• Search results for guruvayur
Image Title
Sabarimala

ചോര്‍ച്ചയ്ക്ക് കാരണം ആണികള്‍ ദ്രവിച്ചത്; ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച ആണികള്‍ മുഴുവന്‍ മാറ്റും

ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്കാണ് മഴ പെയ്യുമ്പോള്‍ വെള്ളം വീഴുന്നത്

Published on 3rd August 2022
ILLAM_NIRA

ഭക്തിസാന്ദ്രം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലം നിറ- വീഡിയോ 

പ്രാര്‍ഥന മുഖരിതമായ അന്തരീക്ഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസിദ്ധമായ ഇല്ലം നിറ ചടങ്ങ് നടന്നു

Published on 3rd August 2022
snake

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി; ആശുപത്രിയില്‍

പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

Published on 25th July 2022
liquor

ഓണാഘോഷം 'പൊടിപൊടിക്കാന്‍' മാഹിയില്‍നിന്ന് 3600 ലിറ്റര്‍ മദ്യം; ചെക്കിങ്ങില്‍ കുടുങ്ങി, രണ്ടു പേര്‍ പിടിയില്‍

50 ലക്ഷം രൂപ വിലമതിക്കുന്ന 3600 ലിറ്റര്‍ അനധികൃത വിദേശ മദ്യവുമായി 2 യുവാക്കള്‍ അറസ്റ്റില്‍

Published on 25th July 2022
stray dog

ഗുരുവായൂരില്‍ വാഹനമിടിച്ച് പരുക്കേറ്റ നായയുടെ ശരീരത്തില്‍ വെടിയുണ്ട; അന്വേഷണം

മണ്ണൂത്തി വെറ്റിനറി ആശുപത്രിയില്‍ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. 

Published on 25th July 2022
crime news

തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പരസ്പരം കത്തികൊണ്ട് കുത്തുകയുമായിരുന്നു

Published on 14th July 2022
Guruvayur temple

അഞ്ചു കിലോ സ്വര്‍ണം, നിരോധിച്ച ആയിരം രൂപയുടെ 23 കറന്‍സി; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാര  വരവ് 4.67 കോടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ മാസത്തില്‍ ഇതുവരെ ഭണ്ഡാര വരവായി 4.67 കോടി രൂപ ലഭിച്ചതായി ദേവസ്വം ബോര്‍ഡ്

Published on 13th July 2022
jobi

വീട്ടമ്മയെ ചിരവ കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി സ്വര്‍ണ്ണവുമായി  മുങ്ങി; ബന്ധു പിടിയില്‍

ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ ജെസിയുടെ വീട്ടിലെത്തുകയും ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന ജെസിയുടെ പിറകിലൂടെ വന്ന് ചിരവ കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണ്ണം കവരുകയുമായിരുന്നു

Published on 9th July 2022
Guruvayur gold heist
manjari_husband_guruvayur

ഭർത്താവിന്റെ കൈപിടിച്ച് മഞ്ജരി ​ഗുരുവായൂർ നടയിൽ, വിഡിയോ പങ്കുവച്ച് ​ഗായിക

ആദ്യമായിട്ടായിരുന്നു ജെറിൻ ​ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നത്. അകത്ത് കയറാൻ ജെറിന് സാധിച്ചില്ലെങ്കിലും പുറത്തുനിന്ന് പ്രാർത്ഥിക്കുകയായിരുന്നു

Published on 7th July 2022
Guruvayur_temple

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഭക്തന്‍ കുഴഞ്ഞുവീണു; സിപിആര്‍ നല്‍കി രക്ഷിച്ച് എസ്‌ഐ

ചൊവ്വാഴ്ച രാത്രി 7.45നാണ് ആനന്ദകുമാർ കുടുംബസമേതം ഗുരുവായൂരിൽ എത്തിയത്

Published on 7th July 2022
guruvayur elephant

ഗുരുവായൂര്‍ ആനകള്‍ക്ക് സുഖചികിത്സ ജൂലായ് ഒന്നു മുതല്‍

ആയുര്‍വേദ, അലോപ്പതി മരുന്നുകള്‍ ഉള്‍പ്പെടുത്തിയുള്ള ആഹാരക്രമമാണിത്.

Published on 28th June 2022
rahul-gandhi ed

ബഫര്‍ സോൺ ഉത്തരവിനെതിരെ ഇടപെട്ടു; കത്ത് പുറത്തുവിട്ട് രാഹുൽ ​ഗാന്ധി 

എസ്എഫ്ഐ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഓഫീസ് തല്ലിത്തകര്‍ത്തതിന് പിന്നാലെയാണ് വിശദീകരണം 

Published on 24th June 2022
guruvayur

​ഗുരുവായൂരിൽ ദേവസ്വം ക്വാട്ടേഴ്സ് ഇടിഞ്ഞു താഴ്ന്നു; ഒഴിവായത് വൻ ദുരന്തം (വീഡിയോ)

മൂന്ന് നില കെട്ടിടമാണ് അപകടത്തിൽ പെട്ടത്. ഈ സമയത്ത് കെട്ടിടത്തിലെ രണ്ട് ഫ്ലാറ്റുകളിൽ ആളുകളുണ്ടായിരുന്നു

Published on 24th June 2022
Cancer

കാൻസർ ചികിത്സയിലുള്ള ഒരു വയസ്സുകാരിക്കായി ബക്കറ്റ് പിരിവ്, പണവുമായി മൂന്നം​ഗ സംഘം ബാറിലേക്ക്; അറസ്റ്റ് 

രക്താർബുദം ബാധിച്ച് തിരുവനന്തപുരം ആർ സി സിയിൽ ചികിത്സയിൽ കഴിയുന്ന ഒരു വയസ്സുകാരിയുടെ ചിത്രം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്

Published on 24th June 2022

Search results 1 - 15 of 91