Advanced Search
Please provide search keyword(s)- Search results for inquiry
Image | Title | |
---|---|---|
![]() | 80 ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 489 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | |
![]() | ശമ്പളമില്ലാത്ത ജോലിയാണെന്ന് ഉറപ്പുലഭിച്ചു; സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപിസത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി | |
![]() | 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴ മുന്നറിയിപ്പില്‍ മാറ്റംസംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു | |
![]() | കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ്: എ സി മൊയ്തീന്‍ നാളെ ഹാജരാകില്ലമറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് മൊയ്തിന്‍ ഇഡിയെ അറിയിച്ചു | |
![]() | പൊലീസുകാര്‍ മദ്യപിച്ചിരുന്നു; ഫര്‍ഹാസിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍; വീഴ്ച കണ്ടെത്തിയാല്‍ നടപടിയെന്ന് എസ്പിഫര്ഹാസിന്റെ അമ്മയുടെ പരാതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട് | |
![]() | 'പത്തു ലക്ഷം വാങ്ങിയെന്നു പറഞ്ഞ് അന്വേഷണം തകൃതി; കോടികളുടെ ആരോപണത്തില്‍ അന്വേഷണമില്ല'; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ സുധാകരന്‍കോണ്‍ഗ്രസ് നേതാക്കളുണ്ടെങ്കില്‍ അവര്‍ക്കെതിരെയും അന്വേഷണം നടക്കട്ടെ | |
![]() | 'ഏക സിവില്‍ കോഡ് വര്‍ഗീയ നീക്കം'; പ്രമേയം പാസാക്കി നിയമസഭ, എതിര്‍ക്കുന്ന ആദ്യ സംസ്ഥാനംഏക സിവില്‍ കോഡിന് എതിരെ കേരള നിയമസഭ പ്രമേയം പാസാക്കി | |
![]() | 'നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് നമ്മള്‍ അവാര്‍ഡുകള്‍ പ്രഖാപിച്ചതുപോലെ...''നിങ്ങൾക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോൾ എനിക്ക് ചിരിച്ച് ചിരിച്ച് മതിയായി | |
![]() | 'ഷംസീർ മാപ്പുപറയാൻ ആഗ്രഹിച്ചാൽ പോലും ഞങ്ങൾ സമ്മതിക്കില്ല, എന്തൊരു കഷ്ടമാണിത്?': സജിത മഠത്തിൽശാസ്ത്ര ബോധത്തെ ഹനിച്ചവർ ആദ്യം ഒന്നൊന്നായി മാപ്പ് പറയട്ടെയെന്നും നടി കുറിച്ചു | |
![]() | യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു; ഭര്‍ത്താവ് അറസ്റ്റില്‍ഈ മാസം പത്തൊന്‍പതിനാണ് ചിറപ്പുറം സ്വദേശി ഷീജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. | |
കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം: തടസ്സഹര്‍ജിയുമായി പ്രിയ വര്‍ഗീസ് സുപ്രീംകോടതിയില്കണ്ണൂര് സര്‍വകലാശാല മലയാളം പഠനവകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്ത് ഡോ. പ്രിയ വര്‍ഗീസ് | ||
![]() | നാളെ അതിശക്തമായ മഴ, ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടു ജില്ലകളില്‍ മുന്നറിയിപ്പ്ബംഗാള് ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത | |
![]() | കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം; ഭാര്യയുടെ ശമ്പള വിവരങ്ങള്‍ തേടി നോട്ടീസ്തനിക്കെതിരെ സാമ്പത്തിക അന്വേഷണം നടക്കുന്നുണ്ടെന്ന് സുധാകരന്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത് | |
![]() | വിദ്യയുടെ പിഎച്ച്ഡി പ്രവേശനം: കാലടി സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണം ഇന്ന് തുടങ്ങുംസിന്ഡിക്കേറ്റ് ലീഗല്‍ ഉപസമിതിയാണ് സംവരണ മാനദണ്ഡങ്ങള്‍ ലംഘിച്ചാണോ വിദ്യയ്ക്ക് പ്രവേശനം നല്‍കിയതെന്ന് പരിശോധിക്കുന്നത് | |
![]() | 55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം (വീഡിയോ)മുഗോളി ഗ്രമാത്തിലാണ് ദാരുണ സംഭവം. പാടത്തിന് സമീപത്ത് കളിക്കുന്നതിനിടെയാണ് കുട്ടി കുഴൽക്കിണറിൽ വീണത് |
Search results 1 - 15 of 42