• Search results for hanged
Image Title
APOLOGY

മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം; ‌അപേക്ഷകളിൽ ഇനി ഇതൊന്നും വേണ്ട, ഉത്തരവ്  

അപേക്ഷ നൽകാൻ താമസിക്കുന്നതിനും മറ്റും മാപ്പും ക്ഷമയും പറഞ്ഞുകൊണ്ടുള്ള അപേക്ഷകൾ ഇനി വേണ്ടെന്നാണ് ഉത്തരവ്

Published on 23rd May 2023
khader

കര്‍ണാടകയ്ക്ക് മലയാളി സ്പീക്കര്‍?; യു ടി ഖാദര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ ഖാദറിന്റെ നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ച് ഒപ്പുവെക്കും

Published on 23rd May 2023
wild_buffallo

വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം; പൂയംകുട്ടിയില്‍ ഒരാള്‍ക്ക് പരിക്ക്

കുഞ്ചിപ്പാറയ്ക്ക് സമീപം മഞ്ചിപ്പാറയില്‍ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്

Published on 21st May 2023
n_arun_2

സാധാരണക്കാരുടെ ജീവന് വില കല്‍പ്പിക്കണം; വനം മന്ത്രിക്ക് എതിരെ എഐവൈഎഫ്

വന്യജീവി ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വനംമന്ത്രി എകെ ശശീന്ദ്രന് എതിരെ വിമര്‍ശനവുമായി എഐവൈഎഫ്

Published on 21st May 2023
lottery

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 600 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 21st May 2023
20zksrtc3

യാത്രക്കാരൻ ടിക്കറ്റെടുത്തില്ലെങ്കിൽ കണ്ടക്ടർക്ക് പിഴ; ഉത്തരവുമായി കെഎസ്ആർടിസി 

മുപ്പത്‌ യാത്രക്കാർവരെ സഞ്ചരിക്കുന്ന ബസിൽ ഒരാൾ ടിക്കറ്റെടുക്കാതിരുന്നാൽ 5000 രൂപയാണ്‌ പിഴ

Published on 19th May 2023
sabrimala1

ശബരിമലയിൽ ഇന്ന് സഹസ്ര കലശാഭിഷേകം; ഇടവമാസ പൂജകൾ പൂർത്തിയാക്കി രാത്രി പത്തിന് നട അടയ്ക്കും

തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഇന്ന് ഉച്ചയ്ക്കു അയ്യപ്പ വിഗ്രഹത്തിൽ സഹസ്ര കലശാഭിഷേകം നടക്കും

Published on 19th May 2023
car_ambulance

ആംബുലൻസിന് വഴികൊടുക്കാതെ പാഞ്ഞ് കാർ, ഇടയ്ക്ക് ബ്രേക്കിട്ട് അഭ്യാസം; തടസം സൃഷ്ടിച്ചത് കിലോമീറ്ററുകളോളം

നിരന്തരം ഹോൺ മുഴക്കിയിട്ടും വഴിമാറിക്കൊടുക്കാതെ പായുകയായിരുന്നു കാർ

Published on 18th May 2023
Executions

കാണാനില്ലെന്ന് മൂന്ന് ദിവസം മുൻപ് പരാതി; 24കാരനും 14കാരിയും തൂങ്ങി മരിച്ച നിലയിൽ

മൂന്ന് ദിവസം മുൻപ് ഇരുവരേയും കാണ്മാനില്ലെന്ന് പൊലീസ് പരാതി ലഭിച്ചിരുന്നു

Published on 17th May 2023
KERALA_STORY
peruvanam0

'1961ല്‍ ഇലഞ്ഞിത്തറ മേളം കൊട്ടിയ അനിയന്‍ മാരാര്‍ 1977ല്‍ വന്ന കുട്ടന്‍മാരാരുടെ ജൂനിയറാവുന്നത് എങ്ങനെയാണ്?' 

ഏതെങ്കിലും വാദ്യകലാകാരന് ലീവ് കൊടുക്കുന്ന രീതി പാറമേക്കാവ് ദേവസ്വത്തിനില്ല

Published on 6th May 2023
ration shop

ഈ മാസത്തെ റേഷന്‍ വിതരണം ഇന്ന് മുതല്‍, വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി

മെയ് മാസത്തില്‍ വെള്ളകാര്‍ഡുടമകള്‍ക്ക് 10.90 രൂപ നിരക്കില്‍ 10 കിലോ അരി ലഭ്യമാകുമെന്നും മന്ത്രി

Published on 6th May 2023
DEATH

കൊല്ലത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ 

കടയ്ക്കലിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Published on 21st April 2023
miss_india

'അഴകിന്റെ റാണി', മിസ് ഇന്ത്യ കിരീടം ചൂടി രാജസ്ഥാൻ സുന്ദരി നന്ദിനി ഗുപ്ത

മിസ് ഇന്ത്യ 2023 രാജസ്ഥാനിൽ നിന്നുള്ള നന്ദിനി ഗുപ്ത

Published on 16th April 2023
laxman_savadi

ബിജെപി വിട്ട ലക്ഷ്മണ്‍ സാവടി കോണ്‍ഗ്രസില്‍; അതാനിയില്‍ മത്സരിക്കും

സിറ്റിങ്ങ് മണ്ഡലമായ അതാനിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ലക്ഷ്മണ്‍ സാവടി ബിജെപി വിട്ടത്

Published on 14th April 2023

Search results 1 - 15 of 253