• Search results for haridas
Image Title
hareesh

ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യത നഷ്ടപ്പെടുത്തി, ജാതീയ സലാം; മുഖ്യമന്ത്രിക്കെതിരെ ഹരീഷ് പേരടി

സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനെ പ്രശംസിച്ചതിനെ വിമർശിച്ചുകൊണ്ടാണ് ഫെയ്സ്ബുക്ക് കുറിപ്പ്

Published on 20th January 2023
rajamouli

'ഞാൻ സിനിമയെടുക്കുന്നത് പണത്തിനുവേണ്ടി, ബഹുമതിക്കല്ല'; രാജമൗലി

ആർആർആറിന് ഇന്ത്യയുടെ ഔദ്യോ​​ഗിക ഓസ്കാർ നാമനിർദേശമാകാൻ കഴിയാത്തതിൽ വിഷമമുണ്ട് എന്നും അദ്ദേഹം

Published on 20th January 2023
JAYA_BACHCHAN
ranjini_haridas

'എനിക്ക് വീട്ടിൽ തിരിച്ചു വരണ്ട, ആരെയും കാണണ്ട, ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയില്ല'; രഞ്ജിനി ഹരിദാസ്

40 വയസിൽ എത്തിനിൽക്കുന്നതിനാൽ താൻ മിഡ്ലൈഫ് ക്രൈസിസിലാണ് എന്നാണ് രഞ്ജിനി പറയുന്നത്

Published on 20th January 2023
shibukkuttan

രമ്യ ഹരിദാസ് എംപിയെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു; അറസ്റ്റ് 

അര്‍ധരാത്രി രമ്യ ഹരിദാസ് എംപിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് അസഭ്യം പറഞ്ഞു എന്നാണ് പരാതി

Published on 29th November 2022
ahaana_krishna_comment

''രണ്ട് ചാണക പീസ് തരട്ടെ'', അഹാനയുടെ വിഡിയോയ്ക്ക് അധിക്ഷേപ കമന്റ്; ചുട്ട മറുപടി നൽകി നടി 

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയ്ക്ക് അധിക്ഷേപ കമന്റ് കുറിച്ചയാൾക്ക് മറുപടിയുമായി നടി അഹാന. കമന്റ് കുറിച്ചയാളുടെ പേരും ഇൻസ്റ്റഗ്രാം ഐഡിയുമടക്കം വെളിപ്പെടുത്തിയാണ് പ്രതികരണം

Published on 23rd November 2022
Ranjini_Haridas_brother_wedding

"ഈ ഭ്രാന്തിലേക്ക് സ്വാഗതം", നാത്തൂനോട് രഞ്ജിനി ഹരിദാസ്; അനിയന്റെ വിവാഹം കെങ്കേമം, ചിത്രങ്ങളും വിഡിയോയും

ഞായറാഴ്ച ആലപ്പുഴയില്‍ വച്ചാണ് രഞ്ജിനി ഹരിദാസിന്റെ സഹോദരൻ ശ്രീപ്രിയനും വധു ബ്രിസ് ജോര്‍ജും വിവാഹിതരായത്. ചടങ്ങിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ രഞ്ജിനി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു

Published on 23rd November 2022
haridasan

10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു; വിധിക്ക് പിന്നാലെ  പ്രതി കോടതിയില്‍ നിന്നു മുങ്ങി; 59 ദിവസത്തിന് ശേഷം പിടിയില്‍

വിധിക്ക് പിന്നാലെ ജയിലിലേക്ക് പോകാനായി കോടതി വരാന്തയില്‍ നില്‍ക്കെയാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ മുങ്ങിയത്

Published on 1st November 2022
ranjini_jose

"ആണിനൊപ്പം ഫോട്ടോയിട്ടാൽ അവനുമായി ബന്ധം, പെണ്ണിനൊപ്പമെങ്കിൽ ഞങ്ങൾ തമ്മിൽ ബന്ധം; വൃത്തികേടിന് ഒരു പരിധി ഇല്ലേ?", പ്രതികരിച്ച് രഞ്ജിനി ജോസ്, വിഡിയോ

എന്തും പറയാം, എഴുതാം എന്ന് ചിന്തിക്കുന്നതിൽ മാറ്റമുണ്ടാകണമെന്നും തീർച്ചയായും ഇതിനൊരു നിയമമുണ്ടാകണമെന്നും രഞ്ജിനി പറഞ്ഞു

Published on 2nd August 2022
ed_thomas_issac

തോമസ് ഐസക്കിന് ആശ്വാസം; കിഫ്ബി കേസില്‍ തുടര്‍ സമന്‍സുകള്‍ തടഞ്ഞ് ഹൈക്കോടതി

കേസില്‍ റിസര്‍വ് ബാങ്കിന്റെ നിലപാട് അറിഞ്ഞ ശേഷം അന്തിമ വിധി പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച്

Published on 10th October 2022
remya_song

ഡ്രൈവറേട്ടാ, കണ്ടക്ടറേട്ടാ, നബിദിനാശംസകള്‍; രമ്യാ ഹരിദാസിന്റെ പാട്ട് വൈറല്‍ - വിഡിയോ

രമ്യാ ഹരിദാസ് തന്നെയാണ് വിഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്

Published on 10th October 2022
congress_loksabha_mps

പ്ലക്കാര്‍ഡ് കൊണ്ടുവരില്ല; ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

സഭയില്‍ പ്ലക്കാര്‍ഡ് കൊണ്ടുവരില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനം.

Published on 1st August 2022
lok sabha

രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍ അടക്കം നാലു കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭയില്‍ നാല് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

Published on 25th July 2022
reshma_pm

'അശ്ലീല പരാമര്‍ശം നടത്തി; ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപിച്ചു': എം വി ജയരാജന് എതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി രേഷ്മ

സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന് എതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ച കേസില്‍ അറസ്റ്റിലായ രേഷ്മ.

Published on 24th April 2022
reshma_pm

സമൂഹമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിക്കുന്നു; പൊലീസിന്റെത് കെട്ടിച്ചമച്ച കഥകകള്‍; രേഷ്മ നിയമനടപടിക്ക്

രേഷ്മയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണ്. ജാമ്യം കിട്ടാവുന്ന കേസില്‍ റിമാന്‍ഡ് പാടില്ല

Published on 24th April 2022

Search results 1 - 15 of 69