• Search results for ig
Image Title
dog1

പിൻസീറ്റിൽ ഹെൽമെറ്റ് ധരിച്ചിരിക്കുന്ന കൂൾ നായ; വൈറലായി ചിത്രം

നഗരത്തിലെ തിരക്കേറിയ റോ‍ഡിലൂടെയാണ് നായയുടെയും ഉടമയുടെയും കിടിലൻ യാത്ര

Published on 22nd October 2019

ഭാഷാദേശീയതയുടെ ഇന്ത്യന്‍ പശ്ചാത്തലം: ഡോ. വി. അബ്ദുള്‍ ലത്തീഫ് എഴുതുന്നു

സാങ്കേതികവിദ്യയുടെ പിന്തുണയോടെ വ്യത്യസ്ത ഭാഷകള്‍ എന്ന സങ്കല്പം ഇല്ലാതാവുന്ന കാലത്തല്ലാതെ ഇന്ത്യയെ ഭാഷാപരമായി ഏകീകരിക്കാന്‍ സാധിക്കുകയേ ഇല്ല.     

Published on 22nd October 2019
alia

രണ്‍ബീര്‍-ആലിയ വിവാഹം ജനുവരി 22ന് ഉമൈദ് ഭവന്‍ പാലസില്‍?, വിവാഹക്ഷണക്കത്ത് കാണാം, പ്രതികരിച്ച് ആലിയ 

അച്ഛന്‍ മഹേഷ് ഭട്ടിന്റെ പേരിന് പകരം അമ്മാവന്റെ പേരാണ് ക്ഷണക്കത്തില്‍ കാണാന്‍ കഴിയുക 

Published on 22nd October 2019
Adithya-Varma

ആരാധകരെ ഞെട്ടിച്ച് ധ്രുവ് വിക്രം; പ്രതീക്ഷ നല്‍കി അരങ്ങേറ്റ ചിത്രം, ട്രെയിലര്‍ കാണാം

വിജയ് ദേവരകൊണ്ട നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വര്‍മ്മ.

Published on 22nd October 2019
katrina_1

നയന്‍താര സൗത്ത് സൂപ്പര്‍സ്റ്റാറെന്ന് കത്രീന കൈഫ്; ഇരുവരും ചേര്‍ന്നുള്ള പുതിയ വിഡിയോ വൈറല്‍ 

നയന്‍താരയ്‌ക്കൊപ്പം ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍, യൂട്യൂബ് സ്റ്റാര്‍ കുശ കപില, റാപ്പര്‍ രാജാ കുമാരി എന്നിവരും വിഡിയോയില്‍ എത്തുന്നുണ്ട്

Published on 22nd October 2019

പ്രവര്‍ത്തകര്‍ ഇളകി, നേതാവിനെ കഴുതപ്പുറത്തേറ്റി, മുഖത്ത് കരിപൂശി; പ്രതിഷേധം ( വീഡിയോ)

ബിഎസ്പിയുടെ ദേശീയ കോര്‍ഡിനേറ്റര്‍ രാംജി ഗൗതം, മുന്‍ ബിഎസ്പി സംസ്ഥാന നേതാവ് സീതാറാം എന്നിവരാണ് പ്രവര്‍ത്തകരുടെ രോഷം ഏറ്റുവാങ്ങേണ്ടി വന്നത്

Published on 22nd October 2019

മനസമാധാനത്തോടെ ഇര വിഴുങ്ങാനും സമ്മതിക്കില്ല!; വണ്ട് ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ (വീഡിയോ)

ഫ്‌ളോറിഡ സര്‍വകലാശാലയിലെ ഒരു ജീവനക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്

Published on 22nd October 2019
kohli

ഇന്ത്യ പരമ്പര തൂത്തുവാരുന്നത് കാണാന്‍ 'തല' എത്തി; ധോനിയോട് 'ഹലോ' പറയാന്‍ ആവശ്യപ്പെട്ട് കോഹ്‌ലി  

മത്സര ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്‌ലിയുടെ മറുപടി

Published on 22nd October 2019
ap-abdullakkutty

എ പി അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍

സിപിഐയില്‍ നിന്നും ബിജെപിയിലെത്തിയ കെ എ ബാഹുലേയനെ പാര്‍ട്ടി സെക്രട്ടറിയായി നിയമിച്ചെന്നും ശ്രീധരന്‍പിള്ള

Published on 22nd October 2019
manju_shaun_sreekumar

ഇതു ഞാന്‍ അന്നു പറഞ്ഞതല്ലേ; മഞ്ജു വാര്യര്‍-ശ്രീകുമാര്‍ മേനോന്‍ വിവാദത്തില്‍ ഷോണ്‍ ജോര്‍ജ് 

ഇതു ഞാന്‍ അന്നു പറഞ്ഞതല്ലേ; മഞ്ജു വാര്യര്‍-ശ്രീകുമാര്‍ മേനോന്‍ വിവാദത്തില്‍ ഷോണ്‍ ജോര്‍ജ് 

Published on 22nd October 2019

മാനം തെളിഞ്ഞു ; സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു ; ഇടുക്കിയില്‍ മാത്രം ഓറഞ്ച് അലര്‍ട്ട്

പകല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ നിഗമനം

Published on 22nd October 2019
000_1LL79C

ദക്ഷിണാഫ്രിക്കന്‍ ടീം 'നിലാവത്തെ കോഴികളെപ്പോലെ'; പരിഹാസവുമായി മുന്‍ താരങ്ങള്‍

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര അടിയറവ് വച്ചതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ആരോപണങ്ങളുടെ നടുവില്‍

Published on 22nd October 2019

'വിധി ബലാത്സംഗം പോലെ; ചെറുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കുക'; ഹൈബി ഈഡന്റെ ഭാര്യയുടെ പോസ്റ്റ് വിവാദത്തില്‍; രൂക്ഷവിമര്‍ശനം

കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഹൈബി ആസ്വദിച്ച് സിസ്ലേഴ്‌സ് കഴിക്കുന്ന വീഡിയോയും ഉള്‍പ്പെടുത്തിയുള്ളതാണ് പോസ്റ്റ്

Published on 22nd October 2019
SIDDIQUE

റിട്ടയേഡ് മജിസ്‌ട്രേറ്റിന്റെ കോടികള്‍ വിലയുള്ള സ്വത്ത് വ്യാജ ഒസ്യത്തിലൂടെ തട്ടിയെടുക്കാന്‍ കൂട്ടുനിന്നു; ടി സിദ്ദിഖിന് എതിരെ പൊലീസ് അന്വേഷണം

റിട്ടയേഡ് മജിസ്‌ട്രേറ്റിന്റെ കോടികള്‍ വിലയുള്ള സ്വത്ത് വ്യാജ ഒസ്യത്തിലൂടെ തട്ടിയെടുക്കാന്‍ കൂട്ടുനിന്നു; ടി സിദ്ദിഖിന് എതിരെ പൊലീസ് അന്വേഷണം

Published on 22nd October 2019
sebastian_paul

പേര് പറയാതെ 'സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍' എന്നതില്‍ ഒതുക്കി, കള്ളനാണെങ്കില്‍ പോലും ഒരാള്‍ക്കൊരു പേരുണ്ടാവും; വിമർശനവുമായി റോണ്‍ ബാസ്റ്റിയന്‍

സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ എന്റെ പേര് പോലും പറയാതെ 'സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍' എന്ന ലേബലില്‍ എന്റെ പേര് ചര്‍ച്ചക്കെടുത്തു

Published on 22nd October 2019

Search results 1 - 15 of 22613