• Search results for hawala
Image Title
hawala
prithviraj_listin_stephen

'പൃഥ്വിരാജ് 25 കോടി പിഴയടച്ചതിന്റെ തെളിവ് ഉണ്ടോ?'; ലിസ്റ്റിൻ സ്റ്റീഫൻ

ഇഡിയും ഇൻകം ടാക്സും വന്നാൽ അവർക്ക് നൽകാനുള്ള രേഖകളും കയ്യിലുണ്ടെന്നും അദ്ദേഹം

Published on 12th May 2023
MAALA_PARVATHY_Fdubbing experience

'മയക്കുമരുന്ന് ഉപയോഗിച്ച ആളുടെ മാനസിക വിഭ്രാന്തി, ഈ കൊലപാതകം വരാനിരിക്കുന്ന ദാരുണ സംഭവങ്ങളുടെ സൂചന'; മാല പാർവതി

കെമിക്കൽ ഡെഗ്സ് നൽകുന്ന ഉത്തേജനവും, അത് കിട്ടാതെ വരുമ്പോഴുള്ള അസ്വാസ്ഥ്യങ്ങളും, സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന അപകടം വലുതാണെന്നും താരം

Published on 11th May 2023
prithviraj_drug_mafia

'അത് കള്ളം, എനിക്ക് ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല'; ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പൃഥ്വിരാജ്  

തനിക്കെതിരെ വ്യാജ വാർത്ത നൽകിയ മാധ്യമത്തിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം പ്രസ്താവനയിലൂടെ വ്യക്തമാക്കി

Published on 11th May 2023
Jude_Anthany_Joseph_2018

'വേണ്ട അളിയാ, വിട്ടു കള'; വിമർശകരോട് ജൂഡ് ആന്റണി

മുഖ്യമന്ത്രി പിണറായി വിജയനെ ചിത്രത്തിൽ മോശമായി ചിത്രീകരിച്ചു എന്നായിരുന്നു ആരോപണം

Published on 11th May 2023
film_shooting

വിദേശത്തുനിന്ന് കള്ളപ്പണം; 25 കോടി രൂപ പിഴയടച്ച് നടൻ കൂടിയായ നിർമാതാവ്; നാല് നിർമാതാക്കളെ ഇഡി ചോദ്യം ചെയ്യും

ഈ നടൻ ഉൾപ്പടെ അഞ്ച് നിർമാതാക്കൾ  ആദായനികുതി വകുപ്പിന്റേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയും നിരീക്ഷണത്തിലാണ്

Published on 11th May 2023
enforcement_diarectorate

ഹവാല ഇടപാട്:  ജോയ് ആലുക്കാസില്‍ ഇഡി റെയ്ഡ്; രേഖകള്‍ പിടിച്ചെടുത്തു

രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി ഇഡി ഉദ്യോഗസ്ഥര്‍

Published on 23rd February 2023
INFANTgirl

രണ്ടാമത്തെ കുഞ്ഞും പെണ്‍കുട്ടിയായത് സഹിക്കാനായില്ല; നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; 25കാരി അറസ്റ്റില്‍

രണ്ടാമത്തെ കുഞ്ഞും പെണ്ണായതില്‍ മനംനൊന്താണ് 25കാരി കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Published on 8th January 2023
Shootout

ബലാത്സംഗം ചെയ്തവന്റെ അമ്മയെ വെടിവച്ച് വീഴ്ത്തി 16കാരി; അറസ്റ്റില്‍

യുവതിയുടെ മകന്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ബലാത്സംഗക്കേസിലെ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല.

Published on 7th January 2023
leopard
police

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പ്രണയലേഖനം; അധ്യാപകനെ പുറത്താക്കി; കേസ്

ഡിസംബര്‍ 30നാണ് അധ്യാപകന്‍ പെണ്‍കുട്ടിക്ക് ആശംസാ കാര്‍ഡ് നല്‍കിയത്. വീട്ടില്‍ എത്തി തുറന്നുനോക്കിയപ്പോഴാണ് ആശംസാ കാര്‍ഡില്‍ അധ്യാപകന്‍ തന്റെ പ്രണയം അറിയിച്ചത്.

Published on 7th January 2023
cctv

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് വീഴ്ത്തി; ഒരു കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചു; വീഡിയോ

കോച്ചിങ് ക്ലാസിലേക്ക് പോകുന്നതിനിടെ വെള്ള വാഗണര്‍ കാര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു.

Published on 7th January 2023
cracks

ജോശിമഠിനു പിന്നാലെ കര്‍ണപ്രയാഗും ഇടിഞ്ഞു താഴുന്നു; വീടുകള്‍ക്കു വിള്ളല്‍, പരിഭ്രാന്തി

ഭീതിയിലാഴ്ത്തി കർണപ്രയാ​ഗിലും വിള്ളലുകൾ കണ്ടെത്തി, വിദ​ഗ്ധ സംഘം പ്രദേശത്ത് പരിശോധന നടത്തി

Published on 7th January 2023
Nidhi

നിധി നേരത്തെ മയക്കുമരുന്നു കടത്തിന് പിടിയിലായ ആള്‍; ഡല്‍ഹി അപകടത്തില്‍ വീണ്ടും ട്വിസ്റ്റ് 

മരിച്ച അഞ്ജലിയുടെ സുഹൃത്താണ് നിധി. ഇരുവരും ഒരു സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം

Published on 7th January 2023
drag

'പെണ്‍കുട്ടിയെ വലിച്ചിഴച്ച് കാര്‍ പാഞ്ഞത് 20 കിലോമീറ്റര്‍; ക്രൂരത ഒന്നര മണിക്കൂറോളം തുടര്‍ന്നു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കുറേസമയത്തിനുശേഷം കാര്‍ തിരികെ വന്നപ്പോഴും കാറില്‍ പെണ്‍കുട്ടിയുടെ മൃതദേഹമുണ്ടായിരുന്നു

Published on 2nd January 2023

Search results 1 - 15 of 66