• Search results for insu
Image Title

'ഓള്‍ഡ് ഈസ് ഗോള്‍ഡ്'; അദ്വാനിയെ പുകഴ്ത്തി മമത ബാനര്‍ജി

മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിക്ക് സീറ്റ് നിഷേധിച്ച ബിജെപി നടപടിയെ വിമര്‍ശിച്ചും അദ്ദേഹത്തെ പുകഴ്ത്തിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി രംഗത്ത്

Published on 26th March 2019

സ്വസ്തിക ചിഹ്നത്തെ അടിച്ചോടിക്കുന്ന ചൂല്‍; കെജരിവാളിന്റെ ട്വീറ്റ് വിവാദത്തില്‍; ഹിന്ദുക്കളെ അപമാനിച്ചെന്ന് ബിജെപി

സ്വസ്തിക ചിഹ്നത്തെ അടിച്ചോടിക്കുന്ന ചൂലിന്റെ ചിത്രം പോസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമനന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാളിന്റെ ട്വീറ്റ് വിവാദത്തില്‍

Published on 21st March 2019

കന്നിവോട്ട് രാഹുലിന് തന്നെ: സ്റ്റെല്ലാ മേരീസിലെ പെണ്‍കുട്ടികള്‍, വീഡിയോ

സ്‌റ്റെല്ലാ മേരിസ് കോളജിലെ 3000 വിദ്യാര്‍ഥിനികളുമായുള്ള സംവാദത്തില്‍ രാഹുല്‍ നല്‍കിയ ഓരോ മറുപടിക്കും സദസില്‍ നിറഞ്ഞ കയ്യടിയായിരുന്നു. 

Published on 14th March 2019

'ഇതൊന്നും ഇവിടെ നടക്കില്ല; നിങ്ങള്‍ ഒരുപാട് വൈകിപ്പോയി'; സൈനികന്റെ വീട്ടില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ ബിജെപി മന്ത്രിക്ക് നേരെ പ്രതിഷേധം ( വീഡിയോ)

കശ്മീരിലെ ഹന്ദ്‌വാരയില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വൈകിയ എത്തിയ ബിജെപി മന്ത്രിക്ക് നേരെ പ്രതിഷേധം

Published on 4th March 2019
27-5

രോഹിത്തിന്റെ പ്ലാന്‍ താരത്തിന്റെ മുന്നില്‍ വെച്ച് മാറ്റി കോഹ് ലി; ബൂമ്രയും കോഹ് ലിയും അവഗണിച്ചുവെന്ന് ആരാധകര്‍

എന്നാല്‍ വെറും കാഴ്ചക്കാരനായി നില്‍ക്കുന്ന രോഹിത്തിനോട് ഇരുവരും സംസാരിക്കുന്നില്ല

Published on 25th February 2019
rahul

'ഒരു ദിവസത്തെ അധ്വാനത്തിന് 17 രൂപയോ?' ;  കര്‍ഷകരെ ഇനിയും അപമാനിക്കരുതെന്ന് രാഹുല്‍ ഗാന്ധി

അഞ്ച് വര്‍ഷത്തെ നിങ്ങളുടെ ദുര്‍ഭരണവും ധിക്കാര മനോഭാവവും കര്‍ഷകരുടെ ജീവിതം തകര്‍ത്തുവെന്നും പ്രധാനമന്ത്രിയെ വിമര്‍ശിച്ച് അദ്ദേഹം ട്വിറ്ററില്‍

Published on 1st February 2019

ശസ്ത്രക്രിയയ്ക്ക് മുന്‍പുളള ആശുപത്രി ചെലവുകളും മെഡിക്ലെയിം പരിധിയില്‍; ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

സ്ത്രക്രിയയ്ക്ക് മുന്‍പ് വരുന്ന ആശുപത്രി ചെലവുകളും മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തി റീഫണ്ട് ചെയ്യണമെന്ന് ഉത്തരവ്

Published on 8th January 2019

വാഹന ഇന്‍ഷുറന്‍സ് പ്രീമിയം ഗണ്യമായി കുറച്ചു, അഞ്ഞൂറ് രൂപയോളം കുറയും

വാഹന ഇന്‍ഷുറന്‍സ് പോളിസികളില്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തേണ്ട ഉടമ- ഡ്രൈവര്‍ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കുറവു വരുത്തി

