• Search results for idukki dam
Image Title
idukki_dam

കനത്ത മഴ: ഇടുക്കിയില്‍ ജലനിരപ്പ് 2340.10 അടി 

അപ്രതീക്ഷിതമായ കനത്ത മഴ മൂലമാണ് അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നത്

Published on 17th May 2022
Idukki dam opened

ഇടുക്കി അണക്കെട്ട് തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം; മുല്ലപ്പെരിയാറില്‍ ഒന്നൊഴികെ എല്ലാ ഷട്ടറുകളും അടച്ചു; നിരവധി വീടുകള്‍ വെള്ളത്തില്‍

കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് നഗര്‍, നല്ല്തമ്പി കോളനി  എന്നിവിടങ്ങളില്‍ വെള്ളം കയറി

Published on 7th December 2021
idukki dam

ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട്, മുല്ലപ്പെരിയാറില്‍ പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളം കൂട്ടി; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി ലഭിക്കുന്ന മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 6th December 2021
four more shutters of Mullaperiyar dam opened

മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ്, രണ്ട് ഷട്ടറുകള്‍ അടച്ചു; ഇടുക്കിയില്‍ ജലനിരപ്പ് ഉയര്‍ന്നു

തോടെ തുറന്ന ആറ് ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. 141.90 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്

Published on 1st December 2021
Idukki dam opened

ഇടുക്കി അണക്കെട്ടും തുറന്നു; സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളം പെരിയാറിലേക്ക്

ചെറുതോണി പെരിയാര്‍ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത  പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിർദേശിച്ചു

Published on 18th November 2021
idukki dam

ഇടുക്കിയും തുറക്കുന്നു; സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളം ഒഴുക്കിവിടും; പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദേശം

ചെറുതോണി പെരിയാര്‍ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത  പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിർദേശിച്ചു

Published on 18th November 2021
mullaperiyar
idukki_dam

നീരൊഴുക്ക് കുറഞ്ഞു, ജലനിരപ്പ് 2399അടിയായി; ഇടുക്കി ഡാമിന്റെ ഷട്ടർ അടച്ചു

ഡാമിലെ ജലനിരപ്പ് 2399.1 അടിയായതിന് പിന്നാലെയാണ് ഷട്ടർ അടച്ചത്

Published on 17th November 2021
idukki

ഇടുക്കി അണക്കെട്ട് തുറന്നു; ഉയർത്തിയത് മൂന്നാം ഷട്ടർ; ഒഴുക്കുന്നത് 40,000 ലിറ്റർ വെള്ളം

ഇടുക്കി അണക്കെട്ട് തുറന്നു; ഉയർത്തിയത് മൂന്നാം ഷട്ടർ; ഒഴുക്കുന്നത് 40,000 ലിറ്റർ വെള്ളം

Published on 14th November 2021
idukki_dam

ഇടുക്കി അണക്കെട്ട് ഇന്ന് രണ്ട് മണിക്ക് തുറക്കും; 40 ഘനയടി വെള്ളം ഒഴുക്കും; ജാ​ഗ്രത

ഇടുക്കി അണക്കെട്ട് ഇന്ന് രണ്ട് മണിക്ക് തുറക്കും; 40 ഘനയടി വെള്ളം ഒഴുക്കും; ജാ​ഗ്രത

Published on 14th November 2021
mullaperiyar

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നു, 140 അടിയിലേക്ക്; ഇടുക്കി ഡാം തുറക്കുന്നതില്‍ ഇന്ന് തീരുമാനം 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 140 അടിയിലേക്ക് ജലനിരപ്പ് അടുക്കുകയാണ്

Published on 14th November 2021
EDUKKI

റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല; ഇടുക്കി ഡാം ഇന്ന് തുറക്കില്ലെന്ന് റോഷി അഗസ്റ്റിന്‍

ഇപ്പോഴത്തെ അവസ്ഥയില്‍ ഡാം തുറക്കുക നാളെ മാത്രമാണെന്നും മന്ത്രി റോഷി

Published on 13th November 2021
edukki_dam

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം വൈകീട്ട് തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രത

ഡാമിന്റെ ഒരു ഷട്ടര്‍ വൈകീട്ട് നാലുമണിക്ക് തുറക്കും. നിലവില്‍ 2398.46 അടിയാണ് നിലവില്‍ ഡാമിലെ ജലനിരപ്പ്.

Published on 13th November 2021
edukki_dam

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ; ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും; പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

Published on 12th November 2021
IDUKKI DAM WATER LEVEL

ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട്; ജലനിരപ്പ് 2398.32 അടിയായി 

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 12th November 2021

Search results 1 - 15 of 59