• Search results for girls
Image Title
CRIME

കാമുകിക്കൊപ്പം ലഡാക്കിലേക്ക് ട്രിപ്പ് പോകാന്‍ പണം തന്നില്ല; അമ്മായിയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു, അറസ്റ്റ് 

ഉത്തര്‍പ്രദേശില്‍ കാമുകിയും ഒന്നിച്ച് ലഡാക്കിലേക്ക് ട്രിപ്പ് പോകുന്നതിന് പണം നല്‍കാത്തതിന്റെ പേരില്‍ അമ്മായിയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

Published on 30th January 2023
Afghanistan girls

യുണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ എഴുതുന്നതിൽ അഫ്​‌​ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് വിലക്ക്

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്നും പെൺകുട്ടികളെ വിലക്കിയിരിക്കുന്നുവെന്നാണ് ഉത്തവരിൽ പറയുന്നത്.

Published on 29th January 2023
papad

'ഏഷ്യൻ നാച്ചോസ്', സം​ഗതി നമ്മുടെ പപ്പടം തന്നെ; വില കേട്ടാൽ ഞെട്ടും 

പപ്പടത്തിന് അടിമുടി മേക്കോവർ നൽകി 'ഏഷ്യൻ നാച്ചോസ് ' എന്ന പേരിലാണ് കച്ചവടം

Published on 25th January 2023
woman paragliding

ആർക്ക് പ്രായമായെന്ന്!.. 80-ാം വയസിൽ സാരിയുടുത്ത് കൂളായി മുത്തശിയുടെ പാരാ​ഗ്ലൈഡിങ്; വീഡിയോ വൈറൽ

ചെറുമകളായ സെലീന മോസസാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്.

Published on 25th January 2023
PERIODS

ആർത്തവ ദിനങ്ങൾ ഓർക്കാനേ ഇഷ്ടമല്ല, ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തൂ

ആർത്തവവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ ഒരു പരിധിവരെയെങ്കിലും വരുതിയിലാക്കാൻ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം

Published on 25th January 2023
solo

കല്യാണം വേണ്ട, തനിച്ചുള്ള ജീവിതമാണ് കൂടുതൽ സുഖം; ഇന്ത്യയിലെ 81 ശതമാനം പെൺകുട്ടികൾ പറയുന്നു

ഒറ്റയ്ക്കുള്ള ജീവിതം നയിക്കാനാണു താൽപര്യമെന്നാണ് ഇന്ത്യയിലെ 81 ശതമാനം പെൺകുട്ടികളും പറയുന്നത്

Published on 25th January 2023
tsunami_meat

സുനാമി ഇറച്ചി: ഒരാള്‍ കൂടി പിടിയില്‍; ജുനൈസിനെതിരെ മനഃപ്പൂര്‍വം വിഷവസ്തു കഴിപ്പിച്ചെന്ന വകുപ്പ് ചുമത്തി; വാങ്ങിയത് പഴകിയതെന്ന് അറിഞ്ഞുകൊണ്ടെന്ന് മൊഴി

പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്  ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതുമെന്നാണ് ജുനൈസ് പൊലീസിന് മൊഴി നല്‍കിയത്

Published on 24th January 2023
australia1

സ്ത്രീവിലക്കില്‍ പ്രതിഷേധം; അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഓസ്‌ട്രേലിയ പിന്മാറി

താലിബാന്‍ ഭരണകൂടം രാജ്യത്തെ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കുകളില്‍ പ്രതിഷേധിച്ചാണ് ഓസീസിന്റെ പിന്മാറ്റം

Published on 12th January 2023
girls missing

പത്തനംതിട്ടയിൽ നിന്ന് കാണാതായ 2 പെൺകുട്ടികളെ കണ്ടെത്തി, മറ്റു രണ്ടു പേർക്കായി തെരച്ചിൽ

രാത്രി വൈകി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്നാണ് കണ്ടെത്തിയത്

Published on 5th January 2023
missing

പത്തനംതിട്ടയില്‍ നാല് പെണ്‍കുട്ടികളെ കാണാതായി

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Published on 4th January 2023
cristiano

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇനി അല്‍ നസര്‍ താരം; 1,770 കോടി പ്രതിഫലം

'ലീഗിനേയും രാജ്യത്തേയും ഞങ്ങളുടെ തലമുറകളേയും ഈ ട്രാന്‍സ്ഫര്‍ സ്വാധീനിക്കും'

Published on 31st December 2022
VK_BALI

ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വികെ ബാലി അന്തരിച്ചു

കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വികെ ബാലി അന്തരിച്ചു

Published on 26th December 2022
venugopal dhoot

ബാങ്ക് വായ്പ തട്ടിപ്പ്: വീഡിയോകോണ്‍ ഗ്രൂപ്പ് സ്ഥാപകന്‍ വേണുഗോപാല്‍ ദൂത് അറസ്റ്റില്‍ 

ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ പ്രമുഖ ബിസിനസ് സ്ഥാപനമായ വീഡിയോകോണ്‍ ഗ്രൂപ്പിന്റെ  സ്ഥാപകന്‍ വേണുഗോപാല്‍ ദൂത് അറസ്റ്റില്‍

Published on 26th December 2022
afthab_shradha

ശ്രദ്ധ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്; പുതിയ ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു

കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം സ്ഥാപിക്കുന്നതിന് പുതിയ തെളിവ് ഏറെ നിര്‍ണായകമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍

Published on 26th December 2022
pro_taliban_protest

പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ താലിബാന്‍ വിലക്ക്; സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം അനുവദിക്കില്ല

ഐക്യരാഷ്ട്ര സഭയും അമേരിക്കയും ഉള്‍പ്പെടെയുള്ളവര്‍ താലിബാന്‍ വിലക്കിനെ അപലപിച്ച് രംഗത്തെത്തി

Published on 21st December 2022

Search results 1 - 15 of 245