• Search results for insult
Image Title

രാഹുലിനെക്കാള്‍ സ്മാര്‍ടാണ് പട്ടികള്‍; കോണ്‍ഗ്രസ് അധ്യക്ഷന്റെ യോഗാദിന ട്വീറ്റിനെ കടന്നാക്രമിച്ച് ബിജെപി

അന്താരാഷ്ട്ര യോഗാദിനത്തില്‍ ആര്‍മി യൂണിറ്റിന്റെ നായകളുടെ യോഗാഭ്യാസത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ കടന്നാക്രമിച്ച് ബിജെപി

Published on 21st June 2019
ias

കറൻസി നോട്ടിൽ നിന്ന് ചിത്രം മാറ്റണം; നിരത്തുകൾക്ക് പേര് നൽകിയതും നീക്കണം; മഹാത്മാ ​ഗാന്ധിയെ അപമാനിച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥ; വിവാദം

ഗാന്ധിജിയെ അപമാനിച്ച് ട്വിറ്ററിൽ സന്ദേശമിട്ട ഐഎഎസ് ഉദ്യോ​ഗസ്ഥയുടെ നടപടി വിവാദമായി

Published on 1st June 2019

'ഓള്‍ഡ് ഈസ് ഗോള്‍ഡ്'; അദ്വാനിയെ പുകഴ്ത്തി മമത ബാനര്‍ജി

മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിക്ക് സീറ്റ് നിഷേധിച്ച ബിജെപി നടപടിയെ വിമര്‍ശിച്ചും അദ്ദേഹത്തെ പുകഴ്ത്തിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി രംഗത്ത്

Published on 26th March 2019

സ്വസ്തിക ചിഹ്നത്തെ അടിച്ചോടിക്കുന്ന ചൂല്‍; കെജരിവാളിന്റെ ട്വീറ്റ് വിവാദത്തില്‍; ഹിന്ദുക്കളെ അപമാനിച്ചെന്ന് ബിജെപി

സ്വസ്തിക ചിഹ്നത്തെ അടിച്ചോടിക്കുന്ന ചൂലിന്റെ ചിത്രം പോസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമനന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാളിന്റെ ട്വീറ്റ് വിവാദത്തില്‍

Published on 21st March 2019

'ഇതൊന്നും ഇവിടെ നടക്കില്ല; നിങ്ങള്‍ ഒരുപാട് വൈകിപ്പോയി'; സൈനികന്റെ വീട്ടില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ ബിജെപി മന്ത്രിക്ക് നേരെ പ്രതിഷേധം ( വീഡിയോ)

കശ്മീരിലെ ഹന്ദ്‌വാരയില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വൈകിയ എത്തിയ ബിജെപി മന്ത്രിക്ക് നേരെ പ്രതിഷേധം

Published on 4th March 2019
27-5

രോഹിത്തിന്റെ പ്ലാന്‍ താരത്തിന്റെ മുന്നില്‍ വെച്ച് മാറ്റി കോഹ് ലി; ബൂമ്രയും കോഹ് ലിയും അവഗണിച്ചുവെന്ന് ആരാധകര്‍

എന്നാല്‍ വെറും കാഴ്ചക്കാരനായി നില്‍ക്കുന്ന രോഹിത്തിനോട് ഇരുവരും സംസാരിക്കുന്നില്ല

Published on 25th February 2019
rahul

'ഒരു ദിവസത്തെ അധ്വാനത്തിന് 17 രൂപയോ?' ;  കര്‍ഷകരെ ഇനിയും അപമാനിക്കരുതെന്ന് രാഹുല്‍ ഗാന്ധി

അഞ്ച് വര്‍ഷത്തെ നിങ്ങളുടെ ദുര്‍ഭരണവും ധിക്കാര മനോഭാവവും കര്‍ഷകരുടെ ജീവിതം തകര്‍ത്തുവെന്നും പ്രധാനമന്ത്രിയെ വിമര്‍ശിച്ച് അദ്ദേഹം ട്വിറ്ററില്‍

