• Search results for festival
Image Title
Railways increase platform fare

പ്ലാറ്റ്‌ഫോം നിരക്ക് ഇരട്ടിയാക്കി റെയില്‍വേ; വര്‍ധന ഈ സ്റ്റേഷനുകളില്‍

നിരക്കു വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു

Published on 30th September 2022
rbi_2

വീണ്ടും കീശ ചോരുമോ? അര ശതമാനം വരെ പലിശനിരക്ക് ഉയര്‍ത്താന്‍ സാധ്യത, നിര്‍ണായക ആര്‍ബിഐ യോഗം നാളെ മുതല്‍

പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

Published on 27th September 2022
sbi

കൈയില്‍ എസ്ബിഐ കാര്‍ഡ് ആണോ? മികച്ച ഷോപ്പിങ് അനുഭവത്തിന് തയ്യാറെടുത്തോ!; ഉത്സവസീസണില്‍ 1600 ഓഫറുകള്‍

ഉത്സവസീസണ്‍ പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഓഫറുകള്‍ അണിനിരത്തി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ

Published on 27th September 2022
DURGA_POOJA

ദുര്‍ഗാ ദേവിയെ വരവേല്‍ക്കാന്‍ 'വത്തിക്കാന്‍ സിറ്റി'- അണിഞ്ഞൊരുങ്ങി കൊല്‍ക്കത്ത

ഇത്തവണത്തെ സവിശേഷത പന്തലിന് വത്തിക്കാന്‍ സിറ്റിയുടെ മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത് എന്നതാണ്

Published on 23rd September 2022
FLIPKART_2

ഐഫോണ്‍ 12ന് 40,000 രൂപയില്‍ താഴെ, ആമസോണിലും ഫ്‌ലിപ്പ്കാര്‍ട്ടിലും ഓഫറുകളുടെ പെരുമഴ; 80 ശതമാനം വരെ ഇളവ് 

ഉത്സവസീസണില്‍ ഉപഭോക്താക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ മുന്‍നിര ഇ-കോമേഴ്‌സ് കമ്പനികളായ ആമസോണും ഫ്‌ലിപ്പ്കാര്‍ട്ടും പ്രഖ്യാപിച്ച ആദായവിൽപന  ആരംഭിച്ചു

Published on 22nd September 2022
Gautam_Adani

അദാനിക്ക് മുന്നില്‍ ഇനി മസ്‌ക് മാത്രം; ലോകസമ്പന്നരുടെ പട്ടികയില്‍ രണ്ടാമത്

ലോകസമ്പന്നരുടെ പട്ടികയില്‍ എട്ടാമത് മുകേഷ് അംബാനിയാണ്. 92.2 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആസ്തി.

Published on 16th September 2022
byju_raveendran

4,588 കോടി നഷ്ടം; ബൈജൂസ് പ്രതിസന്ധിയില്‍?

ആകാശ് ഉള്‍പ്പെടെ ബൈജൂസ് നടത്തിയ ഏറ്റെടുക്കലുകളുടെ പണം ഇനിയും കൊടുത്തുതീര്‍ക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 16th September 2022
gold

സ്വര്‍ണ വിലയില്‍ മൂന്നാം ദിവസവും ഇടിവ് 

ഗ്രാമിന് 40 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4580 രൂപ

Published on 16th September 2022
Madras High Court

ഘോഷയാത്രയില്‍ കുത്തുപാട്ട് വേണ്ട; അശ്ലീലവും ആഭാസ പ്രകടനവും തടയണമെന്ന് ഹൈക്കോടതി

ദസറ ആഘോഷത്തോട് അനുബന്ധിച്ചുള്ള ഘോഷയാത്രകളില്‍ അശ്ലീല, ആഭാസ നൃത്തവും പാട്ടും ഇല്ലെന്ന് ഉറപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

Published on 15th September 2022
FLIPKART_2

'വിലക്കുറവിന്റെ പെരുമഴ' തീര്‍ക്കാന്‍ ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും; ഉത്സവസീസണില്‍ വ്യാപാരമേള, സെപ്റ്റംബര്‍ 23ന് ആരംഭിക്കും

ദീപാവലി അടക്കമുള്ള ഉത്സവസീസണ്‍ മുന്നില്‍ കണ്ട് പ്രമുഖ ഇ- കോമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും വില്‍പ്പന മേള പ്രഖ്യാപിച്ചു

Published on 14th September 2022
water fest

18 വയസിന് താഴെയുള്ളവരെ കയറ്റരുത്, നീന്തലും തുഴച്ചിലും അറിഞ്ഞിരിക്കണം; പള്ളിയോടങ്ങളില്‍ സുരക്ഷയ്ക്ക് നിര്‍ദേശം 

ഉത്രട്ടാതി വള്ളംകളി ഒരുക്കുന്നതിനിടെ പള്ളിയോടം മറിഞ്ഞ് രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ പള്ളിയോടങ്ങളില്‍ സുരക്ഷയ്ക്ക് നിര്‍ദേശം

Published on 10th September 2022
kpcc

ഒരു ബ്ലോക്കില്‍ ഒരംഗം, കൂടുതല്‍ പുതുമുഖങ്ങള്‍; കെപിസിസി പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം

 കെപിസിസി അംഗ പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം

Published on 10th September 2022
stray dog attack

വയലില്‍ ആടിനെ അഴിക്കാന്‍ പോകവേ തെരുവുനായ ആക്രമണം; വിദ്യാര്‍ഥിനിയുടെ മുഖത്തും തുടയിലും കടിയേറ്റു

വയനാട്ടില്‍ വിദ്യാര്‍ഥിനിക്ക് നേരെ തെരുവുനായ ആക്രമണം

Published on 10th September 2022
RESCUE

ബേപ്പൂര്‍ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു; എല്ലാവരെയും കരയ്‌ക്കെത്തിച്ചു

വള്ളത്തിലുണ്ടായിരുന്ന 25 പേരെയും രക്ഷപ്പെടുത്തി

Published on 10th September 2022
onam

നാടെങ്ങും തിരുവോണ ലഹരി; പകിട്ട് വീണ്ടെടുത്ത് ആഘോഷങ്ങൾ 

മൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം ഇന്ന്

Published on 8th September 2022

Search results 1 - 15 of 150