• Search results for fault
Image Title
KARISMA

ആ തീരുമാനം എന്റേത്, എന്റേതു മാത്രം:  കരിഷ്മ

എന്നാലിപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം താരം തിരിച്ച് വരവിനൊരുങ്ങുമ്പോള്‍ ഇത്രയും കാലം അഭിനയിക്കാത്തതിന്റെ കാരണം തുറന്നു പറയുകയാണ്.

Published on 22nd May 2019

എലിസബത്ത് രാജ്ഞിക്കൊരു സോഷ്യല്‍മീഡിയ മാനേജരെ വേണം; ശമ്പളം കേട്ടാലാണ് ശരിക്കും ഞെട്ടാന്‍ പോകുന്നത്

എലിസബത്ത് രാജ്ഞിയുടെ പ്രശസ്തമായ ബക്കിന്‍ഹാം രാജകൊട്ടാരത്തില്‍ തന്നെയായിരിക്കും സോഷ്യല്‍മീഡിയാ മാനേജര്‍ക്ക് നിയമനം ലഭിക്കുക. 

Published on 21st May 2019

ഐഹോള: രക്തശിലകളില്‍ തീര്‍ത്ത സ്വപ്നങ്ങള്‍

രക്തവര്‍ണ്ണമുള്ള ശിലകളാണ് ഐഹോളയിലേത്. ഈ ചുവന്ന മലനിരകളിലാണ് ചാലൂക്യര്‍ അവരുടെ സ്വപ്നങ്ങള്‍ ശിലയില്‍ കൊത്തിയെടുത്തത്

Published on 11th May 2019
DHONIINDIA54

ബെസ്റ്റ് ഫിനിഷറും ഡെത്ത് ഓവറിലെ കേമനും അവസാന ഓവറില്‍, എന്നിട്ടോ?ബാറ്റ് സ്ലിപ്പായി, തകര്‍പ്പന്‍ ക്യാച്ച് വന്നു, പിന്നെ നോബോളും

ഓഫ് സ്റ്റംപിലേക്ക് ഫുള്ളിഷ് ഡെലിവറിയാണ് ബൂമ്രയില്‍ നിന്നും അവസാന ഓവറിലെ ആദ്യ പന്തില്‍ വന്നത്

Published on 8th May 2019

ബിഹാറിൽ വോട്ടിംഗ് യന്ത്രങ്ങള്‍ ഹോട്ടല്‍ മുറിയില്‍ ; വോട്ടെടുപ്പില്‍ കൃത്രിമം നടന്നെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ; ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

മുസാഫര്‍പൂരില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ ചുമതലക്കാരനായ അവദേഷ് കുമാറിന്റെ മുറിയില്‍ നിന്നാണ് വോട്ടിംഗ് മെഷീനുകള്‍ കണ്ടെടുത്തത്

Published on 7th May 2019
cricket-t20-ipl-ind-mumbai-kolkata_b857f5bc-6f65-11e9-be3c-d387070551cb

ചതിച്ചത് ഉത്തപ്പയുടെ മെല്ലപ്പോക്ക്; തീരുമാനം മണ്ടത്തരം; കൊല്‍ക്കത്തക്കെതിരെ ആരാധകര്‍

നിര്‍ണായക പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ഒന്ന് പൊരുതാന്‍ പോലും നില്‍ക്കാതെ അവര്‍ പരാജയം സമ്മതിക്കുകയായിരുന്നു

Published on 6th May 2019
ppollard

ബൗണ്ടറി തടയാനുള്ള പൊള്ളാര്‍ഡിന്റെ ഓട്ടം പിഴച്ചു; തലകീഴായി മറിഞ്ഞു വീണത് കണ്ട് ഞെട്ടി ഡികോക്ക്‌

ബൂമ്രയുടെ ഡെലിവറിയില്‍ ഡീപ് മിഡ് വിക്കറ്റിലേക്കാണ് സാഹ ഷോട്ട് ഉതിര്‍ത്തത്

Published on 3rd May 2019
sanjumanish

അത് ക്യാച്ചായിരുന്നുവോ? അതോ സ്റ്റംപ് ചെയ്ത് പുറത്താക്കിയതാണോ? അത് സഞ്ജുവിന്റെ ബ്രില്യന്‍സ്

