Advanced Search
Please provide search keyword(s)- Search results for fisherman
Image | Title | |
---|---|---|
![]() | എച് സലാം എംഎൽഎയെ തടഞ്ഞ് നാട്ടുകാർ; മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായ സംഭവത്തിൽ വൻ ജനരോഷം, പ്രതിഷേധംഇന്ന് ഉച്ചയോടെയാണ് പുന്നപ്ര സ്വദേശിയായ സൈറസിനെ കടലിൽ കാണാതായത് | |
![]() | ഒറ്റരാത്രി കൊണ്ട് കോടീശ്വരന്‍; മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത് ഔഷധഗുണമുള്ള അപൂര്‍വ മത്സ്യംഹാജി ബലൂച്ച് എന്ന മത്സ്യത്തൊഴിലാളികള്‍ക്കും കൂട്ടാളികള്‍ക്കമാണ് തിങ്കളാഴ്ച ഗോല്‍ഡന്‍ ഫിഷ് എന്നറിയപ്പെടുന്ന സോവ എന്ന അപൂര്‍വ മീനിനെ അറബിക്കടലില്‍ നിന്ന് ലഭിച്ചത്. | |
55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മഴയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു | ||
![]() | തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു; തൃശൂരിൽ മത്സ്യത്തൊഴിലാളി മരിച്ചു; രണ്ട് പേർക്ക് പരിക്ക്വള്ളം തിരയിൽപ്പെട്ട് മറിയുകയായിരുന്നു. കരയിൽ നിന്നു 50 മീറ്റർ അകലെ വച്ചാണ് അപകടമുണ്ടായത് | |
65 കിലോമീറ്റർ വേഗതയിൽ കാറ്റ്, ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; നാലു ദിവസം മത്സ്യബന്ധനത്തിന് പോകരുത്ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു | ||
പുലർച്ചെ മീൻ പിടിക്കാൻ പോയ മത്സ്യ തൊഴിലാളി വെള്ളക്കെട്ടിൽ വീണുമരിച്ചുആലപ്പുഴയിൽ മത്സ്യതൊഴിലാളി വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു | ||
![]() | വിഴിഞ്ഞത്ത് മത്സത്തൊഴിലാളി ഫ്ലാറ്റിൽ നിന്നും വീണ നിലയിൽ, ചികിത്സക്കിടെ മരണംഫ്ലാറ്റിൽ നിന്നും വീണ നിലയിലായിരുന്നു നവാസിനെ കണ്ടെത്തിയത് |
Search results 1 - 7 of 7
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT