Advanced Search
Please provide search keyword(s)- Search results for gujarath
Image | Title | |
---|---|---|
ആംആദ്മി ദേശീയ പാര്‍ട്ടി പദവിയിലേക്ക്; വിള്ളല്‍ വീണത് കോണ്‍ഗ്രസ് വോട്ടില്ഗുജറാത്തില് എഎപി സാന്നിധ്യം അറിയിച്ചപ്പോള്‍, കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു | ||
മോദിയെ തെരഞ്ഞെടുത്തില്ലെങ്കില്‍ അഫ്താബുമാര്‍ ഓരോ നഗരത്തിലും ജനിക്കും; ശ്രദ്ധ കൊലപാതകം പ്രചാരണമാക്കി ബിജെപിരാജ്യത്ത് ശക്തനായ ഒരുനേതാവ് ഇല്ലെങ്കില്‍ നമ്മുടെ സഹോദരി ശ്രദ്ധ വാല്‍ക്കറിനെ കൊലപ്പെടുത്തിയ പോലെ അഫ്താബുമാര്‍ ഓരോ നഗരത്തിലും ജനിക്കുമെന്ന് ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ | ||
തോക്കുചൂണ്ടി പത്രിക പിന്‍വലിപ്പിച്ചു; ആരോപണവുമായി ആംആദ്മി; ഗുജറാത്തില്‍ രാഷ്ട്രീയ വിവാദം; വീഡിയോഇത് ജനാധിപത്യത്തിന് തുറന്ന ഭീഷണിയാണെന്ന് ആംആദ്മി നേതാവ് മനീഷ് സിസോദിയ | ||
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണം; പൊതുവേദിയില്‍ കോണ്‍ഗ്രസ് എംഎല്എകോണ്ഗ്രസ് എംഎല്‍എ തന്റെ മനസാക്ഷിയുടെ ശബ്ദമാണ് പങ്കുവച്ചതെന്ന് ബിജെപി നേതാവ് | ||
ഏഴു മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി; ബിജെപിക്ക് നിര്ണായകംഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത് | ||
![]() | ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഉച്ചയ്ക്ക്ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് | |
ഗുജറാത്ത് മോര്‍ബി തൂക്കുപാലം ദുരന്തം: മരണം 132 ആയി; തിരച്ചില്‍ തുടരുന്നു; പാലത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല, കേസെടുത്തു150 പേര്‍ക്ക് കയറാവുന്ന പാലത്തില്‍ അപകടസമയത്ത് അഞ്ഞൂറോളം പേരാണ് ഉണ്ടായിരുന്നത് | ||
'പൊട്ട റോഡ്'; ബിഎംഡബ്ല്യൂ കാറിന് പോകാനാവുന്നില്ല; വധുവിനെ കൂട്ടാതെ വരന്‍ പോയിവധുവിന്റെ വീട്ടുകാര്‍ നല്‍കിയ സ്ത്രീധനം മുഴുവനും വരനും കൂട്ടരും കൊണ്ടുപോവുകയും ചെയ്തു. | ||
![]() | 'ഗുജറാത്ത് മോഡല്‍' പഠിച്ച് ചീഫ് സെക്രട്ടറി തിരിച്ചെത്തി; മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കുംവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള വിദ്യാസമീക്ഷാ കേന്ദ്രം, ഗാന്ധി നഗറിലെ ഗിഫ്റ്റ് സിറ്റി എന്നിവയും വി പി ജോയി സന്ദർശിച്ചു | |
17 കണ്ടെയ്‌നര്‍, 'ജിപ്‌സം പൗഡര്‍' എന്ന ലേബല്‍; ഗുജറാത്തില്‍ 1439 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിഇറാനിലെ ബന്ദേര്‍ അബ്ബാസ് തുറമുഖത്തു നിന്നുമാണ് 17 കണ്ടെയ്‌നറുകളിലായി ചരക്കെത്തിയത് | ||
ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചുഅഹമ്മദാബാദിലും ചെന്നൈയിലുമായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു | ||
![]() | 'ഒരുമിച്ച് ജീവിക്കാന്‍ സമ്മതിക്കില്ല, വീട്ടുകാര്‍ കൊല്ലുമോ എന്ന് ഭയം'; 21കാരനും 19കാരിയും കൈകള്‍ പരസ്പരം കൂട്ടിക്കെട്ടി പുഴയില്‍ മരിച്ച നിലയില്ഗുജറാത്തില് പുഴയില്‍ കമിതാക്കളെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി | |
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര ഉപേക്ഷിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും; പൊലീസിന് ഭീഷണി സന്ദേശംഗുജറാത്തില് കോവിഡ് കേസുകള്‍ ഉയരുന്നത് ചൂണ്ടിയാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര ഉപേക്ഷിക്കണമെന്ന ആവശ്യം | ||
![]() | ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ഇന്ന് ; പ്രതീക്ഷയോടെ പാര്ട്ടികള്ഫെബ്രുവരി 28നു നടന്ന തെരഞ്ഞെടുപ്പില്‍ 60.26 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത് | |
തെരഞ്ഞെടുപ്പ് റാലിക്കിടെ വേദിയില്‍ കുഴഞ്ഞു വീണ് മുഖ്യമന്ത്രി ; വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ ( വീഡിയോ)തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിക്കിടെയാണ് മുഖ്യമന്ത്രി വേദിയില്‍ കുഴഞ്ഞു വീണത് |
Search results 1 - 15 of 63