• Search results for ipl2019
Image Title
822950-dhonirunout

തലയുടെ പുറത്താകൽ സഹിക്കാൻ സാധിച്ചില്ല; തേര്‍ഡ് അംപയര്‍ ആത്മഹത്യ ചെയ്യുമെന്ന് കരഞ്ഞു കലങ്ങിയ കണ്ണുമായി കുഞ്ഞ് ആരാധകൻ (വീഡിയോ)

ധോണിയുടെ പുറത്താകലും ചെന്നൈയുടെ തോൽവിയും സഹിക്കാൻ കഴിയാത്ത ഒരു കുഞ്ഞു ആരാധകന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്

Published on 14th May 2019
iplfinal

120 സെക്കന്‍ഡില്‍ ഐപിഎല്‍ ഫൈനല്‍ ടിക്കറ്റുകള്‍ കാലി; രണ്ട് മിനിറ്റില്‍ ടിക്കറ്റുകള്‍ അപ്രതക്ഷ്യമായതോടെ ബിസിസിഐ പ്രതികൂട്ടില്‍

മറ്റ് മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെയാണ് ചൊവ്വാഴ്ച ബിസിസിഐ ഐപിഎല്‍ ഫൈനലിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്

Published on 9th May 2019
dhoniplay

എന്നിട്ടും ബാംഗ്ലൂര്‍ പുറത്തായിട്ടില്ല; എട്ട് ടീമുകളുടേയും പ്ലേഓഫ് സാധ്യതകള്‍ ഇങ്ങനെ

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫീലേക്ക് എത്തുമെന്ന് ഉറപ്പായി എങ്കിലും ഒരു ടീമും ഔദ്യോഗികമായി ഇതുവരെ ആ കടമ്പ കടന്നിട്ടില്ല. ഒരു ടീമും പുറത്തായിട്ടുമില്ല

Published on 24th April 2019
814311-dinesh-karthik-afp

ബാറ്റുകൊണ്ടും, നായകനായും പ്രയോജനമില്ല; ദിനേശ് കാര്‍ത്തിക്കിനെതിരെ മുന്‍ താരം

കഴിഞ്ഞ കുറച്ച് കളിയിലായി നായകന്‍ എന്ന നിലയില്‍ മെനയുന്ന തന്ത്രങ്ങള്‍ നിലവാരത്തിനൊത്ത് ഉയരുന്നില്ല

Published on 23rd April 2019
pantgang

അന്ന് ചാടിവീണത് കൈഫിന് മേല്‍, ഇന്ന് പന്തിനെ എടുത്തുയര്‍ത്തി; നീ അത്ഭുതമാണെന്ന് പന്തിനോട് ഗാംഗുലി

സിക്‌സും പറത്തി വന്ന പന്തിനെ എടുത്തുയര്‍ത്തിയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി അഭിനന്ദിച്ചത്

Published on 23rd April 2019
pantindi

ലോകകപ്പില്‍ തഴഞ്ഞ രണ്ട് താരങ്ങളുടെ തകര്‍ത്തടിക്കല്‍; സെലക്ടര്‍മാര്‍ കാണുന്നുണ്ടല്ലോയെന്ന് ആരാധകര്‍

സെഞ്ചുറിയടിച്ചാണ് രഹാനെ മറുപടി നല്‍കിയത് എങ്കില്‍ ടീമിനെ ജയത്തിലേക്ക് എത്തിച്ചാണ് പന്ത് അതൃപ്തി അറിയിച്ചത്

Published on 23rd April 2019
mumbai_indians

നാല് ദിവസത്തേക്ക് ബാറ്റും ബോളും കയ്യിലെടുക്കരുത്, കളിക്കാരോട് മുംബൈ ഇന്ത്യന്‍സ്‌

ലോകകപ്പ് മുന്നില്‍ കണ്ട് ടീമില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടി വേണ്ടിയാണ് മുംബൈ നാല് ദിവസത്തെ വിശ്രമം അനുവദിച്ചത്

Published on 22nd April 2019
dhonifleming

'വേണ്ട റണ്‍സും, കയ്യിലുള്ള പന്തും നോക്കും, എത്ര സിക്‌സ് അടിച്ചാല്‍ ജയിക്കും എന്നാണ് പിന്നെ ധോനി കണക്കു കൂട്ടുക'

