• Search results for ganguly
Image Title
suryakumar_yadav

ട്വന്റി20 ലോകകപ്പ് ഇവരുടേതാവും; 5 താരങ്ങളെ പ്രവചിച്ച് ഐസിസി, അപകടകാരിയാവാന്‍ സൂര്യകുമാര്‍ യാദവും

ട്വന്റി20 ലോകകപ്പില്‍ തിളങ്ങാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളുടെ പേരാണ് ഐസിസി പ്രവചിക്കുന്നത്

Published on 1st October 2022
bumrah

'ബുമ്ര ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായിട്ടില്ല'; പ്രതീക്ഷ നല്‍കി സൗരവ് ഗാംഗുലിയുടെ പ്രതികരണം

ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രതികരണവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി

Published on 1st October 2022
siraj

ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ്; ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കും

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ആദ്യ പോരാട്ടം ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയിരുന്നു

Published on 30th September 2022
sanju_samson_ganguly

'ഇന്ത്യന്‍ ടീമിന്റെ പ്ലാനുകളില്‍ സഞ്ജുവും ഉണ്ട്'; സൗരവ് ഗാംഗുലിയുടെ പ്രതികരണം

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന ടീമില്‍ സഞ്ജു ഉണ്ടാവും എന്നും ഗാംഗുലി വ്യക്തമാക്കി

Published on 29th September 2022
neymar

ബ്രസീല്‍ ഘാനയ്ക്ക് മുന്‍പില്‍; പെലെയുടെ റെക്കോര്‍ഡ് തൊട്ടരികില്‍ നില്‍ക്കെ നെയ്മറിന് പരിക്ക്

പരിശീലനത്തിന് ഇടയില്‍ പരിക്കേറ്റ നെയ്മറിന് സ്റ്റാര്‍ട്ടിങ് ഇലവനിലേക്ക് എത്താനായേക്കും എന്നാണ് പ്രതീക്ഷ

Published on 23rd September 2022
sachin_tendulkar

6,6,4; 'നമ്മള്‍ 1998ല്‍ ആണോ?' തകര്‍പ്പന്‍ ബാറ്റിങ്ങുമായി സച്ചിന്‍; ത്രില്ലടിച്ച് ആരാധകര്‍ 

വീണ്ടും തകര്‍ത്തടിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ബാറ്റിങ് കണാനായതിന്റെ ആവേശത്തിലാണ് ആരാധകര്‍

Published on 23rd September 2022
sana_ganguly

'എന്റെ മകള്‍ ക്രിക്കറ്റ് കളിച്ചിരുന്നെങ്കില്‍ ജുലന്‍ ഗോസ്വാമിയെ പോലെ ആവാന്‍ പറയും'; വനിതാ പേസറെ ചൂണ്ടി സൗരവ് ഗാംഗുലി

ഇന്ത്യന്‍ വനിതാ പേസര്‍ ജുലന്‍ ഗോസ്വാമിയെ പ്രശംസിക്കവെയാണ് ഗാംഗുലിയുടെ വാക്കുകള്‍

Published on 23rd September 2022
ganguly_-_jai

ഗാംഗുലിയ്ക്കും ജയ്ഷായ്ക്കും തുടരാം; ബിസിസിഐയുടെ ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കി സുപ്രീം കോടതി

ഇതോടെ 2025വരെ ബിസിസിഐയുടെ തലപ്പത്ത് ഇരുവര്‍ക്കും തുടരാനാവും.

Published on 14th September 2022
gangulyd

എന്നെക്കാള്‍ കഴിവുള്ള താരമാണ് കോഹ്‌ലി; എന്റെ നേട്ടങ്ങളും മറികടക്കും; പ്രശംസയുമായി സൗരവ് ഗാംഗുലി

71ാം രാജ്യാന്തര സെഞ്ചുറിയിലേക്ക് എത്തിയ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി

Published on 10th September 2022
winston_benjamin

'കുട്ടികളെ നമുക്ക് പാഡണിയിക്കാം'; വിന്‍സ്റ്റണ്‍ ബെഞ്ചമിന്റെ സഹായാഭ്യര്‍ഥന കേട്ട് പ്യൂമ

വിന്‍ഡിസ് മുന്‍ പേസര്‍ വിന്‍സ്റ്റണ്‍ ബെഞ്ചമിന്റെ അഭ്യര്‍ഥനയോട് പ്രതികരിച്ചാണ് പ്യൂമ ഇന്ത്യ എത്തിയത്

Published on 12th August 2022
arshdeep_singh

ടീമില്‍ 3 പേസര്‍മാര്‍ മാത്രം; യുഎഇയിലെ പിച്ച് അറിയില്ലേ? സെലക്ടര്‍മാര്‍ക്കെതിരെ മുന്‍ താരം 

ഏഷ്യാ കപ്പ് സംഘത്തില്‍ മൂന്ന് പേസര്‍മാരെ മാത്രം ഉള്‍പ്പെടുത്തിയ സെലക്ടര്‍മാരുടെ നീക്കത്തെ വിമര്‍ശിച്ച് മുന്‍ താരം ആകാശ് ചോപ്ര

Published on 9th August 2022
suryakumar_yadav

സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കിയതിന് പിന്നില്‍? രോഹിത്തിനും ദ്രാവിഡിനും നേരെ വിമര്‍ശനം

ആദ്യ ട്വന്റി20യില്‍ സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കിയ പരീക്ഷണത്തിനെതിരെ വിമര്‍ശനം ശക്തം

Published on 30th July 2022
chahal_bat_balancing

കോഹ്‌ലിക്ക് പിന്നാലെ ചഹലും; റൂട്ടിന്റെ ബാറ്റ് ബാലന്‍സിങ് മാജിക് അനുകരിക്കാന്‍ ശ്രമം

കളിയിലേക്ക് വരുമ്പോള്‍ ഇംഗ്ലണ്ടിനെ 259 റണ്‍സില്‍ ഒതുക്കുന്നതില്‍ ചഹലിന്റെ പ്രകടനവും നിര്‍ണായകമായിരുന്നു

Published on 18th July 2022
england_vs_india

'അവരുടെ മണ്ണില്‍ കളിച്ച് ഇത് എളുപ്പമല്ല'; ഇന്ത്യന്‍ ടീമിന് ഗാംഗുലിയുടെ അഭിനന്ദനം 

ഇംഗ്ലണ്ടില്‍ ട്വന്റി20ക്ക് പിന്നാലെ ഏകദിന പരമ്പരയും ജയിച്ച ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി

Published on 18th July 2022
virat_kohli_imam_ul_haq

'അല്ലാഹു രോഹിത്തിന് നല്‍കിയ കഴിവ് കോഹ്‌ലിക്ക് കൊടുത്തില്ല'; ഇമാം ഉള്‍ ഹഖിന്റെ പ്രതികരണം

''ഒരുപാട് സമയം രോഹിത്തിന് ലഭിക്കുന്നു. ടൈമിങ് എന്നതിന്റെ യഥാര്‍ഥ അര്‍ഥം എനിക്ക് മനസിലായത് രോഹിത്തില്‍ നിന്നാണ്''

Published on 14th July 2022

Search results 1 - 15 of 166