Advanced Search
Please provide search keyword(s)- Search results for fuel
Image | Title | |
---|---|---|
![]() | റഷ്യന്‍ ഗ്രാമത്തില്‍ ഷെല്‍ ആക്രമണം; നാലു മരണം, അതിര്‍ത്തിയില്‍ ട്രെയിന്‍ കത്തി, തിരിച്ചടിച്ച് യുക്രൈന്റഷ്യന് അതിര്‍ത്തി ഗ്രാമത്തില്‍ യുക്രൈന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ നാലു ഗ്രാമീണര്‍ കൊല്ലപ്പെട്ടെന്ന് റഷ്യ | |
'ചൂട് കൂടുന്നു, വാഹനത്തില്‍ ഫുള്‍ ടാങ്ക് അടിക്കുന്നത് പൊട്ടിത്തെറിക്ക് കാരണമാകും'; സത്യാവസ്ഥവേനല് കടുത്തതോടെ, വാഹനത്തിന്റെ ഫ്യുവല്‍ടാങ്കിന്റെ പരമാവധി ഇന്ധനം നിറയ്ക്കരുതെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചാരണം. | ||
സ്കൂൾ ടെറസിൽ വച്ച് മൂന്നു വയസുകാരിയെ ബലാത്സംഗം ചെയ്തു; 10 വയസുകാരൻ കസ്റ്റഡിയിൽപ്രായപൂർത്തിയാകാത്തതിനാൽ ആൺകുട്ടിയുടെ പേര് പൊലീസ് വെളിപ്പെടുത്തിയില്ല. | ||
![]() | യോഗി ആദിത്യനാഥിനെ വെടിവച്ചു കൊല്ലുമെന്ന് പ്രതിജ്ഞ; കേസ് എടുത്ത് പൊലീസ്യോഗി ആദിത്യനാഥിനെ വെടിവച്ചുകൊല്ലുമെന്ന് പ്രതിജ്ഞ ചെയ്യുന്ന പോസ്റ്റ് അമന്‍ രാജ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. | |
![]() | ബിജെപി സീറ്റ് നല്‍കിയില്ല; കര്‍ണാടകയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ പ്രമോദ് മുത്തലിഖ്, നാമനിര്‍ദേശ പത്രിക സമര്പ്പിച്ചുകര്ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ് | |
![]() | സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ചു; 20 മരണം, പരിക്കേറ്റവരിൽ ഇന്ത്യക്കാരുംബ്രേക്ക് തകരാറിലായ ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് തീപിടിക്കുകയായിരുന്നു | |
![]() | ഇന്ധന ടാങ്കറിന് തീപിടിച്ചു; സൗദിയില്‍ മലയാളി മരിച്ചുപെട്രോളുമായി പോയ ടാങ്കറിന് തീപിടിച്ച് സൗദിയില്‍ മലയാളി മരിച്ചു | |
![]() | യുദ്ധക്കുറ്റകൃത്യങ്ങൾ; പുടിനെതിനെ അറസ്റ്റ് വാറണ്ടുമായി അന്താരാഷ്ട്ര ക്രിമിനൽ കോടതിയുക്രൈനിൽ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയത് തടഞ്ഞില്ലെന്ന് കണ്ടെത്തൽ | |
![]() | ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങള്‍: ഇന്ത്യ 13-ാം സ്ഥാനത്ത്, മുന്നില്‍ അഫ്ഗാന്ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിമൂന്നാം സ്ഥാനത്ത് | |
![]() | ഇന്ധനവില വര്‍ധനയുടെ നാള്വഴികള്മണിശങ്കര് അയ്യര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയും യുപിഎ ഗവണ്മെന്റും ചെവിക്കൊണ്ടിരുന്നെങ്കില്‍ ഇന്നത്തെ കഥ മറ്റൊന്നാകുമായിരുന്നു | |
കോണ്‍ഗ്രസും ജെഡിഎസും വിശ്വസിക്കുന്നത് ടിപ്പു സുല്‍ത്താനില്‍; ബിജെപിയുടേത് സമൃദ്ധമായ ഭരണം; അമിത് ഷാകോണ്ഗ്രസ് കര്‍ണാടകയെ ഉപയോഗിച്ചത് ഗാന്ധി കുടുംബത്തിനുള്ള എടിഎം ആയി | ||
അടുത്തവര്‍ഷം ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് റോബോട്ടിക്‌സ് പഠനം; പരിശീലന പദ്ധതിറോബോട്ടിക്സും ത്രിഡി മോഡലിംഗും അടക്കമുള്ള നൂതന സാങ്കേതിക സംവിധാനങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കാന്‍ പദ്ധതി | ||
പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി, കയ്യോടെ പൊക്കി പൊലീസ്; ബന്ധുവിന് 25,000 രൂപ പിഴപൊതുറോഡില് പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് കുട്ടിയുടെ ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവുംശിക്ഷയും വിധിച്ചു | ||
സ്ത്രീകളെ സ്‌കൂട്ടറില്‍ പിന്തുടരും, ഓയില്‍ മാറിയില്ലെങ്കില്‍ വാഹനത്തിന് തീപിടിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ്; അറസ്റ്റ്ഇരുചക്ര വാഹനയാത്രികരായ സ്ത്രീകളെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് തട്ടിപ്പിലൂടെ പണം കവര്‍ന്നയാള്‍ പിടിയില്‍ | ||
മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധ സാധ്യത; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ കസ്റ്റഡയില്‍ |
Search results 1 - 15 of 386