• Search results for illegal
Image Title
Court

അനധികൃത സ്വത്ത് സമ്പാദനം: മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും മൂന്ന് പെണ്‍മക്കള്‍ക്കും തടവുശിക്ഷ;രണ്ടരക്കോടി പിഴ

കണ്ടെത്തിയ സ്വത്തുകള്‍ ഭാര്യയുടെയും മൂന്നു പെണ്‍മക്കളുടെയും പേരിലായതിനാലാണ് അവര്‍ക്കും സമാനശിക്ഷ ലഭിച്ചത്.  

Published on 31st May 2023
suresh_p

രോഗിയായ ഭാര്യയെ പരിചരിക്കാനെത്തിയ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി 52കാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു

Published on 24th May 2023
ponnambalamedu pooja

പൊന്നമ്പലമേട്ടിലെ പൂജ; ഒരാള്‍ കൂടി അറസ്റ്റില്‍

പ്രധാന പ്രതി നാരായണനെ സാബു, രാജേന്ദ്രന്‍ എന്നിവരുമായി പരിചയപ്പെടുത്തിയത് ഈശ്വരനാണ്

Published on 24th May 2023
veena

ഡെങ്കിപ്പനി: എറണാകുളത്തും തിരുവനന്തപുരത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Published on 24th May 2023
karnataka_cm_discussion

കര്‍ണാടകയില്‍ സസ്‌പെന്‍സ് തുടരുന്നു; സോണിയ പറയും; പ്രഖ്യാപനം നാളയുണ്ടാകും

അന്തിമ തീരുമാനം യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഡല്‍ഹിയിലെത്തിയ ശേഷമായിരിക്കും

Published on 16th May 2023
leh_airport

വ്യോമസേന വിമാനം റണ്‍വേയില്‍ കുടുങ്ങി; ലേ വിമാനത്താവളത്തില്‍ എല്ലാ സര്‍വീസുകളും റദ്ദാക്കി

വ്യോമസേനയുടെ സി-17 വിമാനം ലേ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ കുടുങ്ങി

Published on 16th May 2023
Conspiracy to assassinate Imran Khan ?
imran

'ഇമ്രാനെ ഉടൻ വിട്ടയക്കണം, അറസ്റ്റ് നിയമവിരുദ്ധം'- പാക് സുപ്രീം കോടതി (വീഡിയോ)

അറസ്റ്റ് ചെയ്ത ഇമ്രാൻ ഖാനെ ഒരു മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു

Published on 11th May 2023
jolly

കൂടത്തായി കൂട്ടക്കൊലക്കേസിൽ വീണ്ടും കൂറുമാറ്റം; സിപിഎം നേതാവായ അഭിഭാഷകൻ കൂറുമാറി

അസ്സൽ വിൽപത്രം കേസിലെ പ്രതിയായ ജോളി തന്നെ കാണിച്ചതായിട്ടാണ് നേരത്തെ മൊഴി നൽകിയിരുന്നത്

Published on 8th May 2023
tanur_boat_accident

അനധികൃത ബോട്ട് സര്‍വീസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; അഹമ്മദ് ദേവര്‍കോവില്‍

ഈ ദുരന്തത്തെ തുറമുഖ വകുപ്പുമായി ചേര്‍ത്ത് വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ ചില തല്‍പ്പരകക്ഷികള്‍ പ്രചരിപ്പിക്കപ്പെടുന്നത് നിഗൂഢമായ ലക്ഷ്യങ്ങളോടെയാണ്

Published on 8th May 2023
smith

'ഈ ഹെല്‍മറ്റ് അനധികൃതം'- ബാറ്റിങിനെത്തിയ സ്മിത്ത് വെട്ടിലായി; പത്ത് മിനിറ്റ് കളി നിര്‍ത്തി! 

ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര ക്യാപ്റ്റനായ സസക്‌സിനായാണ് സ്മിത്ത് കളിക്കുന്നത്

Published on 6th May 2023
paris-_ESCOOTERS

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വേണ്ട; പാരിസില്‍ കൂട്ടത്തോടെ വോട്ട് ചെയ്ത് ജനങ്ങള്‍

വാടകയ്ക്ക് എടുത്തക് ഉപയോഗിക്കാവുന്ന ഇ- സ്‌കൂട്ടറുകള്‍ നിരോധിക്കാന്‍ കൂട്ടമായി വോട്ട് ചെയ്ത് പാരിസിലെ ജനങ്ങള്‍

Published on 3rd April 2023
buldozer_indore

കിണര്‍ തകര്‍ന്ന് 36 മരണം; ഇന്‍ഡോറിലെ ക്ഷേത്രത്തില്‍ ബുള്‍ഡോസറുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ക്ഷേത്രപരിസരത്തിന് സമീപത്തെ പതിനായിരം ചതുരശ്ര അടിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നതായി അധികൃതര്‍ പറഞ്ഞു

Published on 3rd April 2023
river

കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചു; നാലംഗ ഗുജറാത്തി കുടുംബം മുങ്ങിമരിച്ചു 

കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച നാലംഗ ഗുജറാത്തി കുടുംബം മുങ്ങിമരിച്ചു

Published on 3rd April 2023
1000_money

ആളില്ലാ വീട്ടിൽ അഞ്ച് ചാക്കുകളിൽ കോടികളുടെ നിരോധിത നോട്ടുകൾ; പിടിച്ചെടുത്തു

പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാണെന്ന് പൊലീസ് വ്യക്തമാക്കി

Published on 30th March 2023

Search results 1 - 15 of 163