Published on 6th January 2019

ഫ്രാങ്കോയെ പിന്തുണച്ച പി.സി ജോര്‍ജ് അയ്യപ്പവേഷത്തില്‍: അപമാനമെന്ന് ട്വിറ്ററില്‍ ചര്‍ച്ച; ബിജെപിക്ക് പാരയാകുന്നു

കറുപ്പുടുത്ത് അയ്യപ്പവേഷത്തില്‍ ബിജെപി എംഎല്‍എ ഒ. രാജഗോപാലിന് ഒപ്പം, പീഡന കേസില്‍ പ്രതിയായ ബിഷപ്പിനെ പിന്തുണച്ച പി.സി ജോര്‍ജ് വരുന്നത് അയ്യപ്പഭക്തരെ അപമാനിക്കുന്നതിന് തുല്യമാണ്

Published on 28th November 2018

വാഹന ഇന്‍ഷുറന്‍സ് പോളിസി ഓണ്‍ലൈനായാണോ വാങ്ങിയത് ?; ക്ലെയിമിനായി നെട്ടോട്ടം ഓടേണ്ടി വരും 

ഓണ്‍ലൈനില്‍ വാഹന ഇന്‍ഷുറന്‍സ് എടുത്തവര്‍ ക്ലെയിം സെറ്റില്‍മെന്റിനായി മാസങ്ങളോളം നെട്ടോട്ടം ഓടുന്നതായാണ് റിപ്പോര്‍ട്ടുകള്‍

Published on 24th October 2018
arrested

വ്യാജ ഇന്‍ഷുറന്‍സ് പൊളിസിയുടെപേരില്‍ എട്ട് ലക്ഷം രൂപയുടെ തട്ടിപ്പ്; പത്തുമാസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ രണ്ടുപേര്‍ അറസ്റ്റില്‍ 

ഒമ്പത് മൊബൈല്‍ ഫോണുകളും പതിനൊന്ന് സിം കാര്‍ഡുകളും രണ്ട് ലാപ്‌ടോപ്പുകളും പ്രതികളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്

Published on 14th October 2018

കാറിന്റെ ഇന്‍ഷൂറന്‍സ് പ്രീമിയം ഇരട്ടിയായി; ബൈക്കിനും പത്ത് ശതമാനം വര്‍ധന, വാഹന ഉടമകള്‍ക്ക് തിരിച്ചടി  

75,000 രൂപ വിലയുള്ള 150 സിസി ബൈക്ക് വാങ്ങുന്നയാള്‍ ഇന്‍ഷൂറന്‍സിനത്തില്‍ മാത്രം 7,600 രൂപ നല്‍കണം.

Published on 11th October 2018

കൊലപാതകത്തെ അപകടമരണമായി കണ്ട് ഇന്‍ഷൂറന്‍സ് അനുവദിക്കാം;  ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

ഉപഭോക്താവിന്റെ നീതി ഉറപ്പാക്കാനാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും തുല്യരല്ലാത്തവരുടെ പോരാട്ടമാണ് ഇത്തരം അവസ്ഥകളില്‍ ഉണ്ടാകുന്നതെന്നും ബഞ്ച് നിരീക്ഷിച്ചു.

Published on 28th September 2018

പുതിയ കാറ് വാങ്ങിയത് ഏഴര ലക്ഷം രൂപയ്ക്ക്, അറ്റകുറ്റപ്പണിക്ക് 15 ലക്ഷം ! വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങള്‍ ഉടമകള്‍ ഉപേക്ഷിക്കാനൊരുങ്ങുന്നു

നന്നാക്കിയെടുക്കുന്നതിനായി വര്‍ക്ഷോപ്പിലെത്തിയാല്‍ നല്‍കേണ്ടി വരിക ഇരട്ടിയിലധികം തുകയാണ്. ഭീമമായ തുക നല്‍കി വാഹനം നന്നാക്കുന്നത് മണ്ടന്‍ തീരുമാനമായിരിക്കുമെന്നും

Published on 6th September 2018
saudi_

Search results 1 - 15 of 38