• Search results for injured
Image Title
fire_at_wedding_party

വിവാഹ വിരുന്നിനിടെ തീപിടിത്തം; വധുവും വരനും ഉള്‍പ്പെടെ നൂറിലധികം പേര്‍ മരിച്ചു, ദുരന്തം ഇറാഖിൽ 

ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിച്ചതിൽ നിന്ന് തീപടർന്നതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Published on 27th September 2023
pak

തോല്‍വിയിൽ നിരാശ; ബാബര്‍ അസമും ഷഹീന്‍ അഫ്രീദിയും തമ്മില്‍ വാക്കു തര്‍ക്കം? പാക് ക്രിക്കറ്റില്‍ വിവാദം

എന്നാല്‍ ഇക്കാര്യം പാക് ടീമംഗങ്ങളില്‍ ഒരാള്‍ തള്ളിയതായി പാക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Published on 18th September 2023
POLICE_VEHICLE_ACCIDENT

പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചു കയറി: ഡിവൈഎസ്പി മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ

ഡിവൈഎസ്പിയുടെ വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു

Published on 18th September 2023
ksrtc_driver

ബസ് നിർത്തിയില്ല, കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ; അറസ്റ്റ്

ബസിൽ കയറ്റിയില്ല എന്നാരോപിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്ന് മർദിക്കുകയായിരുന്നു

Published on 17th September 2023
india

ഏഷ്യന്‍ ചാമ്പ്യന്‍മാരായി ലോകകപ്പിന് ഒരുങ്ങാൻ ഇന്ത്യ; കിരീടം നിലനിര്‍ത്താന്‍ ലങ്ക

പാകിസ്ഥാനോടു പോരടിച്ചാണ് ലങ്ക ഫൈനലുറപ്പിച്ചത്. ഇന്ത്യ അവസാനം കളിച്ച മത്സരത്തില്‍ ബംഗ്ലാദേശിനോടു തോറ്റാണ് എത്തുന്നത്

Published on 17th September 2023
neeraj_chopra

ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി

നിലവിലെ ചാമ്പ്യനായ നീരജ് ചോപ്രയ്ക്ക് 0.44 മീറ്ററിന്റെ വ്യത്യാസത്തിനാണ് സ്വര്‍ണം നഷ്ടമായത്

Published on 17th September 2023
rajasthan_accident

രാജസ്ഥാനില്‍ ബസിനു പിന്നിലേക്ക് ട്രെയ്‌ലര്‍ ഇടിച്ചുകയറി; 11 മരണം; 12 പേര്‍ക്ക് പരിക്ക്

നിര്‍ത്തിയിട്ട ബസിന് പിന്നിലേക്ക് അമിതവേഗതയിലെത്തിയ ട്രെയ്‌ലര്‍ ഇടിക്കുകയായിരുന്നു

Published on 13th September 2023
SRI

ലക്ഷ്യം ഫൈനല്‍; ടോസ് ഇന്ത്യക്ക്, ബാറ്റിങ് തിരഞ്ഞെടുത്തു; ശാർദുൽ ഠാക്കൂറിനു പകരം അക്ഷർ

ഇന്ന് ജയം ഇന്ത്യക്കൊപ്പമാണെങ്കില്‍ ഇന്ത്യ ഫൈനല്‍ ഏറെക്കുറെ ഉറപ്പാക്കും

Published on 12th September 2023
india

ഇന്ന് ജയിച്ചാല്‍ ഇന്ത്യ ഫൈനലില്‍; തോറ്റാല്‍ കണക്കു കൂട്ടി കാത്തിരിക്കണം

നിലവില്‍ പാകിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശിനെ വീഴ്ത്തി രണ്ട് പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കെതിരായ മത്സരം ശ്രീലങ്ക തോറ്റാല്‍ ശ്രീലങ്കയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നിര്‍ണാകമാകും

Published on 12th September 2023
CRIME

മദ്യപിക്കാന്‍ പണം നല്‍കിയില്ല; യുവാവ് അച്ഛനെ അടിച്ചുകൊന്നു

ലോറി ഡ്രൈവറായ അമിത് ശനിയാഴ്ച രാത്രി മദ്യപിച്ചാണ് വീട്ടിലെത്തിയത്. മദ്യം വാങ്ങാനായി ഭാര്യയോടും പിതാവിനോടും പണം ആവശ്യപ്പെട്ടെങ്കിലും അവരാരും പണം നല്‍കിയില്ല.

Published on 11th September 2023
karnataka_free_travel

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധം; ബെം​ഗളൂരുവിൽ ഇന്ന് വാഹന ബന്ദ് 

‘സ്ത്രീശക്തി’ പദ്ധതി സ്വകാര്യ വാഹനങ്ങൾക്ക് ഭീഷണിയാകുന്നതിൽ പ്രതിഷേധിച്ചാണ് ബന്ദ്

Published on 11th September 2023
air_hostess_rupal_ogrey

എയര്‍ ഹോസ്റ്റസിന്റെ കൊലപാതകം; പ്രതി ലോക്കപ്പിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

എയര്‍ഹോസ്റ്റസ് ട്രെയിനി രൂപല്‍ ഒഗ്രേയെ (24) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി വിക്രം അത്വല്‍ (40) ലോക്കപ്പില്‍ തൂങ്ങിമരിച്ചനിലയില്‍

Published on 9th September 2023
SILK_SMITHA

മാര്‍ക്ക് ആന്റണിയിലെ സില്‍ക് സ്മിത എഐ അല്ല; അമ്പരന്ന് പ്രേക്ഷകര്‍; ടീസര്‍ വൈറല്‍

ഒരു ദിവസത്തിനുള്ളില്‍ മില്യണ്‍ കാഴ്ചക്കാരാണ് ട്രെയിലറിന് ലഭിച്ചത്.

Published on 5th September 2023
film_news

'നായകന്‍ കലിപ്പിലാണ്'; 'തീപ്പൊരി ബെന്നി'യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അച്ഛനായി ജഗദീഷ് എത്തുമ്പോള്‍ മകനായി അര്‍ജുന്‍ അശോകന്‍ എത്തുന്നു.

Published on 5th September 2023
baiju_panicker

ചലച്ചിത്ര നിർമ്മാതാവ് ബൈജു പണിക്കർ അന്തരിച്ചു

നിരവധി സ്വതന്ത്ര ടെലിവിഷൻ പരിപാടികളുടെ നിർമ്മാതാവായി പ്രവർത്തിച്ചിട്ടുണ്ട്

Published on 5th September 2023

Search results 1 - 15 of 239