• Search results for is
Image Title

എന്റെ ആരോഗ്യ രഹസ്യം യോഗ;  നിങ്ങളുടേത് പങ്കുവയ്ക്കൂ...; ത്രി ഡി വീഡിയോയുമായി മോദി

കോവിഡ് പ്രതിരോധത്തിനായി രാജ്യം അടച്ചുപൂട്ടലില്‍ കഴിയുമ്പോള്‍ തന്റെ യോഗ അനിമേഷന്‍ വീഡിയോകള്‍ ഷെയര്‍ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Published on 30th March 2020
ambika

ആനമുത്തശ്ശിയ്ക്ക് ഇനി അന്ത്യവിശ്രമം; 72-ാം വയസിൽ അംബികയ്ക്ക് ദയാവധം നൽകി 

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ദയാവധം ചെയ്തത്

Published on 30th March 2020
bachchan

'ഒരാൾ വിചാരിച്ചാൽ കൊറോണയെ തുരത്താനാവും'; പ്രവചനവുമായി കരൺ ജോഹറിന്റെ മകൻ; വിഡിയോ

സൂപ്പർഹിറ്റ് സംവിധായകൻ കരൺ ജോഹറിന്റെ മകൻ യഷിന്റെയാണ് പുതിയ കണ്ടുപിടുത്തം

Published on 29th March 2020
rahane5

അന്ന്‌ കര്‍ഷകര്‍ക്കൊപ്പം, ഇന്ന്‌ നാടിനെ കോവിഡ്‌ പിടികൂടുമ്പോഴും ഒപ്പമുണ്ട്‌; 10 ലക്ഷം രൂപ നല്‍കി രഹാനെ

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ രഹാനെ 10 ലക്ഷം രൂപ നല്‍കി

Published on 29th March 2020
anaswara

'ഞാനിവിടെ സുഖമായിരിക്കുന്നു', ആരോ​ഗ്യവും സൗന്ദര്യവും ശ്രദ്ധിക്കാനുള്ള സമയമാണിത്: അനശ്വര രാജൻ 

രോ​ഗബാധിതർക്കായി പ്രാർത്ഥിക്കാനും താരം അരാധകരെ ഓർമ്മിപ്പിച്ചിട്ടുണ്ട്

Published on 29th March 2020
aneesh

വീട്ടിലിരുന്ന് മടുത്തോ? തിരിച്ചറിയണം നമ്മളെത്ര അനുഗ്രഹീതരാണെന്ന് (വീഡിയോ)

വീട്ടിലിരുന്ന് മടുത്തോ? തിരിച്ചറിയണം നമ്മളെല്ലാവരും എത്ര അനുഗ്രഹീതരാണെന്ന് (വീഡിയോ)

Published on 29th March 2020
MS-Dhoni-and-Wasim-Jaffer

ക്രിക്കറ്റില്‍ നിന്ന്‌ 30 ലക്ഷം രൂപയുണ്ടാക്കണം, റാഞ്ചിയില്‍ പോയി സമാധാനത്തോടെ ജീവിക്കണം; ധോനിയുടെ വാക്കുകള്‍ വെളിപ്പെടുത്തി വസീം ജാഫര്‍

800 കോടി ആസ്‌തിയുള്ള വ്യക്തി കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നല്‍കിയത്‌ 1 ലക്ഷം. ധോനിക്ക്‌ നേരെ കഴിഞ്ഞ ദിവസങ്ങളില്‍ ആരാധകര്‍ ഉന്നയിച്ച വിമര്‍ശനം ഇങ്ങനെയായിരുന്നു

Published on 29th March 2020
ramesh_pisharody

ഈ ചിരി സന്തോഷത്തിന്റെയല്ല, ഇതിന് മറ്റൊരു അർത്ഥമുണ്ട്; പഴയകാലം ചിത്രം സ്വയം കുത്തിപ്പൊക്കി താരം, 'ഇതെന്ത് അവസ്ഥ!' 

