Advanced Search
Please provide search keyword(s)- Search results for helicopter
Image | Title | |
---|---|---|
![]() | രാജസ്ഥാനിൽ ബിജെപി, ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ്, മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച്: എക്സിറ്റ് പോൾ പ്രവചനംരാജസ്ഥാനിൽ ബിജെപിയും ഛത്തീഗഡിൽ കോൺഗ്രസും അധികാരം നേടുമെന്നാണു പ്രവചനം | |
![]() | ആറാം ക്ലാസ് വരെ പഠിച്ചു, രണ്ട് ഭാര്യമാരും ആറ് കാമുകിമാരുമൊത്ത് ആഡംബര ജീവിതം; തട്ടിപ്പ് കേസിൽ സോഷ്യൽമീഡിയ താരം അറസ്റ്റിൽഒൻപത് ക്രിമിനൽ കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത് | |
![]() | കരുത്ത് വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യം; തേജസ് വിമാനങ്ങളും പ്രചണ്ഡ് ഹെലികോപ്റ്ററുകളും വാങ്ങാന്‍ അനുമതിവിമാന ഇടപാടുകള്‍ക്ക് ഏകദേശം 1.1 ലക്ഷം കോടി രൂപയാണ് ചെലവ് | |
![]() | കൊച്ചി ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് നാവികസേനഅപകടത്തില് ഗ്രൗണ്ട് സ്റ്റാഫ് യോഗേന്ദ്ര സിങ് ആണ് മരിച്ചത് | |
![]() | നാവികസേനാ ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ തട്ടി ഒരാള്‍ മരിച്ചുനാവികസേന ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ റണ്‍വേയില്‍ നിന്ന് ഉയര്‍ന്നുപൊങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. | |
![]() | പിതൃത്വത്തില്‍ സംശയം ഉള്ളതിന്റെ പേരില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ല; ഹൈക്കോടതിഗര്ഭധാരണസമയത്ത് ശാരീരികബന്ധം ഉണ്ടായിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ പറയുന്നില്ലെന്ന് കുടുംബകോടതി | |
ഇടുക്കി സത്രം എയര്‍ സ്ട്രിപ്പില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി, വ്യോമസേനയുടെ പരിശോധനഇടുക്കി സത്രം എന്‍സിസി എയര്‍ സ്ട്രിപ്പില്‍ വ്യോമസേന ഹെലികോപ്റ്റര്‍ ഇറക്കി | ||
![]() | 'ഐഎസില്‍ ചേര്‍ന്ന് ജിഹാദിനായി പോരാടണം'; പാക് ഡോക്ടര്‍ക്ക് 18 വര്‍ഷം തടവുശിക്ഷ വിധിച്ച് യുഎസ് കോടതി2020 ഫെബ്രുവരി 21 ന് ചിക്കാഗോയില്‍ നിന്നും ജോര്‍ദാന്‍ വഴി സിറിയയിലേക്ക് പോകാന്‍ മസൂദ് ശ്രമിച്ചെങ്കിലും നടന്നില്ല | |
![]() | സിംബാബ്‌വെയില്‍ 'മുതല' വീണ്ടും അധികാരത്തില്‍; പ്രസിഡന്റ് എമ്മേഴ്‌സന്‍ മനങ്ങാഗ്‌വയ്ക്ക് വിജയംസിംബാബ്വെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് എമ്മേഴ്‌സന്‍ മനങ്ങാഗ്‌വയ്ക്ക് വീണ്ടും വിജയം | |
സൈനിക അഭ്യാസത്തിനെത്തിയ യുഎസ് ഹെലികോപ്റ്റര്‍ ഓസ്‌ട്രേലിയയില്‍ തകര്‍ന്നുവീണു; 3 മരണംഅമേരിക്കന് സൈനിക ഹെലികോപ്റ്റര്‍ ഓസ്‌ട്രേലിയയില്‍ തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു | ||
![]() | ഹോണടിച്ചതിൽ പ്രകോപനം: പിന്തുടർന്നെത്തി കാർ തടഞ്ഞു, ഡോക്ടറെ ക്രൂരമായി മർദിച്ചു; അറസ്റ്റ്ഫ്രീ ലെഫ്റ്റ് ടേണുള്ള സിഗ്നലിൽ മുന്നിൽ ഗതാഗത തടസ്സം സൃഷ്ടിച്ചുനിന്ന കാർ മാറ്റിക്കിട്ടാൻ ഹോണടിച്ചതിനാണ് ഡോക്ടറെ ക്രൂരമായി മർദിച്ചത് | |
![]() | പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നു; സുരക്ഷാ വീഴ്ചയെന്ന് ആരോപണം, ചെറുവിമാനമെന്ന് പൊലീസ്രാത്രിയിൽ അഞ്ച് തവണയാണ് ഹെലികോപ്റ്റർ ക്ഷേത്രത്തിനു മുകളിലൂടെ പറന്നത് | |
![]() | ആറുപേരുമായി ഹെലികോപ്റ്റര്‍ എവറസ്റ്റിന് സമീപം തകര്ന്നുവീണുഇന്ന് രാവിലെ സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.
| |
![]() | പിന്നോട്ടില്ലെന്ന് രാഹുല്‍; ഹെലികോപ്റ്ററില്‍ ചുരാചന്ദ്പൂരിലേക്ക്; മണിപ്പൂരില്‍ രാഷ്ട്രീയ ഏറ്റുമുട്ടല്സംഘര്ഷാവസ്ഥയെ തുടര്‍ന്ന് രാഹുല്‍ ഇംഫാലിലേക്ക് മടങ്ങി. ഇംഫാലില്‍ നിന്ന് ചുരാചന്ദ്പൂരിലേക്ക് ഹെലികോപ്റ്ററില്‍ പോകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. | |
![]() | ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ നാലു മരണം; ഗുജറാത്ത് തീരത്തുനിന്നും ആളുകളെ ഒഴിപ്പിക്കുന്നു; കനത്ത മഴ; അതീവ ജാഗ്രതചുഴലിക്കാറ്റും മോശം കാലാവസ്ഥയും മൂലം നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ അറിയിച്ചു |
Search results 1 - 15 of 53