Published on 1st February 2019

ഫ്രാങ്കോയെ പിന്തുണച്ച പി.സി ജോര്‍ജ് അയ്യപ്പവേഷത്തില്‍: അപമാനമെന്ന് ട്വിറ്ററില്‍ ചര്‍ച്ച; ബിജെപിക്ക് പാരയാകുന്നു

കറുപ്പുടുത്ത് അയ്യപ്പവേഷത്തില്‍ ബിജെപി എംഎല്‍എ ഒ. രാജഗോപാലിന് ഒപ്പം, പീഡന കേസില്‍ പ്രതിയായ ബിഷപ്പിനെ പിന്തുണച്ച പി.സി ജോര്‍ജ് വരുന്നത് അയ്യപ്പഭക്തരെ അപമാനിക്കുന്നതിന് തുല്യമാണ്

Published on 28th November 2018

'മരിച്ചയാളിനെ പറ്റി നല്ലത് പറയാന്‍ വേണ്ടീട്ടാ..'കരുണാനിധിക്കെതിരെ വിദ്വേഷപോസ്റ്റുമായി ടി ജി മോഹന്‍ദാസ്

കരുണാനിധി ചെയ്ത മൂന്ന് നല്ല കാര്യങ്ങള്‍ പറയാമോ' എന്നായിരുന്നു മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്.

Published on 8th August 2018

ഇങ്ങനെ കെട്ടിപ്പിടിക്കേണ്ട: ആലിംഗനത്തില്‍ നിന്നും ഒഴിഞ്ഞുമാറി കത്രീന

ഈ രംഗങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Published on 29th July 2018
vijay-7591m,.m,.

വിജയ് തമിഴ്‌നാടിനെ അപമാനിച്ചുവെന്ന് പ്രചരണം: സംഭവത്തിന് പിന്നിലെന്താണ്!!!

തമിഴ്‌നാടിനെ അപമാനിച്ചുവെന്ന് പറഞ്ഞ് നടന്‍ വിജയ് വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്.

Published on 10th April 2018

ബിജെപി നേതാവ് രാംമാധവ് അനാശാസ്യത്തിന് പിടിയിലായെന്ന വാര്‍ത്ത നല്‍കിയ പോര്‍ട്ടല്‍ അപ്രത്യക്ഷമായി

രണ്ട് നാഗാ യുവതികള്‍ക്കൊപ്പം അനാശാസ്യത്തിലേര്‍പ്പെടുന്നതിനിടെ ഹോട്ടലില്‍ നിന്ന് രാം മാധവിനെ പിടികൂടുകയായിരുന്നു എന്നാണ് വാര്‍ത്ത നല്‍കിയത് 

Published on 13th February 2018
RAHUL-2

ഷെയിം ഓണ്‍ യു മിസ്റ്റര്‍ ഭാഗവത്; നിങ്ങള്‍ അപമാനിച്ചത് രക്തസാക്ഷികളെയാണ്: രാഹുല്‍ ഗാന്ധി

ഷെയിം ഓണ്‍ യു മിസ്റ്റര്‍ ഭാഗവത്; നിങ്ങള്‍ അപമാനിച്ചത് രക്തസാക്ഷികളെയാണ്: രാഹുല്‍ ഗാന്ധി

Published on 12th February 2018

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം; ആദ്യദിനത്തില്‍ 16 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനത്തില്‍ 16 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. അഞ്ച് തിയേറ്ററുകളിലായി റെട്രോസ്‌പെക്ടീവ്, കണ്ടംപററി, ലോക സിനിമാ വിഭാഗങ്ങളിലുള്ള സിനിമകളാണ് പ്രദര്‍ശനത്തിനെത്തുന്നത്

Published on 7th December 2017

മോദി വിവരം കെട്ടവനും വാചകമടിക്കാരനുമെന്ന് കോണ്‍ഗ്രസ്; സാമ്പത്തിക മേഖല തകര്‍ത്തു

മോദി വെറും പൊങ്ങച്ചക്കാരനാണെന്നും വസ്തുകളും യാഥാര്‍ത്ഥ്യങ്ങളും മനസിലാക്കാതെ ചരിത്രത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്നും മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ

Published on 6th December 2017

Search results 1 - 15 of 20