ആഹാ പൊളിച്ചല്ലോ' എന്ന് നടി നവ്യ നായർ കുറിച്ചപ്പോൾ ചിത്രം കണ്ട് തനിക്ക് വേദന തോന്നുന്നു എന്നാണ് പേളി മാണി കുറിച്ചിരിക്കുന്നത്

Published on 29th March 2020
NAVYA

'എല്ലാം ചെയ്യാൻ ശീലമൊന്നും വേണ്ട'; പറമ്പിലെ ചവറെല്ലാം വാരിക്കൂട്ടി നവ്യയുടെ 'ജാൻ', വിഡിയോ

മകൻ പറമ്പ് വൃത്തിയാക്കാൻ സഹായിക്കുന്നതിന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്

 

Published on 29th March 2020
Hardik_Pandya_salutes_Akshay_Kumar

ഇതോടെ യഥാര്‍ഥ ജീവിതത്തിലും നിങ്ങളെന്റെ ഹീറോ ആയി, 25 കോടി ധനസഹായം നല്‍കിയ അക്ഷയ്‌ കുമാറിനോട്‌ ഹര്‍ദിക്‌ പാണ്ഡ്യ

രാജ്യം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഇത്ര വലിയ തുക നല്‍കിയ അക്ഷയ്‌ കുമാറിനെ അഭിനന്ദിച്ച്‌ നിരവധി പേരെത്തി. ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക്‌ പാണ്ഡ്യയും അക്കൂട്ടത്തിലുണ്ട്‌

Published on 29th March 2020
amitab

വിസർജ്യവും പ്രശ്നം; ഈച്ച കൊറോണ പരത്തുമെന്ന് അമിതാഭ് ബച്ചൻ; താരത്തിൻ്റെ പ്രചാരണം വിവാദത്തിൽ 

ചൈനീസ് വിദഗ്ധരെ ഉദ്ധരിച്ച് താരം പങ്കുവച്ച ട്വിറ്റ വിഡിയോയിലാണ് ഇത്തരത്തിലൊരു പരാമർശം

Published on 29th March 2020
Rishi-Kapoorloaor

'വൈകിട്ട് കുറച്ചു നേരമെങ്കിലും മദ്യശാലകൾ തുറന്നുവെക്കൂ'; ആളുകൾ മാനസിക സമ്മർദ്ദത്തിലാണെന്ന് ഋഷി കപൂർ

നിലവിലെ അനിശ്ചിതാവസ്ഥയിൽ പലരും മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്നും മദ്യ ശാല തുറക്കുന്നതിലൂടെ അവർക്ക് അതിൽ നിന്ന് മോചനം നേടാനാവും എന്നാണ് ഋഷി കപൂർ പറയുന്നത്

Published on 29th March 2020
Joginder_Sharma_

2007 ലെ ലോകകപ്പ്‌ ഹീറോ, കോവിഡ്‌ 19നെ മലര്‍ത്തിയടിക്കാനും മുന്‍പിലുണ്ട്‌ കാക്കിയണിഞ്ഞ്‌ ജോഗീന്ദര്‍ ശര്‍മ

ട്വന്റി20 ലോക കിരീടം ഇന്ത്യയിലേക്ക്‌ എത്തിച്ച ബൗളര്‍ രാജ്യം മറ്റൊരു പ്രതിസന്ധിയെ നേരിടുമ്പോള്‍ മുന്‍പില്‍ തന്നെയുണ്ട്‌...

Published on 29th March 2020
Sourav-Ganguly

കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊര്‍ജ്ജം, ബിസിസിഐ 51 കോടി രൂപ നല്‍കും

സംസ്ഥാന ക്രിക്കറ്റ്‌ അസോസിയേഷനുകളോട്‌ ചേര്‍ന്നാണ്‌ ബിസിസിഐ പണം സമാഹരിക്കുക

Published on 29th March 2020

‘ഞാൻ ആഹാരമില്ലാതുറങ്ങുന്നു, നാണമില്ലേ ജാവഡേക്കർ’ ; രാമായണം കാണുന്ന ചിത്രം പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി വെട്ടിൽ, രൂക്ഷവിമർശനം

വിമർശനം രൂക്ഷമായതോടെ, രാമായണം കാണുന്ന ചിത്രം മാറ്റി പുതിയ പടമിട്ട് മന്ത്രി തടിതപ്പി

Published on 29th March 2020

Search results 1 - 15 of 9851