• Search results for fare
Image Title
dhoni_fleming

'വിരമിച്ച് പോവുക, ഇതിലും മോശമായി കാണാന്‍ വയ്യ'; ധോനിയോട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ 

സീസണിലെ ഏഴാം തോല്‍വിയിലേക്ക് വീണതിന് പിന്നാലെ 'ടെസ്റ്റിങ് ടൈം' എന്ന ട്വീറ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് വന്നിരുന്നു

Published on 20th October 2020
umar_gul

പാക് പേസര്‍ ഉമര്‍ ഗുല്‍ വിരമിച്ചു

'എന്റെ ഹൃദയം മുഴുവന്‍ നല്‍കിയും, 100 ശതമാനം കഠിനാധ്വാനം ചെയ്തുമാണ് പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുള്ളത്'

Published on 17th October 2020
kaavan

വർഷങ്ങൾ നീണ്ട ഏകാന്തവാസം അവസാനിച്ചു, 'കാവൻ' ഇനി കാട്ടിലെ പുതിയ ജീവിതത്തിലേക്ക് 

'ലോകത്തിലെ ഏറ്റവും ഏകാന്തനായ ആന' എന്നാണ് കാവൻ വിശേഷിക്കപ്പെട്ടിരുന്നത്

Published on 6th September 2020
kareena

ഭര്‍ത്താവിന്റെ ഷര്‍ട്ട് കടമെടുത്ത് കരീനയുടെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട്; സെയിഫ് മികച്ച ഭര്‍ത്താവെന്നും താരം

താന്‍ ധരിച്ചിരുന്നത് സെയിഫിന്റെ ഷര്‍ട്ടാണെന്ന് കരീന തന്നെയാണ് വെളിപ്പെടുത്തിയത്

Published on 12th August 2020
prachi

മാമാങ്കം സുന്ദരി പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു

ഇരുവരും 2012 മുതല്‍ പ്രണയത്തിലായിരുന്നു

Published on 2nd August 2020
kurup

'ഇനി എന്നെ ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും'; കുറുപ്പിന്റെ മാസ് ഡയലോ​ഗുമായി ഡിക്യൂ, ആരാധകർക്കുള്ള പിറന്നാൾ സമ്മാനം

34 വർഷമായി കേരളം തിരയുന്ന പിടികിട്ടാപ്പുളളിയുടെ കഥയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ

Published on 28th July 2020
FAIZAL

സ്വര്‍ണക്കടത്ത് കേസ്: മുഖ്യപ്രതി ഫൈസല്‍ ഫരീദ് ദുബായില്‍ അറസ്റ്റില്‍

വ്യാഴാഴ്ച ദുബായ് റഷീദിയ പൊലീസാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്

Published on 19th July 2020
pm-modi

നഴ്‌സുമാരുടെ പങ്ക് മഹത്തരം; നന്ദി അറിയിച്ച് പ്രധാനമന്ത്രി

കോവിഡ് 19 പോരാട്ടത്തില്‍ നഴ്‌സുമാരുടെ പങ്ക് മഹത്തരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 12th May 2020
dulquer

'ഒന്നും മനഃപ്പൂർവമല്ല, തെറ്റു ഞങ്ങളുടേതാണ്'; യുവതിയോട് മാപ്പു പറഞ്ഞ് ദുൽഖർ

അവരുടെ അനുവാദമില്ലാതെ അവരുടെ ഫോട്ടോ സിനിമയിൽ ഉപയോ​ഗിച്ചു എന്നാണ് പറയുന്നത്

Published on 23rd April 2020

കേരളത്തിലേക്ക് പോവുകയല്ല; കേരളത്തെ കണ്ട് പഠിക്കുകയാണ് വേണ്ടത്; ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ പ്രശംസിച്ച് ജിഗ്നേഷ് മേവാനി

കേരളത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എ ജിഗ്നേഷ് മേവാനി

Published on 20th April 2020

ബിഹാറില്‍ ലോക്ക്ഡൗണ്‍ ലംഘനം, നൂറ് കണക്കിന് ആളുകള്‍ ചന്തയില്‍ തടിച്ചുകൂടി ( വീഡിയോ)

ബിഹാറിലെ പട്‌നയില്‍ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നത്

Published on 11th April 2020
harsha_bhogle

നിസാമുദ്ദീനുകള്‍ ആവര്‍ത്തിക്കരുതെന്ന്‌ ട്വീറ്റ്‌, ഡിലീറ്റ്‌ ചെയ്‌തതോടെ കുടുങ്ങി ഹര്‍ഷ ഭോഗ്‌ലെ, മതേതരത്വം ചമയരുതെന്ന്‌ വിമര്‍ശനം

നിസാമുദ്ദീന്‍ പോലെയുള്ളവ ഇനി നമുക്ക്‌ അനുവദിക്കാന്‍ കഴിയില്ലെന്ന ട്വീറ്റ്‌ ഡിലീറ്റ്‌ ചെയ്‌ത ഭോഗ്‌ലെ നിസാമുദ്ദീന്‍ എന്നത്‌ ഒഴിവാക്കി വീണ്ടും ട്വീറ്റ്‌ ചെയ്‌തു

Published on 1st April 2020
rohitsharma

80 ലക്ഷം രൂപ ധനസഹായം നല്‍കി രോഹിത്‌ ശര്‍മ, തെരുവ്‌ നായ്‌ക്കളുടെ സംരക്ഷണത്തിനും മുന്‍പില്‍; കയ്യടിച്ച്‌ ആരാധകര്‍

'നമ്മുടെ രാജ്യത്തെ പിടിച്ചു നിര്‍ത്തേണ്ടത്‌ നമ്മുടെ ഉത്തരവാദിത്വമാണ്‌. എനിക്ക്‌ സാധിക്കുന്നത്‌ ഞാന്‍ ചെയ്‌തു. നമ്മുടെ നേതാക്കന്മാര്‍ക്ക്‌ പിന്നില്‍ നിന്ന്‌ അവരെ പിന്തുണക്കാം'

Published on 31st March 2020
ashwini-kumar

'ദിവസവും 15 മിനുട്ട് സൂര്യ പ്രകാശം കൊള്ളൂ, കൊറോണ വൈറസുകള്‍ ഇല്ലാതാകും'; വിചിത്ര വാദവുമായി കേന്ദ്ര മന്ത്രി (വീഡിയോ)

'ദിവസവും 15 മിനുട്ട് സൂര്യപ്രകാശം കൊള്ളൂ, കൊറോണ വൈറസുകള്‍ ഇല്ലാതാകും'; വിചിത്ര വാദവുമായി കേന്ദ്ര മന്ത്രി  

Published on 19th March 2020
ahaana_krishna

രണ്ടാമതായപ്പോൾ സമാധാനിച്ചത് ഐശ്വര്യ റായിയെ ഓർത്ത്!; അഹാനയുടെ ഫെയർവെൽ ചിത്രം ഏറ്റെടുത്ത് ആരാധകർ 

പ്ലസ് ടൂ പഠനകാലത്തെ ഒരു സ്‌കൂള്‍ മെമ്മറി ആണ് അഹാന ആരാധകരുമായി പങ്കുവച്ചത്

Published on 2nd March 2020

Search results 1 - 15 of 70