• Search results for forest
Image Title
yellow_turtle

അത്യപൂർവ്വം! മഞ്ഞ നിറത്തിലുള്ള ആമ, വിഡിയോ വൈറൽ 

ആമയുടെ തോടും കാലുകളും തലയുമെല്ലാം മഞ്ഞ നിറമാണ്

Published on 20th July 2020

38 കിലോ തൂക്കം, 16 അടി നീളം; ഇന്ത്യയിലെ ഏറ്റവും വലിയ പെരുമ്പാമ്പുകളില്‍ ഒന്നിനെ പിടികൂടി (വീഡിയോ)

അസമില്‍ പെരുമ്പാമ്പിനെ പിടികൂടി കാട്ടില്‍ വിടുന്നതിന്റെ വീഡിയോ വൈറലാകുന്നു

Published on 14th July 2020

കാടിറങ്ങേണ്ടിവരുമോ കാടിന്റെ അവകാശികള്‍ക്ക്?

നമ്മുടെ അടിസ്ഥാന ജനതയും മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റും നിരവധി കാലം നടത്തിയ നീണ്ട പോരാട്ടങ്ങളുടെ ഫലമായിട്ടായിരുന്നു 2006-ല്‍ വനാവകാശ നിയമം നിലവില്‍ വന്നത്

Published on 13th July 2020
shivan

കാട്ടാനകളെയും കരടികളെയും തോല്‍പ്പിച്ച് ദിവസവും 15 കിലോമീറ്റര്‍ കാട്ടിലൂടെ നടന്ന മനുഷ്യന്‍; മുപ്പതുവര്‍ഷം നീണ്ട പതിവ് അവസാനിപ്പിച്ച് ശിവന്‍

ചെങ്കുത്തായ കയറ്റങ്ങളും വെള്ളച്ചാട്ടങ്ങളും കടന്ന്, എതിരുവരുന്ന വന്യജീവികളെ അതിജീവിച്ച് മുപ്പതുവര്‍ഷം തുടര്‍ന്ന വനയാത്ര കഴിഞ്ഞയാഴ്ച ശിവന്‍ അവസാനിപ്പിച്ചു. ഇനി വിശ്രമമാണ്.

Published on 9th July 2020
elephant

വരനെ സ്വീകരിക്കാനും കട ഉദ്ഘാടനത്തിനും ആനയെ ഇറക്കി ആളാകണ്ട; പുതിയ പൂരങ്ങൾക്കും അനുമതിയില്ല

2012ൽ ഏതൊക്കെ ചടങ്ങുകൾക്ക് എത്ര ആനയെ ഉപയോഗിച്ചോ അത്രയും ആനകളെ മാത്രമേ ഇനി ഉപയോഗിക്കാൻ അനുമതിയുള്ളൂ

Published on 17th June 2020

​ഗിർ വനത്തിൽ സിംഹങ്ങളുടെ എണ്ണം വർധിച്ചു; വിഹാര പാതയും കൂടി; 'വളരെ നല്ല രണ്ട് വാർത്തകളെ'ന്ന് പ്രധാനമന്ത്രി

​ഗിർ വനത്തിൽ സിംഹങ്ങളുടെ എണ്ണം വർധിച്ചു; വിഹാര പാതയും കൂടി; 'വളരെ നല്ല രണ്ട് വാർത്തകളെ'ന്ന് പ്രധാനമന്ത്രി

Published on 11th June 2020

പത്തിവിടര്‍ത്തി രാജവെമ്പാല, എന്തിനും തയ്യാറായി കുരങ്ങന്‍, പൊരിഞ്ഞ പോരാട്ടം ( വീഡിയോ)

രാജവെമ്പാലയും കുരങ്ങനും തമ്മിലുളള പോരാട്ടത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു

Published on 3rd June 2020
snake

16അടി നീളം, 45കിലോ തൂക്കം; കോഴിയെ തിന്നാൻ എത്തിയ ഭീമൻ പെരുമ്പാമ്പ് പിടിയിൽ

തിരുവനന്തപുരം പെരിങ്ങമ്മല മങ്കയം സ്വദേശി ഉഷയുടെ വീടിന്റെ കോഴിക്കൂടിനു സമീപത്തുനിന്നാണ് ഭീമൻ പാമ്പിനെ കണ്ടെത്തിയത്

Published on 29th May 2020

നാടിനെ വിറപ്പിച്ച പുള്ളിപ്പുലി ഒടുവില്‍ വലയില്‍; പിടിക്കാനുള്ള ശ്രമത്തിനിടെ ആക്രമിച്ചു; രണ്ട് വനപാലകര്‍ക്ക് പരിക്ക്

നാടിനെ വിറപ്പിച്ച പുള്ളിപ്പുലി ഒടുവില്‍ വലയില്‍; പിടിക്കാനുള്ള ശ്രമത്തിനിടെ ആക്രമിച്ചു; രണ്ട് വനപാലകര്‍ക്ക് പരുക്ക്

Published on 28th May 2020

അഗ്നിഗോളങ്ങള്‍ വിഴുങ്ങി ഉത്തരാഖണ്ഡ് ; കാട്ടുതീയില്‍ ശ്വാസം മുട്ടി സംസ്ഥാനം ( വീഡിയോ)

മെയ് 24 ലെ കണക്കുപ്രകാരം 51.46 ഹെക്ടര്‍ വനമാണ് കത്തിനശിച്ചത്

Published on 27th May 2020
kohli_dinoser

റെസ്‌ക്യൂ സംഘത്തെ വിടട്ടേ? കിറുക്കന്‍ ഡൈനോസറിനെ കുടുക്കാം, അനുഷ്‌കയ്ക്ക് വഴി പറഞ്ഞ് നാഗ്പൂര്‍ പൊലീസ് 

ഡൈനോസറിനെ പിടിക്കാന്‍ റെസ്‌ക്യൂ സംഘത്തെ അയക്കട്ടേ എന്നാണ് നാഗ്പൂര്‍ പൊലീസിന്റെ ചോദ്യം...

Published on 21st May 2020

ലോക്ക്ഡൗണിലായി ജനം; റോഡ് കയ്യേറി കാണ്ടാമൃഗം, സൈ്വര്യവിഹാരം  ( വീഡിയോ)

ശൂന്യമായ തെരുവ് കയ്യേറി നടന്നുപോകുന്ന കാണ്ടാമൃഗത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നത്

Published on 7th April 2020
tiger

കനാലും കാടും റോഡുമെല്ലാം കടന്നു, താണ്ടിയത് 2,000 കിലോമീറ്റര്‍; ഇണയേ തേടി കടുവയുടെ യാത്ര 

ഇപ്പോൾ മഹാരാഷ്ട്രയിലെ ജ്ഞാന്‍ഗംഗ വനത്തിലാണ് ഈ കടുവ ചെന്നെത്തിയിരിക്കുന്നത്

Published on 6th March 2020

കുഴിയില്‍ വീണ് കുട്ടിയാന; രക്ഷകരായി വനംവകുപ്പ് ( വീഡിയോ)

കുഴിയില്‍ വീണ കുട്ടിയാനയെ ജെസിബി ഉപയോഗിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് രക്ഷിച്ചത്

Published on 2nd February 2020
rajani

മാൻ വേഴ്സസ് വൈൽഡ് ഷൂട്ടിങിനിടെ രജനികാന്തിന് പരിക്ക്

മാൻ വേഴ്സസ് വൈൽഡ് ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങിനിടെ നടന്‍ രജനികാന്തിന് പരിക്ക്

Published on 28th January 2020

Search results 1 - 15 of 74