• Search results for jayashanker
Image Title

മൂന്നാം കക്ഷി ഇടപെടല്‍ വേണ്ട ; കശ്മീരില്‍ അമേരിക്കന്‍ മധ്യസ്ഥത തേടിയിട്ടില്ല ; വിശദീകരണവുമായി വിദേശകാര്യമന്ത്രി

കശ്മീര്‍ പ്രശ്‌നത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ തള്ളി കേന്ദ്രസര്‍ക്കാര്‍

Published on 23rd July 2019

'ഒട്ടകത്തിന് കൂടാരത്തില്‍ ഇടം കൊടുത്ത അറബിയുടെ അവസ്ഥയിലാണ്  മന്ത്രി മാത്യു ടി തോമസ് '

മാത്യു ടി തോമസ് കളളവും ചതിയുമില്ലാതെ കൈക്കൂലി വാങ്ങാതെ ഭരിച്ചതു കൊണ്ട് പാര്‍ട്ടിയിലെ തുക്കടാ നേതാക്കള്‍ മൊത്തം എതിരായി

Published on 25th November 2018

''നമ്മള്‍ അതിജീവിക്കും, സഖാവ് സരിതയ്‌ക്കൊപ്പം''

ശബരിമല ചലഞ്ചിനു മുമ്പില്‍ പകച്ചു നില്ക്കുന്ന പിണറായി സര്‍ക്കാരിനു കൈത്താങ്ങായി വീണ്ടും സരിത

Published on 21st October 2018

'ഇതുകൊണ്ടൊന്നും കത്തോലിക്കാസഭ തളരില്ല, ഫ്രാങ്കോ പുണ്യാളനെ ചെന്നായ്ക്കള്‍ക്ക് വിട്ടുകൊടുക്കുകയും ഇല്ല' 

പരിശുദ്ധ പിതാവിനെ സഹായിക്കാന്‍ എന്ന വ്യാജേന അറസ്റ്റ് നീട്ടിക്കൊണ്ടു പോയി സഭയെ മൊത്തം നാറ്റിച്ച സര്‍ക്കാരിനും ഗൂഢമായി ആനന്ദിക്കാം

Published on 21st September 2018

'ചമ്മല്‍ എന്ന പദമില്ല, ഐസക്കിന്റെ നിഘണ്ടുവില്‍' ; സാലറി ചലഞ്ചില്‍ ധനമന്ത്രിയെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ 

സാലറി ചലഞ്ചിന്റെ മൂന്നാം ഭാഗം ഗ്രാറ്റ്വിറ്റി ചലഞ്ച് ആയിരിക്കും

Published on 18th September 2018
adv

'രക്തസാക്ഷികളുടെയും ബലിദാനികളുടെയും ക്വാട്ട തികയുന്ന മുറയ്ക്ക് സമാധാന ചര്‍ച്ചകള്‍ ആരംഭിക്കും'

ഇത്തവണ ആര്‍എസ്എസുകാരാണ് തുടങ്ങിവച്ചത്. സഖാക്കള്‍ തിരിച്ചടിച്ചു. ഇനിയങ്ങോട്ട് വെട്ടും കുത്തും തീവെപ്പും പതിവിന്‍പടി നടക്കും

Published on 8th May 2018

"ആര്‍എസ്എസുകാരുടെ ഉമ്മാക്കി കണ്ടു പേടിക്കുന്നയാളല്ല കുരീപ്പുഴ ശ്രീകുമാര്‍"

ആരെയും വകവെക്കില്ല. പ്രലോഭനത്തിനോ സമ്മര്‍ദ്ദത്തിനോ ഭീഷണിക്കോ വഴങ്ങില്ല. ധിക്കാരത്തിന്റെ കാതലാണ് കുരീപ്പുഴ ശ്രീകുമാര്‍

Published on 7th February 2018

'കാട്ടിലെ തടി, തേവരുടെ ആന. ഖജനാവില്‍ പണമിങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്' ; കണ്ണട വിവാദത്തില്‍ അഡ്വ ജയശങ്കര്‍

സഖാവിന്റെ തറവാട്ടു മഹത്വവും പാര്‍ട്ടിയുടെ വിപ്ലവ പാരമ്പര്യവും പരിഗണിക്കുമ്പോള്‍ ഒന്നൊന്നൊര ലക്ഷത്തിന്റെ കണ്ണടയെങ്കിലും വാങ്ങാന്‍ വിരോധമില്ല

Published on 4th February 2018

മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി ? 

രാഷ്ട്രപതിയുടെ നയപ്രഖ്യാപനവും അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റും നല്‍കുന്ന സൂചനയും വൈകാതെ തെരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണ്

Published on 2nd February 2018

'ഒരു കാര്യം ഉറപ്പ് : നാടു നന്നാക്കാന്‍ വേണ്ടിയല്ല, വിജയനെ നാടുകടത്തുന്നത്' ; ഐജി പി വിജയന്റെ സ്ഥലംമാറ്റത്തിനെതിരെ അഡ്വ ജയശങ്കര്‍

സ്പിരിറ്റ് ലോബിയുടെ കറുത്ത കൈകള്‍ സംശയിക്കുന്നവരുണ്ട്. ഏതായാലും ഒരു കാര്യം ഉറപ്പാണ്: നാടു നന്നാക്കാന്‍ വേണ്ടിയല്ല, വിജയനെ നാടുകടത്തുന്നത്

Published on 21st January 2018

'അടുത്ത ജന്മത്തിലെങ്കിലും തങ്കമ്മ കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ഭാര്യയാകാതിരിക്കട്ടെ' : അഡ്വ. ജയശങ്കര്‍ 

ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന നമ്മുടെ ഇരട്ട ചങ്കുവിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയായി

Published on 14th January 2018

Search results 1 - 11 of 11