മനീഷ് പാണ്ഡേയുടെ വിക്കറ്റ് സഞ്ജു സാംസണ്‍ വീഴ്ത്തിയ വിധമാണ് ആരാധകരില്‍ കൗതുകം തീര്‍ത്തത്

Published on 28th April 2019
russelcatch

റസലിന്റെ തകര്‍പ്പന്‍ ബാലന്‍സ്, ബൗണ്ടറി ലൈനിന് ഇഞ്ചുകള്‍ മാത്രം അകലെ; സ്റ്റോക്കിനെ വീഴ്ത്തിയ ക്യാച്ച്

ചാടി ഉയര്‍ന്ന് പന്ത് കൈക്കലാക്കിയിട്ടും, ബാലന്‍സ് നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കിയായിരുന്നു റസലിന്റെ തകര്‍പ്പന്‍ ക്യാച്ച്

Published on 26th April 2019
shamshuddinumpirer

കളിക്കിടെ പന്ത് കാണാതായി; റീപ്ലേ നോക്കിയപ്പോള്‍ അമ്പയറുടെ പോക്കറ്റില്‍

ബാംഗ്ലൂര്‍ ഇന്നിങ്‌സിലെ സ്ട്രാറ്റെജിക് ടൈം ഔട്ടിന് പിന്നാലെയാണ് പന്ത് കാണാതായത്

Published on 25th April 2019
mankading7

ധവാനെ മങ്കാദിങ് ചെയ്യാന്‍ ശ്രമിച്ച് അശ്വിന്‍; ഓട്ടം അഭിനയിച്ച് ധവാന്റെ കിടിലന്‍ തിരിച്ചടി

അടപടലം ട്രോളിയാണ് തന്റെ മങ്കാദിങ്ങിന് ശ്രമിച്ച അശ്വിനെ ശിഖര്‍ ധവാന്‍ തിരിച്ചയച്ചത്

Published on 21st April 2019

നിങ്ങളാണ് എന്റെ എല്ലാം: സായ് കുമാറിനും ബിന്ദു പണിക്കര്‍ക്കും ആശംസകളര്‍പ്പിച്ച് മകള്‍

സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും പത്താം വിവാഹ വാര്‍ഷികാഘോഷ വേളയില്‍ ആശംസയുമായി എത്തിയിരിക്കുകയാണ് കല്യാണി.

Published on 11th April 2019
lads

ഐപിഎല്‍ നേരിട്ട ആദ്യ പന്ത്, ഫൈന്‍ ലെഗിലേക്ക് സിക്‌സ് പറത്തി രോഹിത്തിനേയും ഞെട്ടിച്ച് അരങ്ങേറ്റക്കാരന്‍

ലാഡിന്റെ സിക്‌സും, അതിനോടുള്ള രോഹിത്തിന്റെ പ്രതികരണവുമായി ആരാധകരില്‍ കൗതുകം തീര്‍ക്കുന്നത്

Published on 11th April 2019
piyushjadeja

പീയുഷ് ചൗളയുടേയോ ക്യാച്ചോ? രവീന്ദ്ര ജഡേജയുടെ സേവോ? ഏതാണ് കിടിലന്‍? 

പീയുഷ് ചൗളയുടെ ക്യാച്ചും, രവീന്ദ്ര ജഡേജയുടെ സേവുമാണ് ആരാധകരെ കളിയില്‍ ത്രില്ലടിപ്പിച്ചത്

Published on 10th April 2019
chris

വീണ്ടും ബൗളറെ പരിഹസിച്ച് ബെയില്‍സ്; ധോനിക്കും, രാഹുലിനും പിന്നാലെ ക്രിസ് ലിന്നിനും ആ ഭാഗ്യം

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ഇത് മൂന്നാം വട്ടമാണ് ബാറ്റ്‌സ്മാന്‍മാര്‍ക്കൊപ്പം ബെയില്‍സ് നില്‍ക്കുന്നത്

Published on 8th April 2019

Search results 1 - 15 of 66