• Search results for gadkari
Image Title

മോദി അധികാരമേറ്റു; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; രണ്ടാമനായി രാജ്‌നാഥ് സിങ്, മൂന്നാമന്‍ അമിത് ഷാ

: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു

Published on 30th May 2019

'അമിത് ഷായുടേയും നരേന്ദ്രമോദിയുടേയും മാത്രം പാര്‍ട്ടിയായി ബിജെപി ഒരിക്കലും മാറില്ല'; നയം വ്യക്തമാക്കി നിതിന്‍ ഗഡ്കരി

അമിത് ഷായുടേയും നരേന്ദ്രമോദിയുടേയും മാത്രം പാര്‍ട്ടിയായി ബിജെപി ഒരിക്കലും മാറില്ല

Published on 10th May 2019

56 ഇഞ്ച് നെഞ്ചുള്ള ബോക്‌സറിന്റെ ആദ്യ പഞ്ച് അഡ്വാനിയുടെ മുഖത്തായിരുന്നു ; ഗോദയില്‍ നിന്നിറങ്ങി ഓടിയ ആളാണ് പ്രധാനമന്ത്രിയെന്ന്‌ രാഹുല്‍ ഗാന്ധി

വലിയ നര്‍മ്മപ്രിയനായി മാറിയ ബോക്‌സര്‍ എപ്പോഴും വെള്ളിവെളിച്ചത്തില്‍ നില്‍ക്കാന്‍ ശ്രദ്ധിച്ചുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പരിഹസിച്ചു. 

Published on 6th May 2019
Modifull

നരേന്ദ്രമോദി ഏപ്രിൽ 12ന് കേരളത്തിൽ; സ്മൃതി ഇറാനിയും സുഷമ സ്വരാജുമടക്കം പത്തോളം കേന്ദ്രമന്ത്രിമാർ പ്രചരണത്തിനെത്തും 

പ്രതിരോധവകുപ്പ് മന്ത്രി നിര്‍മ്മല സീതരാമന്‍ എപ്രില്‍ 16നും റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ഏപ്രില്‍ 19നും കേരളത്തിലെത്തും

Published on 4th April 2019
Nitin-Gadkari-PTI

ആ അനുഗ്രഹം ഇപ്പോഴുമുണ്ട്, ആരോടും ശത്രുതയില്ല; എതിരാളിയെക്കുറിച്ച് നിതിന്‍ ഗഡ്കരി

വോട്ട് ചോദിച്ച് ജനങ്ങളിലേക്ക് വീണ്ടും ചെല്ലുന്നത് അഞ്ച് വര്‍ഷം അവര്‍ക്കായി ചെയ്ത കാര്യങ്ങളുമായാണ്. അതുകൊണ്ട് തന്നെ തനിക്ക് യാതൊരു സമ്മര്‍ദ്ദങ്ങളും ഇല്ലെന്നും

Published on 15th March 2019

'പാക്കിസ്ഥാന് ഒരു തുളളി വെളളം കൊടുക്കില്ല'; നദീജലം പങ്കുവെയ്ക്കുന്നത് നിര്‍ത്താനൊരുങ്ങി ഇന്ത്യ, കടുത്ത നടപടി

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ വീണ്ടും കടുത്ത നടപടിയുമായി ഇന്ത്യ

Published on 21st February 2019

ഗഡ്കരിയെ അഭിനന്ദിച്ച് സോണിയ, ഏറ്റെടുത്ത് മറ്റുനേതാക്കള്‍; രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ച 

രാജ്യത്തിന്റെ അടിസ്ഥാനസൗകര്യവികസനമേഖലുടെ പുരോഗതിയില്‍ കേന്ദ്രഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ്

Published on 7th February 2019

ബിജെപിയിലെ ധൈര്യമുള്ള ഒരേയൊരു നേതാവ് ​ഗഡ്കരിയെന്ന് രാഹുൽ ; സർട്ടിഫിക്കേറ്റ് വേണ്ടെന്ന് ​ഗഡ്കരി

