• Search results for hydrogen
Image Title
TRAIN

രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിന്‍ വരുന്നു; പരീക്ഷണ ഓട്ടം ഉടന്‍ 

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലഹോട്ടി

Published on 3rd May 2023
milk1

പാലില്‍ മായം കണ്ടെത്താനായില്ല; ആര്യങ്കാവില്‍ പിടികൂടിയ 15,300 ലിറ്റര്‍ അഞ്ചുദിവസമായി പൊലീസ് കസ്റ്റഡിയില്‍

ജനുവരി 11നാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല്‍ ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്

Published on 16th January 2023
milk1

തമിഴ്നാട്ടിൽ നിന്ന് മായം കലർന്ന പാൽ; ആര്യങ്കാവിൽ പിടികൂടിയത് 15,300 ലിറ്റർ  

ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ 15,300 ലിറ്റർ പാൽ പിടികൂടി

Published on 11th January 2023
google

നിങ്ങളുടെ ഫോണ്‍ നമ്പരും വിലാസവുമൊക്കെ സെര്‍ച്ചില്‍ കാണുന്നുണ്ടോ? പ്രതിവിധിയുമായി ഗൂഗിള്‍

വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്യാനുള്ള അപേക്ഷകൾ ഗൂഗിൾ സ്വീകരിച്ചു തുടങ്ങി

Published on 29th April 2022
hydrogen_car_Toyota_Mirai

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ കാർ, 'ടൊയോട്ട മിറായ്' കേരളത്തിൽ; എൻജിനിയറിങ് വിദ്യാർത്ഥികൾക്ക് പഠിക്കാൻ നൽകും 

ഗതാഗതവകുപ്പിന് കീഴിലുള്ള ശ്രീചിത്രതിരുനാൾ കോളജ് ഓഫ് എൻജിനിയറിങ്ങിലെ വിദ്യാർത്ഥികളുടെ പഠനത്തിനാണ് കാർ നൽകിയത്

Published on 29th April 2022
hydrogen fuel-based technology

റെയില്‍വേയും 'ഹരിതാഭമാകുന്നു'; ഇനി ഹൈഡ്രജന്‍ ട്രെയിനുകള്‍ 

വായുമലിനീകരണം കുറച്ച് പരിസ്ഥിതി സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് ട്രെയിനുകള്‍ ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നു

Published on 8th August 2021
teerth

വെറുതെ പല്ല് കളയണോ? തിളങ്ങുന്ന പല്ലിന് പിന്നാലെ പായുന്നതിന് മുമ്പ് ഇതുകൂടെ അറിഞ്ഞിരിക്കാം 

വൈറ്റനിങ് ഉത്പന്നങ്ങളില്‍ അടങ്ങിയിട്ടുള്ള ഹൈഡ്രജന്‍ പെറോക്‌സൈഡാണ് ഹാനീകരമെന്ന് കണ്ടെത്തിയിട്ടുള്ളത്

Published on 16th April 2019
h2

ഇനി കാറോടിക്കാനും വെള്ളം മതി ! പച്ചവെള്ളത്തില്‍ നിന്ന് ഹ്രൈഡജന്‍  ഇന്ധനം വേര്‍തിരിച്ചെടുത്ത് ശാസ്ത്രസംഘം

രാസത്വരകങ്ങളുടെ കഴിവ് വര്‍ധിപ്പിക്കുന്നത് വഴി വെള്ളത്തില്‍ നിന്നും അതിവേഗം ഹൈഡ്രജന്‍ ഇന്ധനം വേര്‍തിരിച്ചെടുക്കുന്നതാണ് ഈ സാങ്കേതിക വിദ്യ. ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന ഹൈഡ്രജന്‍ വാഹനങ്ങളില്‍ ഇന്ധനമായി

Published on 22nd December 2018
160517174943-donald-trump-kim-jong-un-composite-full-169

ട്രംപിന്റേയും കിം ജോങിന്റേയും പോര് നഴ്‌സറി കുട്ടികളുടേത് പോലെ; പരിഹാസവുമായി റഷ്യ

യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തതിന് ശേഷമായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം

Published on 23rd September 2017

Search results 1 - 9 of 9