കളി ജയിക്കാന്‍ നാല്-അഞ്ച് സിക്‌സുകള്‍ ഞാന്‍ അടിക്കേണ്ടി വരും എന്നെല്ലാമാണ് ധോനി പറയാറ്. ധോനിയുടെ കണക്കുകൂട്ടലുകള്‍ അങ്ങനെയാണ്‌

Published on 22nd April 2019
dhoni5861

സിക്‌സുകളുടെ രാജാവായി വയസന്‍ ധോനി; ഐപിഎല്ലില്‍ ആ മാന്ത്രിക സംഖ്യ പിന്നിടുന്ന ആദ്യ ഇന്ത്യക്കാരന്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കഴിഞ്ഞ കളിയില്‍ പറത്തിയ ഏഴ് സിക്‌സോടെ ഐപിഎല്ലിലെ തന്റെ സിക്‌സ് നേട്ടം 203ലേക്ക് ധോനി എത്തിച്ചു

Published on 22nd April 2019
mankading7

ധവാനെ മങ്കാദിങ് ചെയ്യാന്‍ ശ്രമിച്ച് അശ്വിന്‍; ഓട്ടം അഭിനയിച്ച് ധവാന്റെ കിടിലന്‍ തിരിച്ചടി

അടപടലം ട്രോളിയാണ് തന്റെ മങ്കാദിങ്ങിന് ശ്രമിച്ച അശ്വിനെ ശിഖര്‍ ധവാന്‍ തിരിച്ചയച്ചത്

Published on 21st April 2019
dhawaniplt20

ധവാനും ശ്രേയസിനും മുന്‍പില്‍ മുട്ടുമടക്കി പഞ്ചാബ്; ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് ജയം

കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 164 റണ്‍സ് വിജയ ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ശേഷിക്കെ ഡല്‍ഹി മറികടന്നു

Published on 21st April 2019
coliningramcatch

ഒറ്റക്കാലില്‍ ബാലന്‍സ്, വീണ് പോകുന്നതിനിടെ അക്‌സറിന്റെ കൈകളിലേക്ക്; ഇന്‍ഗ്രാമിന്റെ തകര്‍പ്പന്‍ ക്യാച്ച്‌

ഇഷാന്ത് ശര്‍മ, അമിത് മിശ്ര, സന്ദീപ് എന്നിവരെ ക്രിസ് ഗെയില്‍ ദാരുണമായി പ്രഹരിച്ചിരുന്ന സമയം

Published on 20th April 2019
dhoni8954

പന്ത്രണ്ട് സീസണാവുന്നു, 'തല'യില്ലാതെ ചെന്നൈ ഇറങ്ങിയ കണക്ക് കണ്ടാല്‍ ഞെട്ടും

2010ന് ശേഷം ഇത് ആദ്യമായിട്ടാണ് ധോനിയുടെ നായകത്വത്തില്‍ അല്ലാതെ ചെന്നൈയ്ക്ക് കളിക്കാന്‍ ഇറങ്ങേണ്ടി വരുന്നത്

Published on 18th April 2019

നേഗിക്ക് പന്ത് കൊടുക്കാന്‍ നെഹ്‌റയുടെ നിര്‍ദേശം ; അനുസരിച്ച കോഹ്‌ലിക്ക് കിട്ടിയത് മുട്ടന്‍ പണി ( വീഡിയോ)

സ്പിന്നര്‍ പവന്‍ നേഗിയെ പന്തേല്‍പ്പിക്കാനുള്ള തീരുമാനം കോഹ്‌ലിയുടേതായിരുന്നില്ല

Published on 16th April 2019
Jadhav_Dhoni_bromance

സ്‌നേഹത്തോടെ വാരി നല്‍കി ജാദവ്, അനുസരണയോടെയിരുന്ന് ധോനി

ജാദവിന് മുന്നില്‍ അനുസരണയോടെയിരുന്നു ഭക്ഷണം കഴിക്കുന്ന ധോനിയുടെ വീഡിയോയാണ് ആരാധകരുടെ മുന്നിലേക്ക് എത്തുന്നത്

Published on 15th April 2019

Search results 1 - 15 of 33