• Search results for instagram
Image Title

ഐശ്വര്യയെ കടത്തിവെട്ടും ! തകര്‍പ്പന്‍ ഡാന്‍സുമായി ആരാധ്യ; വൈറലായി വിഡിയോ

കൂട്ടുകാര്‍ക്കൊപ്പം ചടുലമായ ചുവടുകളുമായി സ്റ്റേജ് നിറഞ്ഞു കളിക്കുന്ന ആരാധ്യയാണ് സോഷ്യല്‍ മീഡിയയിലെ താരം

Published on 20th May 2019
shipa_shetty

'കാരണമില്ലാതെ എന്നെ സിനിമയില്‍ നിന്ന് പുറത്താക്കി, രാജ്യത്തിന്റെ പേരില്‍ അധിക്ഷേപിച്ചു'; തുറന്നു പറഞ്ഞ് ശില്‍പ ഷെട്ടി

പുറത്താക്കലും വംശീയ അധിക്ഷേപവുമെല്ലാം തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഹ്യുമന്‍സ് ഓഫ് ബോംബെ എന്ന പേജില്‍ ശില്‍പ കുറിച്ചത്

Published on 20th May 2019

മമ്മൂക്കയുടെ പോക്കറ്റില്‍ കയ്യിട്ട് ചാക്കോച്ചന്‍, നോക്കി പേടിപ്പിച്ച് മമ്മൂക്ക: ഇത് തന്റെ ഫാന്‍ ബോയ് മൊമെന്റെന്ന് ചാക്കോച്ചന്‍ 

ഒരു ഫാന്‍ബോയ് മൊമെന്റ് പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍ എന്ന കുഞ്ചാക്കോ ബോബന്‍.

Published on 20th May 2019
aishwarya

മല്‍സ്യകന്യകയെ പോലെ ഐശ്വര്യ എത്തി, ഒപ്പം ആരാധ്യയും; ചിത്രങ്ങളും വിഡിയോയും കാണാം 

72-ാമത് കാന്‍ ചലച്ചിത്രോത്സവത്തില്‍ ആഷിന്റെ ആദ്യ ദിനമായിരുന്നു ഇന്നലെ

Published on 20th May 2019
AHAANA

'എന്റെ പ്രായത്തിലുള്ളവര്‍ ഇപ്പോള്‍ കോളേജിലോ, കല്ല്യാണ പന്തലിലോ, ലേബര്‍ റൂമിലോ ആയിരിക്കും' 

അമ്പരന്ന് നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് നടിയുടെ കുറിപ്പ്

Published on 19th May 2019
f0546-15581656448363-800

കളത്തിന് പുറത്തും വിരാട് കോഹ്‌ലിക്ക് റെക്കോര്‍ഡ്; ഈ നേട്ടത്തിലെത്തുന്ന ആദ്യ ക്രിക്കറ്റ് താരം

ഇപ്പോഴിതാ മറ്റൊരു റെക്കോര്‍ഡും ഇന്ത്യന്‍ ക്യാപ്റ്റനെ തേടിയെത്തിയിരിക്കുന്നു

Published on 18th May 2019

'ലൂസിഫറും ജനറലും പത്‌നിമാരും' ; ലൂസിഫറിന്റെ 50-ാം ദിനാഘോഷം, ചിത്രങ്ങള്‍

മോഹന്‍ലാലിന്റെ വീട്ടിലായിരുന്നു ആഘോഷപരിപാടികള്‍ നടന്നത്

Published on 18th May 2019

അല്‍പ്പവസ്ത്രം ധരിച്ച് പുരുഷന്‍മാരുടെ മടിയിലിരുന്ന് നൃത്തം ചെയ്ത് മുടിവെട്ടല്‍; വ്യത്യസ്തയായ ബാര്‍ബര്‍ (വീഡിയോ)

മുടിമുറിക്കാനെത്തുന്ന ആളുടെ മടിയില്‍ കയറിയിരുന്നു പ്രത്യേകതാളത്തില്‍ നൃത്തം വെച്ചാണ് ഈ യുവതിയുടെ മുടിമുറിക്കല്‍

Published on 17th May 2019
kuldeepyadav-1557834979

മഹി ഭായിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; മാധ്യമങ്ങള്‍ സൃഷ്ടിച്ച മറ്റൊരു വിവാദമാണത്; വിശദീകരണവുമായി കുൽദീപ്

ധോണിക്കെതിരെ താന്‍ രംഗത്തെത്തിയെന്ന വാര്‍ത്ത തെറ്റാണെന്നും മഹി ഭായിക്കെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിൽ കുല്‍ദീപ് വ്യക്തമാക്കുന്നു

Published on 15th May 2019

ഇതൊരു സ്വപ്‌നമല്ല...; കൈ വഴുതി മൊബൈല്‍ ഫോണ്‍ ആഴക്കടലിലേയ്ക്ക്; കടിച്ചെടുത്ത് ഉയര്‍ന്നു വരുന്ന തിമിംഗലം ( വിഡിയോ) 

ഫോണ്‍ പോയ വിഷമത്തില്‍ ഇസയും കൂട്ടുകാരും ആകെ വിഷമിച്ച് നില്‍ക്കവേ വായില്‍ കടിച്ചുപിടിച്ച ഫോണുമായി ബലൂഗ തിമിംഗലം ഉയര്‍ന്ന് ബോട്ടിനരുകിലേയ്ക്ക്

Published on 13th May 2019
deepika
sunny1

'നീയാണ് ഇപ്പോഴും എറ്റവും സെക്‌സിയായ സ്ത്രീ'; പിറന്നാള്‍ ദിനത്തില്‍ സണ്ണിക്കായി ഡാനിയേല്‍ കുറിച്ചു 

സണ്ണിക്കൊപ്പമുള്ള മൂന്ന് ചിത്രങ്ങളാണ് ഡാനിയേല്‍ പങ്കുവച്ചിട്ടുള്ളത്

Published on 13th May 2019
sunny

''ഞങ്ങളുടെ ലോകത്തേക്ക് സ്വാഗതം മിസ്റ്റര്‍ ജൂനിയര്‍'': കുഞ്ഞ് മാലാഖയ്‌ക്കൊപ്പം സൗബിനും ഭാര്യയും

മേയ് 10ാം തിയ്യതിയാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആണ്‍കുഞ്ഞ് ജനിച്ചത്.
 

Published on 13th May 2019

''മിസ്റ്റര്‍ ഗോവിന്ദ് യു ആര്‍ അമേയ്‌സിങ്: എന്നാല്‍ കുറച്ച് ആസിഡെടുക്കട്ടേ??''

ഇന്‍സ്റ്റഗ്രാമിലെ ഇരുവരുടേയും സംഭാഷണത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 

Published on 12th May 2019

Search results 1 - 15 of 591