• Search results for fell
Image Title
gold

രണ്ടു കിലോയോളം സ്വർണ്ണവുമായി കരിപ്പൂരിലെത്തി; രണ്ടു യാത്രക്കാർ പിടിയിൽ

കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. ക്യാപ്‌സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്

Published on 22nd November 2022
ratheesh_2

കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടി മരത്തില്‍ കയറി; യുവാവ് വീണു മരിച്ചു

കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മരത്തിന്റെ മുകളില്‍ കയറിയ യുവാവ്, മരത്തില്‍ നിന്ന് വീണു മരിച്ചു

Published on 22nd November 2022
niveditha
mv_govindan

'സിൽവര്‍ ലൈൻ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ല'- എംവി ​ഗോവിന്ദൻ

സിൽവർ ലൈൻ പദ്ധതി പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചുവെന്ന വാർത്തകളോട്  പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദൻ

Published on 19th November 2022
train compensation

ട്രെയിനില്‍ നിന്ന് വീണു; മലയാളി മാധ്യമപ്രവര്‍ത്തകന് ഗുരുതര പരിക്ക്

കൈരളി ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടര്‍ സിദ്ധാര്‍ത്ഥ് ഭട്ടതിരിയാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്

Published on 19th November 2022
ksrtc

കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ഥിനി തെറിച്ചുവീണു; ഗുരുതരാവസ്ഥയില്‍

ഒക്കല്‍ എസ്എന്‍എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഫര്‍ഹ ഫാത്തിമയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

Published on 18th November 2022
minister_k_krishnankutty

പകല്‍സമയത്ത് വൈദ്യുതി നിരക്ക് കുറയും; കെ കൃഷ്ണന്‍കുട്ടി

പകല്‍ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുന്നതോടെ സംസ്ഥാനത്തേക്ക് കൂടുതല്‍ വ്യവസായങ്ങളും തൊഴിലവസരങ്ങളും വരുമെന്ന് മന്ത്രി
 

Published on 18th November 2022
sexual assault

വീട്ടുമുറ്റത്തു നിന്നും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; യുവതിയുടെ പരാതി; മുന്‍ സഹപാഠിയെത്തേടി പൊലീസ് 

യുവതിയെ കാണാതായതോടെ ഭര്‍ത്താവ് കുന്നംകുളം പൊലീസിനു പരാതി നല്‍കിയിരുന്നു

Published on 18th November 2022
ansu_fati

യുവത്വത്തിന്റെ കരുത്തില്‍ സ്‌പെയ്ന്‍, വലകുലുക്കി ഫാത്തിയും ഗാവിയും; ജോര്‍ദാനെ 3-1ന് വീഴ്ത്തി

ജോര്‍ദാന് എതിരെ വല കുലുക്കിയ സ്‌പെയ്‌നിന്റെ മൂന്ന് താരങ്ങളും 21 വയസ്‌ പിന്നിട്ടിട്ടില്ലാത്തവരാണ്

Published on 18th November 2022
priya_varghese

പ്രിയ വര്‍ഗീസ് എന്ന വ്യക്തിക്ക് സങ്കടപ്പെടാന്‍ ഒന്നുമില്ല; കുറിപ്പ്

താനും കെകെ രാഗേഷും തമ്മില്‍ ഉള്ളത് അച്ഛന്‍ മകള്‍ ബന്ധമൊന്നുമല്ല. ഒന്നിച്ചു ജീവിക്കാം എന്നൊരു കരാര്‍ മാത്രമാണ്

Published on 18th November 2022
lorry_accident

റോഡ് മുറിച്ചു കടക്കുമ്പോള്‍ ലോറിക്ക് അടിയില്‍പ്പെട്ടു, വയോധികയ്ക്ക് ദാരുണാന്ത്യം

കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം വെച്ചാണ് അപകടമുണ്ടായത്

Published on 18th November 2022
rain

ന്യൂനമര്‍ദ്ദം നാളെ തീവ്രമാകും; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടു

Published on 18th November 2022
train

ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമം; പിടിവിട്ട് ട്രാക്കിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക്; തിരൂരിൽ 17കാരിക്ക് അത്ഭുത രക്ഷപ്പെടൽ (വീഡിയോ)

ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെമു ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് 17കാരി തെറിച്ചു വീണത്

Published on 13th November 2022
VANDEBHARAT_EXPRESS

'നിറ ഗ്ലാസും തുളുമ്പില്ല'; 180 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ച് വന്ദേഭാരത് എക്‌സ്പ്രസ്, പരീക്ഷണ ഓട്ടം- വീഡിയോ 

രാജ്യത്ത് ഏറ്റവും വേഗത്തില്‍ ഓടുന്ന ട്രെയിന്‍ എന്ന് അവകാശപ്പെടുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം വിജയകരം

Published on 6th September 2022
hair_braiding

Search results 1 - 15 of 347