24th August 2022
kerala_assembly_2

​ഗവർണർ ഒപ്പിടാത്ത 11 ഓര്‍ഡിനൻസുകൾ ചർച്ചയ്ക്ക്; നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് മുതൽ

സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരിക്കും ആദ്യ ദിനം

Published on 22nd August 2022
hug1

യുവതിയെ സഹപ്രവർത്തകൻ കെട്ടിപ്പിടിച്ചു; വാരിയെല്ലുകൾ പൊട്ടി; നഷ്ടപരിഹാരം നൽകാൻ വിധി

സഹപ്രവർത്തകന്റെ കെട്ടിപ്പിടിത്തത്തിൽ തനിക്ക് മൂന്ന് വാരിയെല്ലുകൾ നഷ്ടമായെന്ന് യുവതി പരാതിയിൽ പറയുന്നു

Published on 18th August 2022
india_vs_zimbabwe1

ഹരാരെ ഏകദിനം; സിംബാബ്‌വെയെ ബാറ്റിങ്ങിനയച്ച് ഇന്ത്യ, സഞ്ജു ടീമില്‍

സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടി. ഇഷാന്‍ കിഷനും പ്ലേയിങ് ഇലവനില്‍ ഉണ്ടെങ്കിലും സഞ്ജുവാണ് വിക്കറ്റ് കീപ്പര്‍

Published on 18th August 2022

Search results 1 - 15 of 166