Advanced Search
Please provide search keyword(s)- Search results for file
Image | Title | |
---|---|---|
പ്രധാന വകുപ്പുകൾ ബിജെപിയുടെ കൈയിൽ; ആഭ്യന്തരവും ധനകാര്യവും ഫഡ്നാവിസിന്; ഷിൻഡെയ്ക്ക് പിഡബ്ല്യുഡി, നഗരവികസനംമുൻ ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിനാണ് ഉന്നത, സാങ്കേതിക വിദ്യാഭ്യാസത്തിന്റെയും പാർലമെന്ററി കാര്യത്തിന്റെയും ചുമതല | ||
![]() | തെരുവ് നായയുടെ ആക്രമണത്തില്‍ 12കാരിക്ക് ഗുരുതര പരിക്ക്; കണ്ണിലും തോളിലും ആഴത്തില്‍ മുറിവ്ദേഹത്ത് ഏഴിടത്തായി തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. കണ്ണിലേയും തോളിലേയും മുറിവ് ആഴത്തിലുള്ളതാ | |
അന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ പൊലീസ് മെഡല്രണ്ടു ജില്ലാ പൊലീസ് മേധാവിമാര്‍ മെഡലിന് അര്‍ഹരായിട്ടുണ്ട് | ||
അന്ന് വിമാനത്തിൽ കിടന്ന് സിഗരറ്റ് വലി; ഇന്ന് നടു റോഡിൽ കസേരയിട്ട് ഇരുന്ന് പരസ്യ മദ്യപാനം! ബോബി കട്ടാരിയക്കെതിരെ കേസ് (വീഡിയോ)6.3 ലക്ഷം ഫോളോവര്‍മാരാണ് ഇന്‍സ്റ്റഗ്രാമില്‍ ബോബിക്കുള്ളത്. ജൂലൈ 28ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്ക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു | ||
വിമാനത്തിനുള്ളില്‍ യാത്രക്കാരന്റെ പുകവലി, വീഡിയോ വൈറല്‍: അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രമന്ത്രിഇത്തരം ആപത്കരമായ പെരുമാറ്റം ഒരുകാരണവശാലും അനുവദിക്കാനാവില്ല | ||
![]() | ഡോക്ടര്‍ നടക്കാന്‍ പോയി, പ്രസവത്തിന് പിന്നാലെ 26കാരി രക്തസ്രാവം വന്ന് മരിച്ചു; ഗൈനക്കോളജിസ്റ്റിനെതിരെ കേസ്മഹാരാഷ്ട്രയില് പ്രസവത്തിന് പിന്നാലെ 26കാരി രക്തസ്രാവം വന്ന് മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസ് | |
![]() | സ്വര്‍ണ വില കൂടിഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4750 രൂപ | |
'എല്ലാവരും പ്രൊഫൈല്‍ ചിത്രം മാറ്റുക'- സോഷ്യല്‍ മീഡിയ ഡിപി ത്രിവര്‍ണ പതാക ആക്കി പ്രധാനമന്ത്രിത്രിവര്ണ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്മ ദിനം കൂടിയാണ് ഇന്ന്. അദ്ദേഹത്തേയും മന് കി ബാത്തില്‍ മോദി അനുസ്മരിച്ചിരുന്നു | ||
ത്രിവർണ പതാക ഉയർത്തി... കടലിനടിയിൽ! കോസ്റ്റ് ഗാർഡ് വീഡിയോ വൈറൽകടലിനടിയിലെ ദൃശ്യങ്ങൾ കോസ്റ്റ് ഗാർഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു | ||
'ഓഗസ്റ്റ് രണ്ടു മുതൽ 15 വരെ എല്ലാവരും പ്രൊഫൈൽ ചിത്രം ത്രിവര്‍ണ്ണമാക്കണം'; പ്രധാനമന്ത്രി75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള 'ഹര് ഖര് തിരംഗ' ക്യാംമ്പെയിന്റെ ഭാഗമായാണ് മോദിയുടെ നിര്‍ദേശം | ||
പീഡന കേസ്: സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ചസിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനപരാതി വന്നതായി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു | ||
ഒരിക്കല്‍ക്കൂടി കേരളത്തില്‍ വരണമെന്ന് പീറ്റര്‍ ബ്രൂക്ക് ആഗ്രഹിച്ചിരുന്നു...അടുത്തിടെ വിടപറഞ്ഞ പ്രശസ്ത ബ്രിട്ടീഷ് നാടക സംവിധായകന് പീറ്റര്‍ ബ്രൂക്കിനെക്കുറിച്ച് | ||
ദേശീയപാതയില്‍ സാഹസികയാത്ര; ഡിവൈഡറില്‍ ഇടിച്ച് പറന്നുയര്‍ന്ന് കാര്‍; വീഡിയോസാഹസികപ്രകടനത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറില്‍ തട്ടി പറന്നുയര്‍ന്ന് എതിര്‍വശത്തെ പാതയിലേക്ക് വീഴുകയുമായിരുന്നു | ||
![]() | ചരിത്രദിനം; രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യുംപാര്ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 നാണ് സത്യപ്രതിജ്ഞ | |
അധ്യാപക നിയമന അഴിമതി കേസ്; ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിക്ക് തിരിച്ചടി; ഭുവനേശ്വർ എയിംസിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്പാര്ത്ഥ ചാറ്റര്‍ജിയുടെ ആശുപത്രി വാസത്തിനെതിരെ ഇഡി നേരത്തെ രംഗത്തെത്തിയിരുന്നു |
Search results 1 - 15 of 314