കുടുംബത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്ന് പ്രധാനമന്ത്രിയെ പരോക്ഷമായി വിമർശിച്ചു കൊണ്ടുള്ള ​ഗഡ്കരിയുടെ പ്രസം​ഗത്തെ പരാമർശിച്ചായിരുന്നു രാഹുലിന്റെ പ്രശംസ

Published on 4th February 2019

വീട് നോക്കാന്‍ അറിയാത്തവര്‍ക്ക് രാജ്യം ഭരിക്കാനാവില്ല; ഒളിയമ്പുമായി വീണ്ടും ഗഡ്കരി

കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി ആവശ്യമായ കാര്യങ്ങള്‍ ചെയ്ത ശേഷം പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഗഡ്കരി
 

Published on 3rd February 2019

അമിത് ഷായെ മാറ്റണം ; ​ഗഡ്കരിയെ ഉപപ്രധാനമന്ത്രിയാക്കണം ; പുതിയ നിർദേശവുമായി ബിജെപി നേതാവ്

അമിത് ഷായെ മാറ്റി മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെ പാര്‍ട്ടി അധ്യക്ഷനാക്കണം

Published on 6th January 2019

വീണ്ടും ജയിക്കണോ ? മോദിയെ മാറ്റി ഗഡ്കരിയെ പ്രധാനമന്ത്രിയാക്കൂ ; ആര്‍എസ്എസിനോട് മഹാരാഷ്ട്ര നേതാവ്

തീവ്ര നിലപാടുകളും സ്വേച്ഛാധികാര മനോഭാവവുമുള്ള നേതാക്കള്‍ പാര്‍ട്ടിയുടെയോ, സര്‍ക്കാരിന്റെയോ തലപ്പത്ത് ഇരിക്കുന്നത് അപകടകരമാണ്

Published on 18th December 2018

പിണറായിയെ പ്രശംസിച്ച് കേന്ദ്രമന്ത്രി; ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലായത് പിണറായി മുഖ്യമന്ത്രിയായ ശേഷം

:ദേശീയ പാത വികസനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ അഭിനന്ദനം

Published on 30th October 2018

'മോദി തരാമെന്ന് പറഞ്ഞ ആ 15 ലക്ഷത്തിന്റെ കഥ ഇതാണ് ' ; തുറന്ന് പറഞ്ഞ് നിതിന്‍ ഗഡ്കരി 

തങ്ങള്‍ അധികാരത്തില്‍ വരുമെന്ന് കരുതിയില്ല, അതുകൊണ്ടാണ് പൊളളയായ വാഗ്ദാനങ്ങള്‍ നല്‍കിയതെന്ന നിതിന്‍ ഗഡ്കരിയുടെ വാക്കുകള്‍ ആയുധമാക്കാന്‍ ഒരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍

Published on 10th October 2018

കാറില്‍ കയറിയാല്‍ നരേന്ദ്രമോദി അടുത്തതായി ചെയ്യാന്‍ പോകുന്നത് എന്താണ്?; ആകാംക്ഷയ്ക്കുളള ഉത്തരം ഈ വീഡിയോ പറയും

ഔദ്യോഗികവാഹനത്തില്‍ കയറിയതിന് തൊട്ടുപിന്നാലെ മോദി ചെയ്യാന്‍ പോകുന്ന കാര്യം എന്ത് എന്ന ചോദ്യത്തിനുളള മറുപടിയാണ് ട്വിറ്ററിലുടെ പുറത്തുവിട്ടിരിക്കുന്നത്.

Published on 22nd August 2018

ഗഡ്കരി ജി, അതു തന്നെയാണ് നാട്ടുകാരും ചോദിയ്ക്കുന്നത്; പരിഹാസവുമായി രാഹുല്‍ 

ശനിയാഴ്ച മറാത്ത സംവരണ പ്രക്ഷോഭത്തില്‍ നിതിന്‍ ഗഡ്കരി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് രാഹുല്‍ ഗാന്ധി രംഗത്തുവന്നത്.

Published on 6th August 2018

Search results 1 - 15 of 29