• Search results for foreigner
Image Title
vimal

കബഡി താരത്തെ ക്രിക്കറ്റ് സ്റ്റമ്പു കൊണ്ട് കൊലപ്പെടുത്തി; മൂന്നു പേര്‍ അറസ്റ്റില്‍

മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന

Published on 24th July 2022
delhi_police_arrest_prostritution_case

ഉയര്‍ന്ന ജോലി വാഗ്ദാനം; വിദേശവനിതകളെ എത്തിച്ച് പെണ്‍വാണിഭം; ദമ്പതികള്‍ ഉള്‍പ്പടെ 5 പേര്‍ പിടിയില്‍

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലൂടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

Published on 24th July 2022
modi

'ആയുഷ്' ചികിത്സയ്ക്ക് ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് പ്രത്യേക വിസ;   പ്രഖ്യാപനവുമായി പ്രധാനമന്ത്രി

പരമ്പരാഗത ചികിത്സ വിദേശികള്‍ക്കും ഏറെ സഹായകരമാണ്. അതുകൊണ്ട് വൈകാതെ തന്നെ പരമ്പരാഗത ചികിത്സയ്ക്കായി രാജ്യത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

Published on 20th April 2022
liquor_throw_away

വിദേശ പൗരനെ കോവളത്ത് അപമാനിച്ച സംഭവം; കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി

സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ടിൽ പരാമർശിക്കുന്നതെന്നാണ് സൂചന

Published on 2nd January 2022

ഭരണഘടനയിലെ ന്യൂനപക്ഷാവകാശങ്ങള്‍: പൊരുളും പരിണതിയും

ഇന്ത്യന്‍ ദേശീയതയെ ഏകമുഖമായി നിര്‍വ്വചിക്കുന്നവരുടെ ഏറ്റവും വലിയ തടസ്സം ഇന്ത്യ തന്നെയാണ്.

Published on 4th August 2019
DRUG

25 കിലോ മയക്കു മരുന്നുമായി വിദേശി പിടിയില്‍; കടത്താന്‍ ശ്രമിച്ചത് അനസ്‌തേഷ്യയ്ക്കുപയോഗിക്കുന്ന മരുന്ന്

സ്യൂട്ട് കെയ്‌സിലാക്കിയാണ് 25 കിലോ എപിഡ്യൂറിന്‍ ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ലേബര്‍ റൂമുകളില്‍  അനസ്‌തേഷ്യയ്ക്കായി നല്‍കുന്ന മരുന്നാണ് എപിഡ്യൂറിന്‍.

Published on 13th January 2019

ഇടുക്കിയില്‍ റിസോര്‍ട്ടിന് സമീപം ഉരുള്‍പൊട്ടല്‍; 50 വിദേശികള്‍ കുടുങ്ങിക്കിടക്കുന്നു

റിസോര്‍ട്ടിന് സമീപം ഉരുള്‍പൊട്ടലുണ്ടായതോടെയാണ് വിദേശികളടങ്ങുന്ന സംഘത്തിന് പുറംലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ടത്.

Published on 10th August 2018

'അത് പാര്‍ട്ടിയുടെ അഭിപ്രായമല്ല';രാഹുല്‍ ഗാന്ധിയെ വിദേശിയെന്ന് വിളിച്ച ബിഎസ്പി നേതാവ് പുറത്ത്

പാര്‍ട്ടിയുടെ അഭിപ്രായമല്ല, ജയ്പ്രകാശിന്റെ സ്വകാര്യമായ അഭിപ്രായമാണ് അതെന്ന് എന്ന് മായാവതി

Published on 17th July 2018

ഗ്രീന്‍കാര്‍ഡ് നിര്‍ത്തലാക്കാന്‍ ട്രംപ് ഒരുങ്ങുന്നു; വിസനിയമം പരിഷ്‌കരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന് നിര്‍ദ്ദേശം, ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

വിദേശികള്‍ക്ക് ഗ്രീന്‍കാര്‍ഡ് നല്‍കുന്ന ഇബി- 5 വിസ നയം പരിഷ്‌കരിക്കുകയോ നിര്‍ത്തലാകുകയോ ചെയ്യണമെന്ന് ട്രംപ് സര്‍ക്കാര്‍ സെനറ്റില്‍ ആവശ്യപ്പെട്ടു

Published on 23rd June 2018

Search results 1 - 9 of 9