Advanced Search
Please provide search keyword(s)- Search results for government
Image | Title | |
---|---|---|
![]() | ജയിലില്‍ നിരാഹാരത്തില്‍ നര്‍ഗീസ് മുഹമ്മദി; നൊബേല്‍ സമ്മാനം ഇരട്ടകളായ മക്കള്‍ ഏറ്റുവാങ്ങുംജയിലില്വെച്ച് നര്‍ഗീസ് എഴുതിയ പ്രസംഗം ഇരുവരും വായിക്കും. | |
![]() | ഇറച്ചി തൊണ്ടയിൽ കുടുങ്ങി, എടുക്കുന്നതിനിടെ ബ്രഷും വിഴുങ്ങി; 3 മണിക്കൂർ പരിശ്രമം, മരണത്തെ മുഖാമുഖം കണ്ട് 21കാരിസർജിക്കൽ ട്വൈനാണ് ഉപയോഗിച്ചാണ് ബ്രഷ് പുറത്തെടുത്തത് | |
യൂറോപ്യന്‍ അവാര്‍ഡ് വാങ്ങാന്‍ പോകേണ്ട; മഹ്‌സ അമിനിയുടെ കുടുംബത്തിന് വിലക്കേര്‍പ്പെടുത്തി ഇറാന്‍ ഭരണകൂടംഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് സദാചാര പൊലീസിന്റെ അറസ്റ്റിലായ മഹ്സ കസ്റ്റഡിയിലിരിക്കെ 2022 സെപ്തംബർ 16നാണ് മരിച്ചത് | ||
പിറ്റ്ബുള്‍, റോട്ട്‌വീലര്‍.... 'അപകടകാരികളായ' നായകളെ നിരോധിക്കണം; മൂന്നു മാസത്തിനകം തീരുമാനമെടുക്കാന്‍ കേന്ദ്രത്തോട് കോടതിഅപകടകാരികളായ നായ ഇനങ്ങളെ വളര്‍ത്തുന്നത് ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങള്‍ വിലക്കിയിട്ടുണ്ടെന്നും എന്നിട്ടും അധികൃതര്‍ ലൈസന്‍സ് നല്‍കുകയാണെന്നുമാണ് ഹര്‍ജി | ||
![]() | അന്വേഷണ ഏജന്‍സികളെ വഴിതെറ്റിച്ച് നിക്ഷേപ തട്ടിപ്പ്; നൂറിലധികം ചൈനീസ് വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ ഒരുങ്ങി കേന്ദ്രംനൂറിലധികം ചൈനീസ് വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് | |
![]() | സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്രത്തിനല്ല : പ്രതാപനെ തള്ളി വിഡി സതീശൻസംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പദ്ധതികളും വികസന പദ്ധതികളും താളം തെറ്റിയിരിക്കുകയാണ് | |
![]() | പ്രതിഷേധം കനത്തു; ചിന്നക്കനാലിൽ 364.39 ഹെക്ടർ ഭൂമി റിസർവ് വനം ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു2023 ഓഗസ്റ്റിൽ പാസാക്കിയ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമപ്രകാരം 1996 ഡിസംബർ 12നു മുൻപ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയിട്ടുള്ള വനഭൂമി വന സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല | |
![]() | മിസോറാമില്‍ ജനവിധി ഇന്നറിയാം; പ്രതീക്ഷയോടെ എംഎന്‍എഫും സെഡ്പിഎമ്മുംമിസോറമില് ഭരണകക്ഷിയായ എംഎന്‍എഫും സോറം പീപ്പിള്‍സ് മൂവ്‌മെന്റും (സെഡ്.പി.എം) കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം | |
![]() | നവകേരള സദസില് മുഴുവന്‍ വിദ്യാര്ഥികളും അധ്യാപകരും പങ്കെടുക്കണം; കുസാറ്റ് സര്വകലാശാലയുടെ സര്ക്കുലര്പരിപാടി ഗംഭീരവിജയമാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു | |
![]() | ഹരിമുരളീരവം പാടി അതിശയിപ്പിച്ച ഗായകന്‍; ചെമ്പൈ സംഗീത കോളജിലെ രണ്ടാം റാങ്കുകാരന്‍ മനോജിനെ കണ്ടെത്തിയത് സുഹൃത്തുക്കള്തൃശൂര് കുന്നംകുളത്തു നിന്നാണ് പാനായിക്കല്‍ സ്വദേശി മനോജിനെ കണ്ടെത്തുന്നത്. | |
![]() | ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍; പിടിയിലായത് ഒരു കുടുംബത്തിലെ മൂന്ന് പേര്മിഴ്നാട് അതിര്‍ത്തിയായ പുളിയറയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. | |
![]() | കുന്ദമംഗലത്ത് റീ പോളിങില്‍ കെഎസ്‌യു മുന്നണിക്ക് വിജയംപിഎം മുഹസിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. എട്ട് ജനറല്‍ സീറ്റുകള്‍ കെഎസ് യു- എംഎസ് എഫ് സഖ്യം നേടി. | |
![]() | ഗവര്‍ണര്‍ രാജിവയ്ക്കണം; പഴയ പോലെ രാഷ്ട്രീയ പ്രവര്‍ത്തനമാണ് അദ്ദേഹത്തിന് നല്ലത്;എംവി ഗോവിന്ദന്മുന്പ് എത്രയോ വട്ടം മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞിട്ടുണ്ട്. അതിലൊന്നും ഒരു കാമ്പുമില്ലെന്ന് പിന്നീട് മനസിലായിട്ടുണ്ട്. | |
![]() | ഭൂമി തരംമാറ്റല്: അധിക ഭൂമിയുടെ ഫീസ് ഈടാക്കിയാല് മതിയെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്റ്റേസംസ്ഥാന സര്ക്കാരിന്റെ അപ്പീലിലാണ് സ്റ്റേ | |
![]() | മുഖ്യമന്ത്രിയുടെ വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തിന് വിലക്ക്; വിചിത്ര സര്‍ക്കുലറുമായി പൊലീസ്മറ്റ് ഏതെങ്കിലും സ്ഥലത്ത് വച്ച പാചകം ചെയ്ത ഭക്ഷണം കടയില്‍ വില്‍ക്കാവുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു |
Search results 1 - 15 of 542