• Search results for honeytrap
Image Title
ARREST

മകന് കാന്‍സര്‍ എന്ന് പറഞ്ഞ് 'മുതലക്കണ്ണീര്‍', ഹോട്ടലില്‍ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി 'ലൈംഗിക ബന്ധം'; 60കാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടി, അറസ്റ്റ് 

ഒരു സ്ത്രീയെ സാമ്പത്തികമായി സഹായിച്ചത് ഒടുവില്‍ ഊരാകുടുക്കായി മാറുമെന്ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച അറുപതുകാരന്‍ ഒരിക്കലും കരുതി കാണില്ല

Published on 18th August 2023
BJP

തെരഞ്ഞെടുപ്പ് പ്രഖ്യപനത്തിന് മുന്‍പെ സ്ഥാനാര്‍ഥികളുടെ പട്ടികയുമായി ബിജെപി

പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം.

Published on 17th August 2023
COURT

സ്ത്രീകളുടെ നെഞ്ചളവ് എടുക്കുന്നത് മര്യാദകേട്; അന്തസ്സിനു മേലുള്ള കടന്നുകയറ്റം: ഹൈക്കോടതി

സ്ത്രീ എന്ന നിലയിലുള്ള അന്തസ്സിനു മേലുള്ള കടന്നുകയറ്റവും ഭരണഘടന ഉറപ്പു നല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനവുമാണിതെന്ന് കോടതി

Published on 17th August 2023
NEHA
haritha karma sena

അഭ്യൂഹങ്ങള്‍ക്ക് വിട; പത്തുകോടിയുടെ മണ്‍സൂണ്‍ ബംപര്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് 

പത്തുകോടിയുടെ മണ്‍സൂണ്‍ ബംപര്‍ ആര്‍ക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിട

Published on 27th July 2023
nithya_latest

മുൻ സൈനികനെ നഗ്നനാക്കി, വിവസ്ത്രയായി അശ്ലീല ചിത്രം പകര്‍ത്തി, ബ്ലാക്ക് മെയിൽ; സീരിയൽ നടിയെ കുടുക്കി പൊലീസ്

കലയ്‌ക്കോട്ടെ വയോധികന്റെ വീട്ടിലെത്തിയ നിത്യ, വീടിനുള്ളില്‍ വച്ച് ഭീഷണിപ്പെടുത്തി നഗ്നനാക്കി

Published on 27th July 2023
FOOD

ഭക്ഷ്യശാലകളില്‍ മിന്നല്‍ പരിശോധന, കണ്ടെത്തിയത് ഗുരുതര നിയമലംഘനം; 25 സ്ഥാപനങ്ങള്‍ അടപ്പിച്ചു, 1470 കടകള്‍ക്ക് നോട്ടീസ്

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാനത്തൊട്ടാകെ ഭക്ഷ്യശാലകള്‍ കേന്ദ്രീകരിച്ച് നടത്തിയ മിന്നല്‍ പരിശോധനയില്‍ 25 സ്ഥാപനങ്ങള്‍ അടപ്പിച്ചു

Published on 27th July 2023
nithya_binu

ഹണിട്രാപ്പില്‍ കുടുക്കി വയോധികന്റെ 11 ലക്ഷം തട്ടി; സീരിയല്‍ നടി പിടിയില്‍

മുന്‍ സൈനികനായ വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപയാണ് പ്രതികള്‍ പണം തട്ടിയത്

Published on 27th July 2023
RAIN IN KERALA

മുന്നറിയിപ്പ് പിൻവലിച്ചു; നേരിയ മഴയ്ക്ക് മാത്രം സാധ്യത, കടലിൽ പോകരുത് 

സംസ്ഥാനത്ത് അഞ്ചുജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പ് പിൻവലിച്ചു

Published on 27th July 2023
naushad_new

പത്തനംതിട്ട കലഞ്ഞൂരിൽ കാണാതായ യുവാവിനെ കൊന്നു കുഴിച്ചുമൂടി?; ഭാര്യ കസ്റ്റഡിയില്‍

നൗഷാദിന്റെ പിതാവാണ് മകനെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയത്

Published on 27th July 2023
p_jayarajan

ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍: പി ജയരാജന്‍

ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്ന വ്യാമോഹം വേണ്ടെന്നും ജയരാജന്‍ പറഞ്ഞു

Published on 27th July 2023
arikomban

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് വേണ്ട; മറ്റന്നാൾ നെല്ലിയാമ്പതിയിൽ ഹര്‍ത്താല്‍

നെല്ലിയാമ്പതി പഞ്ചായത്തില്‍ സംയുക്ത ഹര്‍ത്താല്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്

Published on 15th April 2023
honeytrap_kochi

കൊച്ചിയിലെ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി; അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ 

തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനി നസ്രിയയും ഇടുക്കി സ്വദേശി മുഹമ്മദ് അമീനുമാണ് പിടിയിലായത്

Published on 15th April 2023

Search results 1 - 13 of 13