• Search results for hartal
Image Title
sreejith

ശ്രീജിത്തിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി, ക്രൂര മർദ്ദനം, കൂട്ടുകാരെ അറിയിച്ച ശേഷം സ്ഥലംവിട്ടു; 4 പേർ കസ്റ്റഡിയിൽ 

ശ്രീജിത്തിന്റെ കൂട്ടാളികളെ ഫോണിൽ വിളിച്ചറിയിച്ച ശേഷം ഗുണ്ടാസംഘം സ്ഥലം വിട്ടു

Published on 18th August 2023
mathew_kuzhalnadan

മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ ഇന്ന് റവന്യൂ വകുപ്പിന്റെ സര്‍വെ; ഭൂമി ഇടപാടില്‍ വിജിലന്‍സ് പരിശോധന

വിജിലന്‍സിനു പുറമേ, സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചും റവന്യു പരിശോധനാ വിഭാഗവും കുഴല്‍നാടന്റെ ഭൂമി ഇടപാട് പരിശോധിക്കുന്നുണ്ട്

Published on 18th August 2023
EXAMINATION

ഇടുക്കി ഹർത്താൽ : സ്കൂൾ പരീക്ഷകൾ മാറ്റി; എംജി സർവകലാശാല പരീക്ഷകളും മാറ്റിവെച്ചു 

കോൺ​ഗ്രസ് ഹർത്താലിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ ഇന്നു നടത്താനിരുന്ന സ്കൂൾ പരീക്ഷകൾ മാറ്റി

Published on 18th August 2023
harthal

ഇടുക്കിയിൽ ഇന്ന് കോൺ​ഗ്രസ് ഹർത്താൽ

ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുള്ളത്

Published on 18th August 2023
Hartal

ഇടുക്കി ജില്ലയിൽ കോൺ​ഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു

ദേവികുളം ആർഡിഒ ഓഫീസിലേക്ക് 16ന് മാർച്ച് നടത്തും

Published on 6th August 2023
arikomban

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് വേണ്ട; മറ്റന്നാൾ നെല്ലിയാമ്പതിയിൽ ഹര്‍ത്താല്‍

നെല്ലിയാമ്പതി പഞ്ചായത്തില്‍ സംയുക്ത ഹര്‍ത്താല്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്

Published on 15th April 2023
abdul

കോഴിക്കോട് സ്വദേശിയായ ഒന്‍പതുവയസുകാരന്‍ മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു

സംസ്‌ക്കാരം മക്കയില്‍ തന്നെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

Published on 11th April 2023
Hartal

ഏപ്രില്‍ 17ന് നെല്ലിയാമ്പതിയില്‍ ഹര്‍ത്താല്‍

പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.

Published on 11th April 2023
Hartal

മുതലമടയില്‍ ഇന്ന് ഹര്‍ത്താല്‍

രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്

Published on 11th April 2023
pinarayi_vist_train_death

ട്രെയിനിലെ തീവയ്പ്; മരിച്ചവരുടെ വീടുകളില്‍ മുഖ്യമന്ത്രി എത്തി; ധനസഹായം കൈമാറി

സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. 

Published on 7th April 2023
ramees

സ്വര്‍ണക്കള്ളക്കടത്ത് കേസ്: മുഖ്യ സൂത്രധാരന്‍ കെ ടി റമീസ് അറസ്റ്റില്‍ 

സ്വര്‍ണക്കള്ളക്കടത്ത് കേസ് വീണ്ടും സജീവമാക്കി, മുഖ്യ സൂത്രധാരന്‍ കെ ടി റമീസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

Published on 7th April 2023
harthal in Muthalamada

മുതലമടയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍

Published on 7th April 2023
arikomban

പൂപ്പാറ സ്വദേശികളെ അധിക്ഷേപിച്ചു; അരിക്കൊമ്പന്‍ കേസിലെ ഹര്‍ജിക്കാരനെതിരെ പരാതി

പൂപ്പാറ സ്വദേശികളെ ശവങ്ങള്‍ എന്നധിക്ഷേപിക്കുകയും മനുഷ്യരെപ്പോലെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ പോയി ചാവ് എന്നുപറയുന്നതും ഓഡിയോ സന്ദേശത്തില്‍ കേള്‍ക്കാം.

Published on 1st April 2023
harthal in edukki

ഇടുക്കിയിലെ ഹര്‍ത്താല്‍ പിന്‍വലിച്ചു

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

Published on 1st April 2023
sn_college

വിവാദ സദാചാര സർക്കുലർ; 'തനിക്ക് പങ്കില്ല, വിദ്യാർഥികൾക്കും പരാതിയില്ല': എസ് എൻ കോളജ് പ്രിൻസിപ്പൽ

വിവാദ സദാചാര സർക്കുലറിൽ വിശദീകരണവുമായി എസ്‌എൻ കോളജ് പ്രിൻസിപ്പൽ

Published on 30th March 2023

Search results 1 - 15 of 43